Jump to content

താൾ:CiXIV133.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

QUI 367 QUO

ന്നു, വക്രൊക്തി പറയുന്നു, ഉഭയാൎത്ഥമാ
യി പറയുന്നു.

Quibble, s. വിളയാട്ടുവാക്ക, വക്രൊക്തി.

Quibbler, s. വിളയാട്ടുവാക്കു പറയുന്ന
വൻ, വക്രൊക്തിക്കാരൻ.

Quick, a. ജീവനുള്ള, ഉയിരുള്ള, വെഗമു
ള്ള, ചുറുക്കുള്ള, ഉണൎച്ചയുള്ള, ത്വരിതമുള്ള.

Quick, s. മൎമ്മസ്ഥലം, ജീവനുള്ള സ്ഥലം.

To Quicken, v. a. ജീവിപ്പിക്കുന്നു, ഉ
യിർകൊടുക്കുന്നു, ഉയിൎപ്പിക്കുന്നു; ത്വരിത
പ്പെടുത്തുന്നു, ദ്രുതിപ്പെടുത്തുന്നു; ബദ്ധപ്പെ
ടുത്തുന്നു; ജ്വലിപ്പിക്കുന്നു.

To Quicken, v. n. ജീവനുണ്ടാകുന്നു, ഉ
യിരുണ്ടാകുന്നു, ഉണൎച്ചയുണ്ടാകുന്നു; ത്വ
രിതപ്പെടുന്നു.

Quicklime, s. ചുണ്ണാമ്പ.

Quickness, s. ത്വരിതം, ചുറുക്ക, ഉണൎച്ച,
വെഗം, ശീഘ്രം; സൂക്ഷ്മബുദ്ധി; ദ്രുതി, എ
ളുപ്പം.

Quicksand, s. ചുഴിമണൽ, ചുഴി, ഉറപ്പി
ല്ലാത്ത മണൽതിട്ട.

Quickset, s. മുള്ളുള്ള ഒരു വക തൈ; ന
ട്ടുവളൎത്തുന്ന തൈ.

Quicksighted, a. സൂക്ഷ്മദൃഷ്ടിയുള്ള.

Quicksightedness, s. സൂക്ഷ്മദൃഷ്ടി.

Quicksilver, s. രസം, പാരതം.

Quiddity, s. ദുസ്തൎക്കം, വക്രൊക്തി, സാ
രം, സത്ത.

Quiescence, s. സ്വസ്ഥത, സ്വസ്ഥവൃത്തി,
സൌഖ്യം, അടക്കം.

Quiescent, a. സ്വസ്ഥതയുള്ള, സൌഖ്യമു
ള്ള, അടക്കമുള്ള.

Quiet, a. ശാന്തമുള്ള; അമൎച്ചയുള്ള, സാവ
ധാനമുള്ള, സാവധാനശീലമുള്ള;, അട
ക്കമുള്ള; അനക്കമില്ലാത്ത.

Quiet, s. ശാന്തത, ശമം, ശമനം, അമ
ൎച്ച, സാവധാനം; നിശ്ശബ്ദം.

To Quiet, v. a. ശാന്തതപ്പെടുത്തുന്നു, ശ
മിപ്പിക്കുന്നു, അമൎക്കുന്നു, സാവധാനം വ
രുത്തുന്നു.

Quietism, s. ശാന്തത, സാമം, സാമമതം.

Quietist, s. സാമക്കാരൻ.

Quietness, Quietude, s. ശാന്തത, സാ
വധാനം, ശമനം; മൌനം.

Quietus, s. മൊക്ഷം; സൌഖ്യം; മരണം.

Quill, s. എഴുതുന്നതിനുള്ള തുവൽ; മുള്ള
ന്റെ മുള്ള, വായനക്കൊൽ.

Quillet, s. സൂക്ഷ്മം, ഉപായവാക്ക, വക്രൊ
ക്തി.

Quilt, s. പഞ്ഞിയിട്ട കിടക്കയുടെ മെൽ
വിരിപ്പ.

To Quilt, v. a. പഞ്ഞിയിട്ടു തൈക്കുന്നു.

Quince, s. ഒരു വൃക്ഷം.

Quincunx, s. വൃക്ഷങ്ങൾ നട്ട ഇടം: ഒ
രു താപ്പ.

Quinquagesima, s. വലിയ നൊമ്പിന
തലെ ഞായറാഴ്ച.

Quinsy, s. മുള്ള.

Quintessence, s. ഒരു വസ്തുവിന്റെ സ
ത്ത, സാരം, തൈലം, ദ്രാവകം.

Quintuple, s. അഞ്ചിരട്ടി, പഞ്ചധാ.

Quip, s. കുത്തുമൊഴി, കൊള്ളിവാക്ക, പ
രിഹാസ വാക്ക.

To Quip, v. a. വാക്കുകൊണ്ട കുത്തുന്നു, മു
ള്ളു പറയുന്നു.

Quire, s. ഇരുപത്തനാലിലക്കടലാസ; പ
ള്ളികളിലും മറ്റും പാടുന്ന ഗായകന്മാരു
ടെ കൂട്ടം.

Quirister, s. ഗായകന്മാരിൽ ഒരുത്തൻ.

Quirk, s. വെഗത്തിലുള്ള അടി; പരിഹാ
വാക്ക, കളിവാക്ക; കൊള്ളിവാക്ക, മുള്ളു
വാക്ക, വക്രൊക്തി.

To Quit, v. a. വീട്ടുന്നു, ശരിയാക്കുന്നു;
വിടുന്നു, വിടുവിക്കുന്നു; തീൎക്കുന്നു, നിവൃ
ത്തിക്കുന്നു, ചെയ്യുന്നു; നിൎദ്ദൊഷമാക്കുന്നു;
കടംവീട്ടുന്നു; ഉപെക്ഷിക്കുന്നു, വിട്ടുകള
യുന്നു; വിട്ടൊഴിയുന്നു, ഒഴിക്കുന്നു ; വിട്ടു
കൊടുക്കുന്നു.

Quite, ad. തീരെ, അശെഷം, മുഴുവൻ.

Quiternt, s. ഇറ.

Quittance, s. കടംവീട്ടൽ ; വീട്ടുമുറി, പു
ക്കുചീട്ട.

Quiver, s. ആവനാഴിക, അമ്പുകൂട; അ
മ്പുറ; തുണീരം, പൂണി.

To Quiver, v. n. വിറെക്കുന്നു: കെടുകെ
ടുക്കുന്നു.

Quodlibet, s. സൂക്ഷ്മകാൎയ്യം.

Quoif, s. ഒരു വക തൊപ്പി; ശിരൊലങ്കാ
രം.

Quoin, s. ഒരു കൊണ; പൂൾ.

Quoit, s. കളിപ്പാനുള്ള ഒരു ഇരിമ്പചക്രം.

Quondam, a. മുമ്പിലത്തെ, പണ്ടുള്ള.

Quota, s. ഒഹരി, വീതം, പങ്ക.

Quotation, s. ഉദാഹരണം, പുസ്തകത്തിൽ
നിന്ന എടുത്തകാണിച്ച ഉദാഹരണം, ഇ
ടുകുറിപ്പ; ൟ "" അടയാളം.

To Quote, v. a. ഉദാഹരണം എടുത്തുകാ
ണിക്കുന്നു, ഉദാഹരണം ചെയ്യുന്നു; കുറി
ച്ചെടുക്കുന്നു.

Quoth, imperf. പറയുന്നു, പറഞ്ഞു.

Quotidian, a. ദിവസംപ്രതിയുള്ള, ദിവ
സവും ഉണ്ടാകുന്ന.

Quotient, s. കഴിച്ച കണക്കിൽ ശിഷ്ടം
തുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/379&oldid=178233" എന്ന താളിൽനിന്ന് ശേഖരിച്ചത്