RAN 369 RAP
Rake, s. പുല്ലും മറ്റും വരണ്ടിക്കളവാനുള്ള ആയുധം, വരണ്ടി, പല്ലി; തെമ്മാടി; അ ഴിമതിക്കാരൻ; ദുൎന്നടപ്പുകാരൻ. To Rake, v. a. വരണ്ടുന്നു, വരണ്ടികൂട്ടു To Rake, v. a. ദുൎന്നടപ്പായി നടക്കുന്നു, Rakish, a. അഴിമതിയുള്ള , ദുൎമ്മാൎഗ്ഗമുള്ള. To Rally, v. a. ചിന്നിപ്പൊയവരെ തിരി To Rally, v. n. തിരിച്ചക്രമപ്പെടുന്നു; വി Ram, s. മുട്ടാട, ആട്ടുകൊറ്റൻ: ചുവര To Ram, v. a. ഇടിച്ചുകെറ്റുന്നു; ഇടിച്ചുറ Ramble, s. ഉഴൽച, ഉഴന്നുനടക്കുക, തി To Ramble, v. n. ഉഴലുന്നു, ഉഴന്നുനട Rambler, s. ഉഴന്നുനടക്കുന്നവൻ. Ramification, s. ചിനെപ്പ; ശാഖകളാ To Ramify, v. a. ചിനെപ്പിക്കുന്നു; ശാ To Ramify, v. n. ചിനെക്കുന്നു; ശാഖക Rammer, s. മന്ത; തൊക്കിന്റെ അച്ചു Rammish, a. ദുൎഗ്ഗന്ധമുള്ള, കനെപ്പുള്ള. Ramous, a. ചിനെപ്പുള്ള, കൊമ്പുള്ള, ക To Ramp, v. n. പറ്റിക്കെറുന്നു, കരെറു Ramp, s. പാഞ്ഞു ചാട്ടം, പറ്റിക്കെറ്റം: Rampant, a. ചാടിത്തുള്ളുന്ന; പുളെച്ച; Rampart, Rampire, s. കൊട്ടമതിൽ, Ramrod, s. തൊക്കിന്റെ അച്ചുകൊൽ, Ran, preterit of To Run, ഒടി. To Ranch, v. a. ഉളുക്കിക്കുന്നു, തട്ടിപ്പൊ Rancid, a. കാറലുള്ള, കനെപ്പുള്ള, ദുൎഗ്ഗന്ധ Rancidity, Rancidness, s. കാറൽ, ക |
Rancorous, a. വൈരമുള്ള, പകയുള്ള.
Rancour, s. വൈരം, പക, കെടുമ്പ; Rand, s. ചെരിപ്പിന്റെ ഒരം, വക്ക. Random, s. ക്രമമില്ലായ്മ, നാനാവിധം. Random, a. ക്രമക്കെടായി ചെയ്ത, രൂപം Rang, preterit of To Ring, മണിയടി Range, s. വരി, നിര, ക്രമം, അടുക്ക, ത Range of mountains, പrവതനിര. To Range, v. a. & n. നിരത്തുന്നു, ക്രമ Rank, a. കാറലുള്ള, കനപ്പുള്ള; തിങ്ങി Rank, s. അണി, നിര; സ്ഥാനവലിപ്പം, To Rank, v. a. ക്രമപ്പെടുത്തുന്നു, അണി To Rank, v. n. ക്രമപ്പെടുന്നു, നിരക്കുന്നു; To Rankle, v. n. ചലവിക്കുന്നു, പുഴുക്കു Rankness, s. അധികവളൎച്ച, അധികത To Ransack, v. a. കൊള്ളയിടുന്നു; നു Ransom, s. വീൾച്ച, വീണ്ടെടുപ്പ, മീൾച്ച, To Ransom, v. a. വിളുന്നു, വീണ്ടുകൊ To Rant, v. n. ഉറക്കെ സംസാരിക്കുന്നു, Rant, s. ഉറക്കെ സംസാരം; ഗൎവ്വാക്ക, മു Rantipole, s. ഉഴന്നുനടക്കുന്നവൻ, അ Rap, s. അടി, താഡനം, കിഴുക്ക, കുമ; മുട്ട. To Rap, v. a. & n. ഉറക്കെ അടിക്കുന്നു, അ Rapacious, a. പിടിച്ചുപറിക്കുന്ന, തട്ടിപ്പ |
2 B