താൾ:CiXIV133.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REM 379 REN

To Remain, v. n. നില്ക്കുന്നു, നിലയാകു
ന്നു; ഇരിക്കുന്നു; താമസിക്കുന്നു, പാൎക്കുന്നു;
ശെഷിക്കുന്നു, മിച്ചമായിരിക്കുന്നു.

Remainder, s. നില്പ, ശിഷ്ടം, ശെഷിപ്പ,
ഇരിപ്പ, മിച്ചം.

Remains, s. ശവം, ശിഷ്ടം.

To Remake, v. a. രണ്ടാമത ഉണ്ടാക്കുന്നു.

To Remand, v. a. തിരികെ അയക്കുന്നു,
തിരികെ വിളിക്കുന്നു.

Renmark, s. നൊട്ടം, സൂക്ഷണം; കുറിപ്പ;
കുറിച്ചു പറയുക.

To Remark, v. a. നൊക്കുന്നു, സൂക്ഷി
ക്കുന്നു; കുറിച്ചുപറയുന്നു, പറയുന്നു; വി
വരം പറയുന്നു, കാണിക്കുന്നു.

Temarkable, a. കാണാകുന്ന, കുറിക്കാ
കുന്ന; വിശെഷമായുള്ള; കാൎയ്യമായുള്ള.

Remediable, a. പരിഹരിക്കാകുന്ന, ഉപ
ശാന്തിവരുത്താകുന്ന, സാദ്ധ്യമായുള്ള.

Remediate, a. പരിഹരിക്കുന്ന, സാധി
ക്കുന്ന.

Remediless, a. പരിഹാരമില്ലാത്ത, അ
സാദ്ധ്യമായുള്ള, കഴിവില്ലാത്ത.

Remedy, s. ഉപശാന്തി, പരിഹാരം, പ്ര
തികാരം, നിവാരണം; നീക്കുപൊക്ക, ഒ
ഴികഴിവ; ഔഷധം, ഭെഷജം.

To Remedy, v. a. ഉപശാന്തിവരുത്തുന്നു,
പരിഹരിക്കുന്നു, നിവാരണം ചെയ്യുന്നു,
ഒഴികഴിവുണ്ടാക്കുന്നു.

To Remember, v. a. ഒൎക്കുന്നു, സ്മരിക്കുന്നു;
നിനെക്കുന്നു.

Remembrance, s. ഒൎമ്മ, ജ്ഞാപകം, സ്മ
രണ; ധാരണ, നിനവ.

Remembrancer, s. ഒൎമ്മപ്പെടുത്തുന്നവൻ.

To Remind, v. a. ഒൎപ്പിക്കുന്നു, ഒൎമ്മയുണ്ടാ
ക്കുന്നു, ജ്ഞാപകപ്പെടുത്തുന്നു.

Reminiscence, s. ധാരണ, നിനവ, പു
നരൊൎമ്മ.

Remiss, a. അയവുള്ള , ഉപെക്ഷയുള്ള,
ഉദാസീനതയുള്ള, അജാഗ്രതയുള്ള, അ
സക്തിയുള്ള.

Remissible, a. ഇളെക്കാകുന്ന, പൊറുക്കാ
കുന്ന, മൊചിക്കതക്ക.

Remission, s. അയവ; മൊചനം, വി
മൊചനം, മാപ്പ, പൊറുപ്പ; കുറവ, ഇ
ളവ.

Remissness, s. അയവ; ഉപെക്ഷ, അ
ജാഗ്രത, അസക്തി.

To Remit, v. a. അയക്കുന്നു , ഇളെക്കുന്നു,
ഇളച്ചുകൊടുക്കുന്നു; മാപ്പുചെയ്യുന്നു; പൊ
റുക്കുന്നു; മൊചിക്കുന്നു; ക്ഷമിക്കുന്നു; തിരി
കെ എല്പിക്കുന്നു; പണത്തിന ഉണ്ടികക്കട
ലാസ അയക്കുന്നു.

To Remit, v. n. അയയുന്നു; കുറയുന്നു;

(പനിയും മറ്റും) മാറിമാറിപ്പൊകുന്നു,
ഭെദം വരുന്നു.

Remittance, s. ഊണ്ടികക്കടലാസ; ദൂരദെ
ശത്തെക്ക പണം അയക്കുക.

Remnant, s. ശിഷ്ടം, ശെഷിപ്പ.

Remonstrance, s. വാക്കുശിക്ഷ, ശാസന;
വിരൊധവാക്ക.

To Remonstrate, v. a. വിരൊധമായി
ന്യായംകാട്ടുന്നു, ശാസിക്കുന്നു.

Remora, s. വിഘ്നം, തടവ; ഒരു വക
മീൻ.

Remorse, s. പശ്ചാത്താപം; അനുതാപം,
ക്ലെശം, പരതാപദുഃഖം.

Remote, a. ദൂരമായുള്ള, അകന്ന.

Remoteness, s. ദൂരം, അകല്ച.

Remotion, s. ദൂരത്താക്കുക; ദൂരത്തായിരി
ക്കുക.

Removable, a. മാറ്റാകുന്ന, നീക്കാകുന്ന.

Removal, s. മാറ്റം, നീക്കം, സ്ഥലംമാ
റ്റം.

To Remove, v. a. & n. മാറ്റുന്നു, നീക്കു
ന്നു; ദൂരത്താക്കുന്നു, അകറ്റുന്നു; സ്ഥലം
മാറുന്നു, നീങ്ങുന്നു, അകലുന്നു.

Remove, s. മാറ്റം, മാറൽ: അകല്ച; പു
റപ്പാട; ഇടമാറൽ, സ്ഥലം മാറ്റുക.

To Remount, v. n. പിന്നെയും കരെറു
ന്നു.

Remunerable, a. പ്രതിഫലയൊഗ്യമുള്ള,
സമ്മാനിക്കത്തക്ക.

To Remunerate, v. a. പ്രതിഫലം നൽ
കുന്നു; പ്രതിപ്രിയം ചെയ്യുന്നു; സമ്മാനി
ക്കുന്നു; പ്രതികാരം ചെയ്യുന്നു.

Remuneration, s. പ്രതിഫലം, സമ്മാ
നം, പ്രത്യുപകാരം , പ്രതിപ്രിയം.

Renard, s. ഒരു കുറുക്കൻ, കരടകൻ.

Renascent, a. നവമായി മുളെക്കുന്ന, ര
ണ്ടാമത ഉത്ഭവിക്കുന്ന.

Rencounter, s. യുദ്ധത്തിൽ എതിൎപ്പ, എ
തിരിടൽ; നെരിടൽ: കിടച്ചിൽ.

To Rencounter, v. n. യുദ്ധത്തിൽ എതി
രിടുന്നു, പെട്ടന്നനെരിടുന്നു, തമ്മിൽ ശ
ണ്ഠപിടിക്കുന്നു; കിടയുന്നു; പടവെട്ടുന്നു.

To Rend, v. a. കീറുന്നു, കീറിക്കളയുന്നു,
ചീന്തുന്നു; പൊളിക്കുന്നു.

To Render, v. a. തിരികെ കൊടുക്കുന്നു;
വീട്ടുന്നു, കൊടുക്കുന്നു: തിരിക്കുന്നു, പൊ
രുൾതിരിക്കുന്നു.

Rendezvous, s. കുറിച്ചസ്ഥലത്ത ഒന്നിച്ചു
കൂടുക; ഒന്നിച്ചുകൂടുന്നതിന കുറിച്ച സ്ഥ
ലം, സങ്കെതം.

To Rendezvous, v. n. കുറിച്ചസ്ഥലത്ത
ഒന്നിച്ചുകൂടുന്നു, സങ്കെതമിടുന്നു.

Renegade, Renegado, s. മതത്തെ ഉപെ


2 C 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/391&oldid=178245" എന്ന താളിൽനിന്ന് ശേഖരിച്ചത്