Jump to content

താൾ:CiXIV133.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

QUA 366 QUI

ഹിക്കുന്നു; കലമ്പുന്നു, പിണങ്ങുന്നു, വക്കാ
ണിക്കുന്നു, ഇടയുന്നു, വഴക്കുപിടിക്കു
ന്നു, വാഗ്വാദം ചെയുന്നു.

Quarrelous, Quarrelsome, a. കലഹപ്രി
യമുള്ള, വക്കാണപ്രിയമുള്ള.

Quarrelsomeness, s. കലഹപ്രിയം.

Quarry, s. മട്ടം; ഒരു മാതിരി അസ്ത്രം; റാ
ഞ്ചിഎടുത്ത സാധനം; കല്ലുമട, കല്ലുവെ
ട്ടാങ്കുഴി.

To Quarry, v. a. കല്ലുവെട്ടിയെടുക്കുന്നു;
ഇരപിടിക്കുന്നു.

Quarryman, s. കല്ലുവെട്ടുകാരൻ.

Quart, s. എകദെശം ഒരു ഇടങ്ങഴി താപ്പ.

Quartan, s. ഇടവിട്ട നാലു നാൾ കൂടു
മ്പൊൾ ഉള്ള തുള്ളപ്പനി, നാലാമ്മുറപ്പനി.

Quartation, s. ഒരു വിധം പുട പ്രയൊ
ഗം.

Quarter, s. കാൽ, കാൽ പങ്ക, നാലൊന്ന;
മൂന്നുമാസം; ശത്രു തൊറ്റവനൊട കാട്ടു
ന്ന ദയ; ദിക്ക; ദെശം; കാഷ്ഠാ ; ഇടം,
സ്ഥലം; പട്ടാളക്കാർ ഇരിക്കുന്ന സ്ഥലം;
പടക്കുടി; വിടുതിസ്ഥലം; പാൎക്കുന്ന സ്ഥ
ലം; ഒര അളവ.

To Quarter, v. a. നാലുപങ്കാക്കുന്നു, വി
ഭാഗിക്കുന്നു; പകുതിചെയുന്നു; പട്ടാളക്കാ
രെ പാൎപ്പിക്കുന്നു; വിടുതികൊടുക്കുന്നു.

Quarterage, s. സംവത്സരത്തിൽ മൂന്നുമാ
സം കൂടുമ്പൊൾ കൊടുക്കുന്ന ശമ്പളം.

Quartercousins, s. ബന്ധുക്കൾ, നാല ത
ലമുറ കഴിഞ്ഞ ചാൎച്ചക്കാർ.

Quarterday, s. പാട്ടം പലിശ കൂലി മുത
ലായവയെ വാങ്ങുന്നതിന ആണ്ടിൽ നാ
ലു തവണയുള്ളതിൽ ഒരു തവണ.

Quarterdeck, s. കപ്പലിന്റെ മെലത്തെ
ചെറിയ തട്ട.

Quarterly, ad. മുമ്മൂന്ന മാസം കൂടുമ്പൊൾ;
മൂന്നു മാസത്തിൽ ഒരിക്കൽ.

Quartermaster, s. പട്ടാളകാൎക്ക പാൎപ്പാൻ
സ്ഥലം നിശ്ചയിക്കുന്ന ഉദ്യൊഗസ്ഥൻ.

Quartern, s. നാഴിയിൽ നാലൊന്ന, ഉ
ഴക്ക.

Quarterstaff, s. തടുത്ത രക്ഷിപ്പാനുള്ള
ഒരു വടി; മുച്ചാൺവടി.

Quarto, s. നാലായിട്ട മടക്കിയ കടലാസു
കൾ കൊണ്ടുള്ള പുസ്തകം.

To Quash, v. a. ചതെക്കുന്നു, ഞെരിക്കു
ന്നു; അമൎത്തുന്നു, ഇല്ലായ്മചെയ്യുന്നു, തള്ളി
ക്കളയുന്നു, നിൎത്തലാക്കുന്നു: വിലക്കുന്നു.

To Quash, v. n. ഇരെച്ചിളകുന്നു.

Quash, s. ഒരു വക ചുരെക്കാ.

Quaternion, s. നാല എന്ന സംഖ്യ, ചതു
രൎത്ഥം.

To Quaver, v. n. ശബ്ദമിളകുന്നു, സ്വരം

പതറുന്നു, പാടുകയൊ സംസാരിക്കയൊ
ചെയ്യുമ്പൊൾ ശബ്ദം പതറുന്നു, വിറെക്കു
ന്നു.

Quay, s. കപ്പലിൽനിന്ന ചരക്കുകൾ ഇറ
ക്കുന്ന കടവ.

Quean, s. വെശ്യ, പുലയാടിച്ചി, തെവി
ടിച്ചി.

Queasiness, s. ഒക്കാനം, അരൊചകം,
വിരക്തി.

Queasy, a. ഒക്കാനമുള്ള, വിരക്തിയുള്ള.

To Queck, v. n. ചുളുങ്ങുന്നു; വ്യസനംകാ
ട്ടുന്നു.

Queen, s. രാജസ്ത്രീ, രാജഭാൎയ്യ, രാജ്ഞി,
തമ്പുരാട്ടി.

Queer, a. പുതുമയായുള്ള, വിശെഷമായു
ള്ള, അപൂൎവമായുള്ള, വിനൊദമുള്ള, വി
ഷമതയുള്ള.

Queerness, s. പുതുമ, വിശെഷത, അപൂ
ൎവം, വിഷമത.

To Quell, v. a. അമൎത്തുന്നു, അടക്കുന്നു.

To Quench, v. n. കെടുക്കുന്നു, ആറ്റു
ന്നു; അടക്കുന്നു; ദാഹം തീൎക്കുന്നു; കെടു
ത്തിക്കളയുന്നു, ഒടുക്കുന്നു.

Quenchable, a. കെടുക്കാകുന്ന; അടക്കാ
കുന്ന.

Querele, s. ന്യായ സ്ഥലത്ത ബൊധിപ്പി
ക്കുന്ന സങ്കടം.

Querent, a. സങ്കടക്കാരൻ, ആവലാധി
ക്കാരൻ.

Querimonious, a. സങ്കടമുള്ള, സങ്കടം,
പറയുന്ന.

Querist, s. ചൊദ്യം ചൊദിക്കുന്നവൻ;
ചൊദ്യക്കാരൻ.

Querpo, s. ശരീരത്തൊട പറ്റുന്ന അര
ച്ചട്ട; ചല്ലടം.

Querulous, a. സങ്കടമുള്ള, ദുഃഖശീലമുള്ള.

Querulousness, s. സങ്കടശീലം, ദുഃഖശീ
ലം.

Query, s. ചൊദ്യം, വിചാരണ.

Quest, s. വിചാരണ, അന്വെഷണം,
തിരച്ചിൽ.

Question, s. ചൊദ്യം, പുച്ഛ, അനുയൊ
ഗം; വിചാരണ; തൎക്കം, വഴക്ക; ശൊധ
ന; സംശയം, സന്ദിഗ്ദ്ധത.

To Question, v. a. & n. ചൊദ്യം ചൊ
ദിക്കുന്നു; ചൊദിക്കുന്നു; വിചാരണചെയ്യു
ന്നു; വിസ്തരിക്കുന്നു; തൎക്കിക്കുന്നു, സംശയി
ക്കുന്നു.

Questionable, a. സംശയമുള്ള, തൎക്കമുള്ള.

Questioner, s. ചൊദ്യം ചൊദിക്കുന്നവൻ.

Questman, s. വഴക്കുകൾ തുടങ്ങുന്നവൻ.

Questuary, a. ലാഭമൊഹമുള്ള.

To Quibble, v. n. വിളയാട്ടുവാക്ക പറയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/378&oldid=178232" എന്ന താളിൽനിന്ന് ശേഖരിച്ചത്