താൾ:CiXIV133.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

RAD 368 RAI

R

Rabate, v. a. പുള്ള തിരിച്ചു കിട്ടുന്നു.

Rabbet, s. തച്ചുപണിയിൽ ഉള്ള ഒരു എ
പ്പ, ചെൎപ്പ, ചാൎത്ത.

To Rabbet, v. a. എക്കുന്നു, എച്ച ഇണെ
ക്കുന്നു.

Rabbi, s. യെഹൂദന്മാരിൽ ഒരു ഗുരു.

Rabbinical, a. യെഹൂദാ ഗുരുക്കന്മാരൊടു
ചെൎന്ന.

Rabbit, s. മുയൽ.

Rabble, s. കലഹമുള്ള ജനകൂട്ടം, പുരു
ഷാരം, തിരക്ക.

Rabid, a. മദമുള്ള, ഭ്രാന്തുള്ള, വിഷമുള്ള,
പെപിടിച്ച.

Race, s. പാരമ്പൎയ്യം; വംശം, സന്തതി;
തലമുറ, ജാതി, വൎഗ്ഗം, വക; ഒട്ടം: ഇ
ഞ്ചിക്കൊത്ത, ഇഞ്ചിക്കണക്ക.

Racehorse, s. ഒടൻകുതിര; മത്സരിച്ച ഒ
ടിക്കുന്നതിനുള്ള കുതിര.

To Racemate, v. n. കുലെക്കുന്നു.

Racer, s. മത്സരിച്ച ഒടുന്നവൻ, ഒടൻകു
തിര.

Rack, s. ദണ്ഡിപ്പിക്കുന്നതിനുള്ള ഒരു യ
ന്ത്രം; കിട്ടി, കിട്ടിക്കൊൽ, ഇറുക്കുകൊൽ,
ദണ്ഡനം; അതിവെദന, അതിവ്യഥ; കാ
റ്റുകൊണ്ടുപൊകുന്ന മെഘങ്ങൾ; ഒരു ച
ട്ടം; മരംകൊണ്ടുള്ള അഴി; റാക്ക, ചാരായം.

To Rack, v. a. ദണ്ഡിപ്പിക്കുന്നു, കിട്ടിയി
ടുന്നു; അതിവെദനപ്പെടുത്തുന്നു; തെളി
യിക്കുന്നു, ഊറ്റുന്നു.

Rack, v. n. കാറ്റിന്റെ കടുപ്പത്താൽ
മെഘങ്ങൾ ഒടിപ്പൊകുന്നു.

Racket, s. തൊള്ള; നിലവിളി, അമളി,
അരവം.

Rackrent, s. അത്യധികമായുള്ള പാട്ടം.

Racy, a. കടുപ്പമുള്ള, ദുസ്സ്വാദുള്ള, എരിവു
ള്ള, രുചിഭെദമുള്ള.

Radiance, s. ശൊഭ, പ്രഭ, പ്രകാശം,
Radiancy, s. മിനുമിനുപ്പ.

Radiant, a. ശൊഭയുള്ള, പ്രഭയുള്ള, പ്രജ്വ
ലിതമായുള്ള, രശ്മിയുള്ള, മിനുമിനുപ്പുള്ള.

To Radiate, v. a. & n. രശ്മി വീശുന്നു, ക
തിർ ചിന്തുന്നു ; പ്രകാശിപ്പിക്കുന്നു, മിനു
ങ്ങുന്നു.

Radical, a. മൂലമായുള്ള, പൂൎവമായുള്ള, പ്ര
കൃതമായുള്ള, സ്വാഭാവികമായുള്ള.

Radically, ad. മൂലത്തിൽ, പൂൎവത്തിങ്കൽ,
പണ്ടെ, സ്വാഭാവികമായി.

To Radicate, v. a. വെൎപിടിപ്പിക്കുന്നു,
വെരൂന്നിക്കുന്നു, താത്തനടുന്നു.

Radication, s. വെൎപിടിപ്പിക്കുക, താത്ത
നടുക.

Radish, s. മുള്ളങ്കി കിഴങ്ങ.

Radius, s. വൃത്തത്തിന്റെ നെർനടുവരയു
ടെ പാതി, ഒരു വര, മുങ്കയ്യുടെ എല്ല.

To Raff, v. a. അടിച്ചുവാരുന്നു, സമ്മാ
ൎജ്ജനം ചെയ്യുന്നു.

To Raffle, v. n. വിരുതിന തായം കളി
ക്കുന്നു, തായാടുന്നു, പന്തയം കെട്ടി ചൂ
തുപൊരുന്നു.

Raffle, s. വിരുതിനുള്ള തായാട്ടം, പന്ത
യം കെട്ടിയുള്ള പൊര.

Raft, s. ചങ്ങാടം, ഉഡുപം, പൊങ്ങുതടി.

Rafter, s. കഴുക്കൊൽ, ചെറുവിട്ടം.

Rag, s. കീറ്റുതുണി, പഴന്തുണി, ജീൎണ്ണ
വസ്ത്രം.

Ragamuffin, s. നീചൻ, നികൃഷ്ടൻ.

Rage, s. കടുങ്കൊപം, ക്രൊധം, മൂൎക്ക്വത,
ഉഗ്രത, രൊഷം; മദം.

To Rage, v. n. കടുങ്കൊപപ്പെടുന്നു, ക്രൊ
ധിക്കുന്നു, മദിക്കുന്നു.

Ragged, a. കീറത്തുണിയുള്ള, കീറിപ്പൊ
യ, കീറലായുള്ള; നിരപ്പില്ലാത്ത.

Ragingly, ad. കടുങ്കൊപത്തൊടെ, മൂൎക്ക്വ
തയൊടെ, ഉഗ്രത്തൊടെ.

Ragman, s. കീറൽ തുണി ശെഖരിച്ച വി
ല്ക്കുന്നവൻ.

Ragout, s. നല്ലവണ്ണം യൊഗം ചെൎത്ത
പചിച്ച ഇറച്ചി.

Rail, s. അഴി, കിരാതി.

To Rail, v. a. അഴിയിടുന്നു; നിന്ദിക്കു
ന്നു, ശകാരിക്കുന്നു, ദുഷിവാക്ക പറയുന്നു.

Railer, s. ദുൎവ്വാക്കുകാരൻ, ദുഷിവാക്കപറ
യുന്നവൻ, നിന്ദക്കാരൻ.

Raillery, s. ദുഷിവാക്ക , നിന്ദവാക്ക, ശകാ
രം.

Rainment, s. ഉടുപ്പ, വസ്ത്രം.

Rain, s. മഴ, വൃഷ്ടി, വൎഷം, മാരി.

To Rain, v. n. മഴപെയ്യുന്നു, വൎഷിക്കുന്നു,
പെയ്യുന്നു, മാരിചൊരിയുന്നു.

Rainbow, s. മഴവില്ല, മെഘവില്ല, ഇന്ദ്ര
ധനുസ്സ.

Raindeer, s. മഹാ ഉപകാരമുള്ള ഒരു വ
ക മാൻ.

Rainy, a. മഴയുള്ള, മഴപെയ്യുന്ന.

Rainwater, s. മഴവെള്ളം.

To Raise, v. a. എടുക്കുന്നു; പൊക്കുന്നു;
ഉയൎത്തുന്നു; നാട്ടുന്നു; നിവിൎക്കുന്നു; എഴു
നീല്പിക്കുന്നു; പണിതപൊക്കുന്നു; വിലകൂ
ട്ടുന്നു; ഉന്നതപ്പെടുത്തുന്നു; കരെറ്റുന്നു ;
ഉദ്യൊഗിപ്പിക്കുന്നു; ഉയിൎത്തെഴുനീല്പിക്കു
ന്നു; ഒച്ചയിടുന്നു; തുടങ്ങുന്നു; ഉണ്ടാക്കു
ന്നു; വളൎക്കുന്നു, പണംശെഖരിക്കുന്നു; വ
രിയിടുന്നു.

Raisin, s. ഉണങ്ങിയ മുന്തിരിങ്ങാപ്പഴം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/380&oldid=178234" എന്ന താളിൽനിന്ന് ശേഖരിച്ചത്