Jump to content

താൾ:CiXIV133.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PUR 363 PUS

Purgative, s. വിരെചനമരുന്ന, മലശൊ
നെക്കുള്ള മരുന്ന.

Purgatory, s. റൊമാമതക്കാരുടെ വിശ്വാ
സത്തിൽ ശുചീകരസ്ഥലം.

Purge, s. വിരെചനമരുന്ന.

To Purge, v. a. ശുദ്ധമാക്കുന്നു, ശുചിയാ
ക്കുന്നു; വെടിപ്പാക്കുന്നു; ഒഴിപ്പിക്കുന്നു;വി
രെചിപ്പിക്കുന്നു, ശുദ്ധിവരുത്തുന്നു.

To Purge, v. n. വയറ്റിൽനിന്ന ഒഴിയു
ന്നു.

Purging, s. ശുചീകരണം; ശൊധന, ഒ
ഴിച്ചിൽ; ഒഴിവ.

Purification, s. ശുചികരം, ശുദ്ധീകരണം,
ശുദ്ധി; പുടം.

Purificatory, a. ശുദ്ധീകരിക്കുന്ന.

Purifier, s. ശുചീകരിക്കുന്നവൻ, ശുദ്ധമാ
ക്കുന്നവൻ.

To Pulify, v. a. ശുദ്ധമാക്കുന്നു, ശുദ്ധീക
രിക്കുന്നു, ശുചീകരിക്കുന്നു; സ്വഛമാക്കു
ന്നു, വെടിപ്പാക്കുന്നു; നിൎമ്മലമാക്കുന്നു; പു
ടംവെക്കുന്നു; കുറ്റമില്ലാതാക്കുന്നു, നിഷ്ക
ളങ്കമാക്കുന്നു.

Puritan, a. പണ്ടത്തെ ചില ക്രിത്യാനി
ക്കാൎക്ക കൊടുത്ത പെർ.

Purity, s. ശുചി, ശുദ്ധി, ശുദ്ധത, നിൎമ്മല
ത, സ്വഛത; പരമാൎത്ഥം; കുറ്റമില്ലായ്മ,
നിഷ്കളങ്കം: പാതിവ്രത്യം.

Purl, s. ചിത്രപ്പണിയുള്ള ഒരു വക നാടാ;
ഒരു വക കൈപ്പുള്ള മദ്യം.

To Purl, v. n. പതുക്കെ ശബ്ദിച്ചുകൊണ്ട ഒ
ഴുകുന്നു.

Purlieu, s. ഒരം, വക്ക; വളവ; അതിര,
എല്ക്ക.

Purlins, s. മല്ലിന്റെ മെൽ വെക്കുന്ന തു
ലാങ്ങൾ, പാട്ടബന്ധങ്ങൾ.

To Purloin, v. a. മൊഷ്ടിക്കുന്നു, തട്ടിച്ചെ
ടുക്കുന്നു, വഞ്ചിച്ചെടുക്കുന്നു, കക്കുന്നു, ത
സ്കരിക്കുന്നു.

Purloiner, s. മൊഷണക്കാരൻ, തസ്കരൻ,
വഞ്ചിച്ചെടുക്കുന്നവൻ.

Purple, a. ധൂമ്രവൎണ്ണമുള്ള, ശ്യാമളവൎണ്ണമു
ള്ള.

Purple, s. ധൂമ്രവൎണ്ണം, ശ്യാമളവൎണ്ണം, മാ
ന്തിളിർനിറമുള്ള ഉടുപ്പ.

Purples, s. ജ്വരം കൊണ്ടുണ്ടാകുന്ന ശ്യാ
മളവൎണ്ണമുള്ള പുള്ളികൾ, ഒരു വക ജ്വരം.

Purport, s. വാക്കിന്റെ സാരം, പൊ
രുൾ, ഭാവം, ഫലിതാൎത്ഥം, ഉദ്ദെശം, താ
ത്പൎയ്യം; വിവരം.

To Purport, v. a. ഭാവിക്കുന്നു, ഭാവം കാ
ട്ടുന്നു.

Purpose, s. ഭാവം, ഉദ്ദെശം, നിശ്ചയം;യ
ത്നം; അഭിപ്രായം, ചിന്തിതം, സാദ്ധ്യം;

ഫലം; കാരണം, ഹെതു; സംഗതി, കാ
ൎയ്യം; ദൃഷ്ടാന്തം, ഉദാഹരണം.

To Purpose, v. n. ഭാവിക്കുന്നു, നിശ്ചയി
ക്കുന്നു; ഉദ്ദെശിക്കുന്നു.

To Purr, v. n. പൂച്ചപൊലെ കുറുകുന്നു.

Purse, s. പണസ്സഞ്ചി.

Pursenet, s. പല മാതിരിയായുള്ള പണ
സ്സഞ്ചി; ചുരുക്കുസഞ്ചി.

Purseproud, a. ദ്രവ്യപ്രൗഢിയുള്ള.

Purser, s. കപ്പലിൽ ഒരു ഉദ്യൊഗസ്ഥൻ;
കപ്പലിലെ മുതൽപിടിക്കാരൻ.

Pursiness, s. ശ്വാസമുട്ടൽ.

Pursuable, a. പിന്തുടരാകുന്ന.

Pursuance, s. നടപ്പ, പ്രയുക്തി, പ്രയൊ
ഗം; പ്രകാരം.

Pusuant, a. നടന്നുവരുന്ന, പ്രയുക്തമാ
യുള്ള; അനുസരിച്ച, ഫലമുള്ള; പ്രകാരമു
ള്ള, പൊലെയുള്ള.

To Pursue, v. a. പിന്തുടരുന്നു, പിന്തെ
രുന്നു; പിൻചെല്ലുന്നു; ഒട്ടിക്കുന്നു.

To Pursue, v. n. നടക്കുന്നു; നടന്നുപൊ
കുന്നു.

Pursuit, s. പിന്തുടൎച്ച, ഒട്ടം, നടപ്പ; നാ
യാട്ട.

Pursy, a. ശ്വാസമ്മുട്ടലും പുഷ്ടിയുമുള്ള.

Purtenance, s. ഒരു മൃഗത്തിന്റെ കുടൽ
മുതലായത.

To Purvey, v. a. ഭക്ഷണസാധനങ്ങളെ
ശെഖരിക്കുന്നു, അകത്തഴി നടത്തുന്നു; കൂ
ട്ടിക്കൊടുക്കുന്നു.

Purveyance, s. ഭക്ഷണസാധന ശെഖ
രിപ്പ, അകത്തഴി.

Purveyor, s. അകത്തഴിക്കാരൻ; കൂട്ടിക്കൊ
ടുക്കുന്നവൻ.

Purview, s. പറഞ്ഞുവെച്ച ഉടമ്പടി.

Purulence, s. ചലത്തിന്റെ ഉത്ഭവം, ച
ലം വെക്കുക.

Purulent, a. ചലമുള്ള, ചലംനിറഞ്ഞ.

Pus, s. ചലം; പൂയം, ദൂഷ്ട, മലജം.

To Push, v. a. ഉന്തുന്നു, തള്ളുന്നു, കുത്തു
ന്നു; ഇടിക്കുന്നു, തുരത്തുന്നു; തെളിക്കുന്നു;
നിൎബന്ധിക്കുന്നു; ഉത്സാഹിപ്പിക്കുന്നു; അ
സഹ്യപ്പെടുത്തുന്നു.

To Push, v. n. കുത്തുന്നു; ശ്രമിക്കുന്നു;
നെരെപാഞ്ഞ ചെല്ലുന്നു; സാഹസം ചെ
യ്യുന്നു; തിക്കുന്നു, കിടയുന്നു.

Push, s. കുത്ത, തള്ളൽ, ഉന്ത; നിൎബന്ധം;
ആക്രമം; അതിശ്രമം; അതിപ്രയത്നം;
അടിയന്തരം; പെട്ടന്നുള്ള വിപത്ത.

Pushing, a. അതിശ്രമമുള്ള, അതിപ്രയ
ത്നമുള്ള; ഊക്കുള്ള.

Pusillanimity, s. അധൈൎയ്യം, ധൈൎയ്യ
മില്ലാത്ത ബുദ്ധി, ഭീരുത.


2 A 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/375&oldid=178229" എന്ന താളിൽനിന്ന് ശേഖരിച്ചത്