താൾ:CiXIV133.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRE 350 PRE

Prefix, s. മുൻചൊല്ല, ഉപസൎഗ്ഗം.

Pregnancy, s. ഗൎഭം, ഗൎഭധാരണം; സുഭി
ക്ഷത; ബുദ്ധികൂൎമ്മത.

Pregnant, a. ഗഭrമുള്ള, ഫലവത്തായുള്ള,
സുഭിക്ഷമായുള്ള, പൂൎത്തിയുള്ള, പൂൎണ്ണമായു
ള്ള.

To be pregnant, ഗൎഭംധരിക്കുന്നു, ഗൎഭി
ണിയായിരിക്കുന്നു.

Pregustation, s. മുമ്പെ രുചിനൊക്കുക.

To Prejudge, v. a. മുമ്പിൽകൂട്ടി വിധി
നിശ്ചയിക്കുന്നു, മുമ്പിൽ കൂട്ടി വിധിക്കുന്നു;
കുഴപ്പിനിശ്ചയിക്കുന്നു.

To Prejudicate, v. a. പക്ഷപാതമായി
വിധിനിശ്ചയിക്കുന്നു.

Prejudicate, a. പക്ഷപാതമായി വിധി
നിശ്ചയിക്കപ്പെട്ട, വിചാരിക്കാതെ നിശ്ച
യിച്ച.

Prejudication, s. പക്ഷപാതമായി വി
ധിക്കുക, വിചാരിക്കാതെ വിധിക്കുക.

Prejudice, s. പക്ഷപാതം; പക്ഷഭെദം;
മുൻവിധി; ദുൎന്നിൎണ്ണയം, വിചാരിക്കാതുള്ള
വിധി; നഷ്ടം, ചെതം, ഉപദ്രവം.

To Prejudice, v. a. പക്ഷപാതമായി
വിധിക്കുന്നു: പക്ഷപാതംകൊണ്ട വിഘ്നം
വരുത്തുന്നു; നഷ്ടംവരുത്തുന്നു; കുറെക്കു
ന്നു.

Prejudicial, a. നാശകരമായുള്ള, നഷ്ടം
വരുത്തുന്ന.

Prelacy, s, മെൽപട്ടം, ബിശൊപ്പുസ്ഥാ
നം.

Prelate, s. മെൽപ്പട്ടക്കാരൻ, ബിശൊപ്പ.

Prelatical, a. മെൽപട്ടസ്ഥാനത്തൊടു
ചെൎന്ന.

Prelation, s. വിശെഷത, വലിതാക്കുക.

Prelection, s. വായന, പാാകം.

Preliminary, a. മുമ്പുള്ള, മുമ്പെയുള്ള;
പ്രാരംഭമുള്ള.

To Prelude, v. a. ആരംഭിക്കുന്നു, പ്രാ
രംഭിക്കുന്നു; മുമ്പയിരിക്കുന്നു; മുന്നരങ്ങി
ടുന്നു.

Prelude, s. ആരംഭം, പ്രാരംഭം, പൂൎവ്വ
രംഗം, മുന്നരങ്ങ; തൊടയം.

Premature, a. വെഗത്തിൽ പഴുത്ത, കാ
ലത്തിന മുമ്പെ ഉണ്ടായ; കാലം തികയാ
ത്ത, അകാലമായുള്ള: കുഴപ്പിച്ചെയ്ത, കു
ഴപ്പിപറഞ്ഞ; ദ്രുതഗതിയുള്ള.

Prematureness, Prematurity, s. അകാ
ലം, കാലം തികയായ്മ; അതിവെഗം; ദ്രു
തഗതി.

To Premeditate, v. a. മുമ്പിൽ കൂട്ടിധ്യാ
നിക്കുന്നു, മുമ്പിൽകൂട്ടി നിരൂപിക്കുന്നു.

Premeditation, s. മുമ്പിൽ കൂട്ടിയുള്ള ധ്യാ
നം, മുൻനിരൂപണം.

Premier, s. മുമ്പൻ, തലവൻ; പ്രധാന
ഉദ്യൊഗസ്ഥൻ; ഒന്നാമത്തെ മന്ത്രി.

To Premise, v. a. മുമ്പെ അറിയിക്കുന്നു,
മുമ്പിൽ കൂട്ടി വിവരം പറയുന്നു.

Premises, s. പൂൎവ്വസംഗതികൾ: പൂൎവ്വപ
ക്ഷങ്ങൾ; ഭവനങ്ങൾ, നിലം പുരയിടം
മുതലായവ.

Premiss, s. പൂൎവ്വവചനം, ചൊല്ലുവാൻ
തുടങ്ങുന്ന വൎത്തമാനം.

Premium, s. ഇടലാഭം; വാശി, പ്രിയാ
വാശി, തരക, വട്ടവാശി; നല്ലവെലചെ
യ്തവന കൊടുക്കുന്ന ഇനാം.

To Premonish, v. a. മുന്നറിയിക്കുന്നു; മു
മ്പിൽകൂട്ടി ബുദ്ധി ചൊല്ലുന്നു, ഗുണദൊ
ഷം പറയുന്നു, മുമ്പിൽ കൂട്ടി ഒൎമ്മപ്പെടുത്തു
ന്നു.

Premonition, s. മുന്നറിയിപ്പ, മുമ്പിൽകൂ
ട്ടിയുള്ള ഒൎമ്മ.

Premonitory, a. മുന്നറിയിക്കുന്ന, മുമ്പിൽ
കൂട്ടി ബുദ്ധിചൊല്ലുന്ന.

To Premonstrate, v. a. മുമ്പിൽ കൂട്ടി കാ
ണിക്കുന്നു, മുമ്പെ പറയുന്നു.

Premunire, s. ന്യായ സ്ഥലങ്ങളിലെ ഒരു
കല്പന; പിഴ: ശിക്ഷ: വിഷമം, ആപ
ത്ത.

To Prenominate, v. a. മുമ്പിൽ കൂട്ടി പെ
രിടുന്നു, മുൻനെമിക്കുന്നു.

Prentice, s. വിദ്യാൎത്ഥി; ഒരുത്തൻ അ
ടുക്കൽ വെലപഠിപ്പാൻ പാൎക്കുന്നവൻ.

Prenticeship, s. വിദ്യാൎത്ഥിത്വം.

Prenunciation, s. മുമ്പിൽ കൂട്ടി അറിയി
ക്കുക.

Preoccupancy, s. മുൻ അനുഭവം.

To Preoccupy, v. a. മുന്നനുഭവിക്കുന്നു,
മുമ്പിൽകൂട്ടി സ്വാധീനത്തിലാക്കുന്നു, മു
മ്പിൽകൂട്ടി കൈവശത്തിലാക്കുന്നു.

To Preominate, v. a. മുന്നടയാളം പറ
യുന്നു, മുമ്പിൽ കൂട്ടി ലക്ഷണം പറയുന്നു.

Preopinion, s. മുന്നഭിപ്രായം: മുൻവിധി,
പക്ഷപാതം.

To Preordain, v. a. മുമ്പിൽ കൂട്ടിനിയ
മിക്കുന്നു.

Preordinance, s. പൂൎവ്വനിയമം, മുന്നിയ
മം.

Preparation, s. പ്രാരംഭം, വട്ടം, ഒരു
ക്കം, ഒരുമ്പാട; സന്നാഹം, പ്രയൊഗം.

Preparative, a. പ്രാരംഭമുള്ള, വട്ടംകൂട്ടു
ന്ന, ഒരുക്കിയ.

Preparative, a. പ്രാരംഭമായുള്ളത.

Preparatory, a. പ്രാരംഭമായുള്ള, വട്ടം
കൂട്ടുന്ന.

To Prepare, v. a. ഒരുക്കുന്നു, യത്നമാക്കു
ന്നു; തയ്യാറാക്കുന്നു, വട്ടംകൂട്ടുന്നു, കൊപ്പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/362&oldid=178216" എന്ന താളിൽനിന്ന് ശേഖരിച്ചത്