Jump to content

താൾ:CiXIV133.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REE 375 REF

Redlead, s. ചുവന്ന ചായം; ചായില്യം.

Redness, s. ചുവപ്പ, ശൊണത.

Redolence, Redolency, s. സുഗന്ധം,
സൌരഭ്യം.

Redolent, s. സുഗന്ധമുള്ള, സൌരഭ്യമുള്ള.

To Redouble, v. a. കൂടക്കൂടെ ചെയ്യുന്നു,
ഉരുക്കഴിക്കുന്നു, പിന്നെയും പിന്നെയും ഇ
രട്ടിക്കുന്നു.

To Redouble, v. n. ഉരുക്കഴിയുന്നു; കൂട
ക്കൂടെ ഇരട്ടിയാകുന്നു.

Redoubt, s. കൊട്ടയുടെ പുറമെയുള്ള വാ
ട.

Redoubtable, a. ഭയങ്കരമായുള്ള, ഭീഷ
ണമായുള്ള.

Redoubted, a. ഭയങ്കരമുള്ള, ഭയംതൊ
ന്നിയ.

To Redound, v. a. പുറകൊട്ടു പായുന്നു;
ഉതകുന്നു, ഉപയൊഗിക്കുന്നു.

To Redress, v. a. നന്നാക്കുന്നു, നെരെ
യാക്കുന്നു; തിരുത്തുന്നു; തീൎത്തകൊടുക്കുന്നു;
ഉപശാന്തിവരുത്തുന്നു; ആദരിക്കുന്നു, സ
ഹായം ചെയുന്നു.

Redress, s. നന്നാക്കുക, തീൎത്തകൊടുക്കു
ക; നിൎവാഹം, പരിഹാരം: പ്രതിക്രിയ.

To Reduce, v. a. യഥാക്രമപ്പെടുത്തുന്നു;
ഭെദംവരുത്തുന്നു, കുറുക്കുന്നു, കുറെക്കുന്നു,
വറ്റിക്കുന്നു; താഴ്ത്തുന്നു, ഇളപ്പെടുത്തുന്നു;
കിഴിക്കുന്നു; പിടിച്ചടക്കുന്നു; ഒതുക്കുന്നു;
ചട്ടപ്പെടുത്തുന്നു.

Reducement, s. കുറക്കുക, കുറവ, ഒതു
ക്കം; ക്ഷയം.

Reducible, a. കുറെക്കാകുന്ന; കുറയതക്ക.

Reduction, s. യഥാക്രമം; കുറക്കുക, കു
റവ; കിഴിപ്പ; കുറുക്കൽ; വാറ്റൽ, താ
ഴ്ത്തൽ; ഇളപ്പെടുത്തുക; അടക്കം; ഒതുക്കം.

Redundance, Redundancy, s. പരിപൂ
ൎണ്ണത, അപരിമിതം, അധികത്വം.

Redundant, a. അപരിമിതമായുള്ള, അ
ധികമായുള്ള, അതിമാത്രമായുള്ള.

To Reduplicate, v. a. പിന്നെയും ഇര
ട്ടിക്കുന്നു.

Reduplication, s. പിന്നെയും ഇരട്ടിക്കുക.

To Ree, v. a. അരിക്കുന്നു, പെറ്റുന്നു.

Ree, s. ഒരു ചെറിയ നാണയം.

To Re—echo, v. n. പ്രതിധ്വനിക്കുന്നു, ര
ണ്ടാമതും ധ്വനിയുന്നു, മാറ്റൊലികൊ
ള്ളുന്നു.

Reed, s. ഞാങ്ങണ, വെഴം, ധമനം;
കൊൽ, കുഴൽ; അമ്പ.

To Re—edify, v. a. പിന്നെയും കെട്ടിയു
റപ്പിക്കുന്നു.

Reedy, a. ഞാങ്ങണയുള്ള, വെഴമുള്ള.

To Reef, v. a. കപ്പൽപ്പായ ചുരുക്കുന്നു.

Reek, s. പുക, ധൂമം, ആവി ; മൂട, കറ്റ
പ്പട.

To Reek, v. n. പുകയുന്നു, ധൂമംപുറപ്പെ
ടുന്നു, ആവിപുറപ്പെടുന്നു.

Reek, Reechy, a. പുകപിടിച്ചു, പുക
യാൽ കറുത്ത.

Reel, s. നൂൽ ചുറ്റുന്ന റാട്ട, തിരിവട്ടം; ആ
വലം.

To Reel, v. a. തിരിയാട്ടിൽ നൂൽതിരി
ക്കുന്നു.

To Reel, v. n. ചാഞ്ചാടുന്നു, വെക്കുന്നു,
തെന്നിത്തെറിച്ച നടക്കുന്നു.

To Re—elect, v. a. രണ്ടാമത തെരിഞ്ഞ
ടുക്കുന്നു.

To Re—embark, v. a. പിന്നെയും കപ്പ
ലിൽ കെറുന്നു.

To Re—enforce, v. a. പിന്നെയും ബല
പ്പെടുത്തുന്നു, പുതുസൈന്യം അയക്കുന്നു.

Re—enforcement, s. പുതുബലം, പുതുസ
ഹായം, ഉപബലം, പുതുസൈന്യം.

To Re—enjoy, v. n. രണ്ടാമത അനുഭവി
ക്കുന്നു.

To Re—enter, v. n. രണ്ടാമത പ്രവെശി
ക്കുന്നു.

To Re—establish, v. a. പുതുതായി സ്ഥാ
പിക്കുന്നു, പുനസ്ഥാപനം ചെയ്യുന്നു.

To Re—examine, v. a. രണ്ടാമത ശൊധ
നചെയ്യുന്നു; രണ്ടാമത ഒത്തുനൊക്കുന്നു.

To Refel, v. a. പൈദാഹശാന്തിവരു
ത്തുന്നു.

Refectory, s. ഭക്ഷണശാല, ഊട്ടുമുറി.

To Refer, v. a. ആലൊചനെക്ക വിടു
ന്നു; നിയമിക്കുന്നു, അയക്കുന്നു, നിശ്ചയ
ത്തിന എല്പിക്കുന്നു; പറഞ്ഞകാണിക്കുന്നു;
തരത്തിൽ ചെൎക്കുന്നു, സംബന്ധിപ്പിക്കുന്നു.

To Refer, v. n. അഭയംചൊല്ലുന്നു: ചെരു
ന്നു; സംബന്ധിക്കുന്നു.

Reference, s. ചെൎച്ച, സംബന്ധം; എനം;
മെലാവിലെ അപെക്ഷ; വിസ്താരം, അഭ
യം; കൂട്ടികാണിക്കുക; അടയാളം ഒത്തു
വാക്യം.

To Refine, v. a. പുടംചെയ്യുന്നു, ശുദ്ധി
വരുത്തുന്നു: മട്ടിൽനിന്ന തെളിയിക്കുന്നു;
നെൎപ്പിക്കുന്നു; മിനുസമാക്കുന്നു.

To Refine, v. n. തിട്ടപ്പെടുന്നു, നെൎമ്മയാ
കുന്നു, തെളിയുന്നു, സൂക്ഷമായിതീരുന്നു;
മിനുസമായിതീരുന്നു.

Refinement, s. ശുദ്ധിവരുത്തുക, പുടം;
തെളിച്ചിൽ; നന്നായിവരിക; ഗുണശീ
ലം; ചാരുത്വം.

Refiner, s. പുടംചെയ്യുന്നവൻ.

To Refit, v. a. നന്നാക്കുന്നു, കെടുപൊ
ക്കുന്നു, ചെതം പൊക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/387&oldid=178241" എന്ന താളിൽനിന്ന് ശേഖരിച്ചത്