താൾ:CiXIV133.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REL 378 REl

പ്രസാദിപ്പിക്കുന്നു, മൊദിപ്പിക്കുന്നു.

To Rejoin, v. a. പിന്നെയും കൂട്ടുന്നു, പി
ന്നെയും ഇണക്കുന്നു; പിന്നെയും കൂട്ടി
ച്ചെൎക്കുന്നു.

To Rejoin, v. n. പ്രത്യുത്തരം പറയുന്നു;
പരിഹരിക്കുന്നു.

Rejoinder, s. പ്രത്യുത്തരം, പ്രതിവചനം,
പരിഹാരം, പ്രതിവാദം.

To Reiterate, v. a. പിന്നെയും പിന്നെ
യും ചൊല്ലുന്നു, ഉരുക്കഴിക്കുന്നു, കൂടക്കൂടെ
ചെയ്യുന്നു, ആവൎത്തിക്കുന്നു; പ്രതിധ്വനി
ക്കുന്നു, മാറ്റൊലികൊള്ളുന്നു.

Reiteration, s. കൂടക്കൂടെ ചെയ്യുക, ആ
വൎത്തനം.

To Rekindle, v. a. പിന്നെയും കത്തിക്കു
ന്നു.

To Relapse, v. n. പിൻവാങ്ങുന്നു; പി
ന്നെയും പതിക്കുന്നു, വീഴുന്നു, പിന്നെ
യും അകപ്പെടുന്നു; ദീനം പിന്നെയും ക
ടുക്കുന്നു.

Relapse, s. പിൻവാങ്ങൽ, പിൻവീഴ്ച;
ദീനത്തിന്റെ വീണ്ടുകടുപ്പം.

To Relate, v. a. & n. വിവരം പറയുന്നു,
ചൊല്ലുന്നു; കഥിക്കുന്നു: സംബന്ധിക്കുന്നു,
ചെരുന്നു.

Relation, s. വിവരം, കഥ, ചരിത്രം;
സംബന്ധം, ചാൎച്ച, ബന്ധുത്വം; ബന്ധം,
ഉടപ്പം, വക; ബന്ധു, സംബന്ധി.

Relationship, s. സംബന്ധം, ബന്ധുത്വം,
ചാൎച്ച.

Relative, s. സംബന്ധക്കാരൻ, ഉടപ്പക്കാ
രൻ, ചാൎച്ചക്കാരൻ, ഉറ്റവൻ, വകക്കാ
രൻ.

Relative, a. സംബന്ധിച്ച, സംബന്ധമാ
യുള്ള, ചെൎന്ന.

To Relax, v. a. തളൎത്തുന്നു; അയക്കുന്നു;
അയവാക്കുന്നു; കുറെക്കുന്നു; വിടുന്നു; ഇ
ളെക്കുന്നു, ഒഴിക്കുന്നു.

To Relax, v. n. തളരുന്നു, അയവാകുന്നു,
കടുപ്പമില്ലാതാകുന്നു; ഉദാസീനമാകുന്നു;
ഇളകുന്നു, ഒഴിയുന്നു.

Relaxation, s. തളൎച്ച, അയവ; ഒഴിവ;
ഇളവ; ഉദാസീനത.

Relay, s. മാറിക്കെട്ടിയ അഞ്ചൽകുതിര
കൾ, മാറ്റാളുകൾ.

To Release, v. a. വിടുന്നു, വിടുവിക്കു
ന്നു, അഴിച്ചുവിടുന്നു, വിട്ടയക്കുന്നു, ബ
ന്ധമൊചനം ചെയ്യുന്നു; ഇളെക്കുന്നു.

Release, s. വിടുതൽ, വിട്ടയക്കുക, അഴി
വ, ഒഴിവ, അടിമനീക്കം; വിമൊചനം;
വിമൊക്ഷണം, ബന്ധമൊചനം, ബന്ധ
മൊക്ഷം; ഇളവ.

To Relegate, v. a. നാടുകടത്തുന്നു, രാ

ജ്യഭ്രഷ്ടാക്കുന്നു, രാജ്യത്തിൽനിന്ന പുറത്താ
ക്കുന്നു, ആട്ടിക്കളയുന്നു.

Relegation, s. നാടുകടത്തുക, രാജ്യഭ്രഷ്ട.

To Relent, v. n. ആൎദ്രതതൊന്നുന്നു, മൃദു
വാകുന്നു ; മനസ്സലിയുന്നു, ഉരുകുന്നു, സ
ങ്കടപ്പെടുന്നു, കരുണതൊന്നുന്നു.

Relentless, a. ആൎദ്രതയില്ലാത്ത, നിൎദ്ദയ
മായുള്ള, കരുണയില്ലാത്ത.

Relevant, a. സഹായിക്കുന്ന; സംബന്ധ
മായുള്ള.

Reliance, s. ആശ്രയം, വിശ്വാസം, പ്ര
ത്യയം.

Relic, Relics, s. ശെഷിപ്പ; മൃതദെഹ
ങ്ങൾ, ശവം, പിണം; മരിച്ചവരുടെ ഒ
ൎമ്മെക്കായിട്ടവെച്ചു സൂക്ഷിക്കുന്ന സാധ
നം.

Relict, s. വിധവ.

Relief, s. സഹായം; ധൎമ്മൊപകാരം;
ആശ്വാസം; ശമനത, ശമിപ്പിക്കുക, ചി
ത്രവെലയിൽ എഴുന്നപണി; മുറമാറ്റം.

To Relieve, v. a. സഹായിക്കുന്നു, ഉപ
കാരം ചെയ്യുന്നു; ആശ്വസിപ്പിക്കുന്നു, ശ
മിപ്പിക്കുന്നു: മുറമാറ്റുന്നു; കാവൽ മാറ്റു
ന്നു.

Relievo, s. ചിത്രവെലയിൽ എഴുന്ന പ
ണി.

Religion, s. മതം, വെദം, വിശ്വാസം,
മാൎഗ്ഗം.

Religionist, s. മതഭക്തിക്കാരൻ.

Religious, a. ദൈവഭക്തിയുള്ള, ഭക്തി
യുള്ള.

To Relinquish, v. a. ഉപെക്ഷിച്ചുകള
യുന്നു, കൈവിടുന്നു; വിട്ടുകളയുന്നു, വി
ട്ടുകൊടുക്കുന്നു.

Relish, s. രുചി, സ്വാദു; അഭിരുചി, ഇ
ഷ്ടം, രസം, മാധുൎയ്യം.

To Relish, v. a. രുചിവരുത്തുന്നു, രസി
പ്പിക്കുന്നു; ഇഷ്ടപ്പെടുത്തുന്നു; കടുവറുക്കു
ന്നു.

To Relish, v. n. രുചിക്കുന്നു, രുചിയുണ്ടാ
കുന്നു, രസംപിടിക്കുന്നു.

Relishable, a. രുചികരമായുള്ള.

Relucent, a. പ്രകാശിക്കുന്ന, തെളിവുള്ള.

Reluctance, s. മനസ്സുകെട; വെറുപ്പ,
Reluctancy, s. ചലിപ്പ; വിരക്തി, മടുപ്പ, മടി.

Reluctant, a. മനസ്സുകെടുള്ള, വെറുപ്പാ
യുള്ള, വിരക്തിയുള്ള, മടുപ്പുള്ള, മടിയുള്ള.

To Relume, Relumine, v. a. രണ്ടാമ
ത കത്തിക്കുന്നു.

To Rely, v. a. & n. ആശ്രയിക്കുന്നു, വി
ശ്വസിക്കുന്നു, ചാരുന്നു, പ്രത്യയം ചെയ്യു
ന്നു; പ്രമാണിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/390&oldid=178244" എന്ന താളിൽനിന്ന് ശേഖരിച്ചത്