താൾ:CiXIV133.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

RAS 370 RAV

Rapacity, s. പിടിച്ചുപറി, അപഹാരം,
കൊള്ള; അത്യാശ.

Rape, s. ബലാല്ക്കാരം, സാഹസം; ബ
ലാൽസംഗം: എള്ള: കുലയിൽനിന്ന പ
റിച്ച കായ.

Rapid, a. വെഗമുള്ള, ഝടുതിയുള്ള, ത്വ
രിതമുള്ള, ദ്രുതിയുള്ള, കടുപ്പമുള്ള.

Rapidity, s. വെഗത, ശീഘ്രം, ഝടുതി,
ത്വരിതം, ചുറുക്ക.

Rapier, s. ഒരു വക ചെറിയ വാൾ.

Rapine, s. കൊളള, കവർച്ച; ബലാല്ക്കാരം,
സാഹസം.

Rapture, s. വിവശത, പരവശത, ആന
ന്ദവിവശത; വെഗത; ചുറുക്ക.

Raptured, a. വിവശതപ്പെട്ട, പരവശ
മായുളള.

Rapturous, a. വിവശതയുള്ള, ആനന്ദ
വിവശതയുള്ള.

Rare, a. അപൂൎവമായുള്ള; അരൂപമായുള്ള;
കിട്ടാത്ത; വിശെഷമായുള്ള, ദുൎല്ലഭമായു
ള്ള, അരത്തിയുള്ള.

Rareeshow, s. പെട്ടിയിൽ കൊണ്ടുനട
ക്കുന്ന ഒരു വിശെഷകാഴ്ച.

Rarefaction, s. വിസ്താരമാക്കുക; വീൎപ്പി
ക്കുക; സൂക്ഷം, നെൎപ്പ.

To Rarefy, v. a. വിസ്താരമാക്കുന്നു, സൂ
ക്ഷമാക്കുന്നു, നെൎപ്പിക്കുന്നു.

Rarely, ad. അപൂൎവമായി, അരൂപമായി,
ദുൎല്ലഭമായി.

Rareness, Rarity, s. അപൂൎവത, അപ
രൂപം; അരത്തി, പ്രിയം; വിശെഷത,
പുതുമ; നെൎമ്മ.

Rascal, s. ചണ്ഡാലൻ, ഖലൻ, കള്ളൻ,
നീചൻ.

Rascalion, s, ചണ്ഡാലൻ, ഹീനൻ.

Rascality, s. ചണ്ഡാലത്വം, വലത്വം, നീ
ചത്വം.

Rascally, a. ഹീനമായുള്ള, ഖലത്വമുള്ള,
നീചമായുള്ള.

To Rase, v. n. ചീകുന്നു; ചുരണ്ടുന്നു; ഇ
ടിച്ചുകളയുന്നു, നിൎമ്മൂലമാക്കുന്നു, നശിപ്പി
ക്കുന്നു; കുത്തിക്കിറുക്കുന്നു, മായ്ക്കുന്നു.

Rash, a. സാഹസമായുള്ള, പതറിച്ചെയ്യു
ന്ന, തിടുക്കമുള്ള; അതിവെഗമായുള്ള, അ
പാകമായുള്ള.

Rash, s. മെൽപൊള്ളൽ, കുരു, ചിലന്നി.

Rasher, s. ഉപ്പിട്ട പന്നിയിറച്ചിക്കണ്ടം.

Rashness, s. സാഹസം, തിടുക്കം; അപാ
കം, അവിവെകം, പതൎച്ച, കുഴപ്പം.

Rasp, s. പച്ചരം; ഒരു വക പഴം.

Raspatiry, s. ശസ്ത്രവൈദ്യന്റെ അരം.

Raspberry, s. ഒരു വക പഴം.

Rasure, s. ചീകൽ , ചുരണ്ടൽ, കിറുക്ക; വി
ലക്ക, കുത്തിക്കിറുക്ക, കുത്തൽ.

Rat, s. എലി, മൂഷികൻ.

Ratable, a. വിലവെക്കാകുന്ന, വിലമതി
ക്കാകുന്ന; കരംപതിക്കാകുന്ന, വരിയിടാ
കുന്ന.

Ratafia, s. ഒരു വക മധുരമുള്ള മദ്യം.

Ratan, s. ചൂരൽ.

Rate, s. വില; നിരക്ക; പതിവ; വീതം;
പ്രിയം; വിധം; വരി.

Rath, a. അതികാലത്തുള്ള; സമയത്തിന
മുമ്പെ വരുന്ന.

Rather, ad. അതിനെക്കാൾ, കാൾ, വിശെ
ഷാൽ.

Ratification, s. സ്ഥാപനം, സ്ഥിരീകര
ണം, ഉറപ്പാക്കുക, സംസ്ഥാപനം : സ
ത്യകാരം.

Ratifier, s. സ്ഥിരീകരിക്കുന്നവൻ, ഉറപ്പാ
ക്കുന്നവൻ.

To Ratify, v. a. സ്ഥാപിക്കുന്നു, സ്ഥിരീ
കരിക്കുന്നു, ഉറപ്പാക്കുന്നു, നിലവരുത്തു
ന്നു.

Ratio, s. വീതം, തിട്ടം, പ്രമാണം, കണ
ക്ക, അളവ.

To Ratiocinate, v. n. ന്യായംകൊണ്ടപ
റയുന്നു, വ്യവഹരിക്കുന്നു, വ്യവഹാരം പ
റയുന്നു: ഉടക്കുന്നു.

Ratiocination, s. വ്യവഹാരം പറയുക,
വ്യവഹാരം, യുക്തി; ഉടക്ക.

Rational, a. ന്യായപ്രകാരമുള്ള; ന്യായ
മായുള്ള, ബുദ്ധിയുള്ള: വിശെഷജ്ഞാന
മുള്ള, ബൊധമുള്ള.

Rationalist, s. ന്യായപ്രകാരം നടക്കുന്ന
വൻ.

Rationality, s. വിശെഷജ്ഞാനം, ബുദ്ധി
ശക്തി, ന്യായം, യുക്തി.

Ratsbane, s. എലിപ്പാഷാണം, പാഷാ
ണം.

Ratteen, s. ഒരു വക ശീല.

To Rattle, v. n. കടുകടശ്ശബ്ദിക്കുന്നു, കിടു
കിടുക്കുന്നു; ചിലമ്പുന്നു, കിലുങ്ങുന്നു; വാ
യാടുന്നു; ശകാരിക്കുന്നു, കലമ്പുന്നു.

To Rattle, v. a. കിലുപ്പിക്കുന്നു, കിലുകിലു
ക്കുന്നു; ശകാരിക്കുന്നു.

Rattle, s. കടുകടശ്ശബ്ദം, കിടുകിടുപ്പ; കി
ലുക്ക; ചിലമ്പൽ.

Rattleheaded, a. തുമ്പില്ലാത്ത, രൂപമില്ലാ
ത്ത, സ്ഥിരമില്ലാത്ത.

Rattlesnake, s. മഹാ വിഷമുള്ള ഒരു വ
ക പാമ്പ: ഒരു വക പച്ച മരുന്ന.

Ratoon, s. പടിഞ്ഞാറ ഹിന്ദിയ ദെശത്തു
ള്ള ഒരു വക കുറുക്കൻ.

To Ravage, v. a. പാഴാക്കുന്നു, നാശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/382&oldid=178236" എന്ന താളിൽനിന്ന് ശേഖരിച്ചത്