Jump to content

താൾ:CiXIV133.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRE 348 PRE

ന്നു, വാചാടം ചെയ്യുന്നു, വെറുതെ സം
സാരിക്കുന്നു.

Prattle, s. ജലം, വാചാടം, വ്യൎത്ഥ സം
സാരം, സാരമില്ലാത്ത വാക്ക.

Prattler, s. ജല്പാകൻ, വായാടി, വാചാ
ടൻ. Pravity, s. വഷളത്വം, ചീത്തത്വം; വെ
ണ്ടാസനം.

Prawn, s. ചെമ്മീൻ, ജലവൃശ്ചികം.

To Pray, v. a. & n. പ്രാൎത്ഥിക്കുന്നു, പ്രാ
ൎത്ഥനചെയ്യുന്നു, അപെക്ഷിക്കുന്നു, യാചി
ക്കുന്നു; അൎത്ഥിക്കുന്നു.

Prayer, s. പ്രാൎത്ഥന, അപെക്ഷ, യാച
ന, അൎത്ഥന.

Prayer—book, s. പ്രാൎത്ഥനപുസ്തകം.

To Preach, v. a. പ്രസംഗിക്കുന്നു, പ്രസം
ഗം ചെയ്യുന്നു; പ്രസ്ഥാപിക്കുന്നു.

Preacher, s. പ്രസംഗി, പ്രസംഗക്കാരൻ;
പ്രസ്ഥാപി.

Preamble, s. അവതാരിക, മുഖവുര, തല
ക്കെട്ട.

Prebend, s. വലിയ പള്ളികളിൽ ഒരു പ്ര
ത്യെകസ്ഥാനം.

Prebendary, s. വലിയ പള്ളികളിൽ ഒരു
പ്രത്യെകസ്ഥാനം ലഭിച്ചവൻ.

Precarious, a. നിശ്ചയമില്ലാത്ത, അപക
ടമുള്ള.

Precaution, s. മുമ്പുകൂട്ടിയുള്ള കരുതൽ,
മുൻവിചാരം, മുന്നറിവ.

To Precaution, v. a. മുമ്പുകൂട്ടി അറിയി
ക്കുന്നു, മുൻ സൂചിപ്പിക്കുന്നു.

Precedaneous, a. മുമ്പിലത്തെ.

To Precede, v. a. മുമ്പാകുന്നു, മുന്നടക്കു
ന്നു, മുൻപൊകുന്നു, മുന്തുന്നു, മുമ്പെടുന്നു;
മുൻകടക്കുന്നു.

Precedence, s. മുന്നില, മുമ്പ, പൂൎവ്വത;
Precedency, s. മുഖ്യത, ശ്രെഷ്ഠത, അഗ്ര
ഗണ്യത, മുമ്പെടൽ.

Precedent, a. മുന്നിലയുള്ള, മുമ്പുള്ള, മുൻ
പൊകുന്ന.

Precedent, s. മുമ്പുള്ള ദൃഷ്ടാന്തം, പ്രമാ
ണം, മുൻനടന്ന കാൎയ്യം.

Precept, s. കല്പന, ചട്ടം, വിധി, ആജ്ഞ.

Preceptive, a. കല്പിക്കുന്ന, കല്പനയുള്ള;
ആജ്ഞാപിക്കുന്ന.

Preceptor, s. ഗുരുഭൂതൻ, വാധ്യായൻ; പ
ഠിപ്പിക്കുന്നവൻ.

Precession, s. മുൻപൊകുക, മുന്നടക്കുക.

Precinet, s, ചുറ്റുള്ള അതിര.

Precious, a. വിലയെറിയ, വിലപിടിച്ച,
അധികവിലയുള്ള, പ്രിയമുള്ള.

Preciousness, s. വിലയെറ്റം, ബഹുമൂ
ല്യം.

Precipice, s. കിഴുക്കാന്തുക, അധൊമുഖ
മായുള്ള സ്ഥലം, പ്രപാതം.

Pecipitance, s. തിടുക്കം, അതിസാഹ
Precipitancy, s. സം, ബദ്ധപ്പാട.

Precipitant, a. തിടുക്കമുള്ള, അതിസാഹ
സമുള്ള; കിഴുക്കാന്തൂക്കായി വീഴുന്ന.

To Precipitate, v. a. കിഴുക്കാന്തൂക്കായിത
ള്ളിയിടുന്നു, അധൊമുഖമായി വീഴ്ത്തുന്നു;
തിടുക്കപ്പെടുത്തുന്നു, കീഴൊട്ട വീഴ്ത്തുന്നു.

To Precipitate, v. n. കിഴുക്കാന്തൂക്കായി
വീഴുന്നു, കിഴൊട്ടു വീഴുന്നു; തിടുക്കപ്പെടു
ന്നു, പായുന്നു.

Precipitate, a. കിഴുക്കാന്തൂക്കായുള്ള; മെ
ല്കീഴായുള്ള; തിടുക്കമുള്ള, സാഹസമുള്ള.

Precipitate, s. രസംകൂട്ടിയ ഒരു ഔഷധം.

Precipitation, s. തിടുക്കം, അതിസാഹ
സം, ബദ്ധപ്പാട; പതൎച്ച, അതിവെഗം.

Precipitous, a. കിഴുക്കാന്തൂക്കുള്ള; തിടുക്ക
മുള്ള, സാഹസംകാട്ടുന്ന.

Precise, a. തിട്ടമായുള, ഖണ്ഡിതമായു
ള്ള, സൂക്ഷ്മമുള്ള; സാമലികമായുള്ള; ഭം
ഗിയുള്ള, ശരിയായുള്ള.

Precision, s. തിട്ടം, ഖണ്ഡിതം, സൂക്ഷ്മം;
ഭംഗി: സൂക്ഷമുള്ള നടപ്പ.

Preciseness, s. മഹാ തിട്ടം; സൂക്ഷ്മം.

Precisive, a. സൂക്ഷ്മമായുള്ള, മഹാ തിട്ടമു
ള്ള.

To Pieclude, v. a. പുറത്താക്കുന്നു, വി
രൊധിക്കുന്നു, തടുക്കുന്നു; വഴി അടെക്കു
ന്നു; മുടക്കുന്നു.

Precocious, a. അകാലപ്പഴുപ്പുള്ള, മൂക്കാ
തെ പഴുത്ത.

Piecocity, s. അകാലപഴുപ്പ, മൂക്കാതുള്ള
പഴുപ്പ.

Precogitation, s. മുൻവിചാരം, മുൻനി
രൂപണം.

Precognition, s. മുന്നറിവ, മുൻവിചാര
ണ.

To Preconceive, v. a. മുൻതൊന്നുന്നു,
മുമ്പിൽ കൂട്ടികാണുന്നു.

Preconception, s, മുൻകാഴ്ച, മുന്നഭിപ്രാ
യം.

Preconcert, s. മുൻതൊന്നൽ, മുൻകാഴ്ച.

To Preconcert, v. a. മുമ്പിൽകൂട്ടി നിശ്ച
യിക്കുന്നു, മുമ്പിൽ കൂട്ടി ചട്ടംകെട്ടുന്നു.

Precontract, s. മുൻ ഉടമ്പടി, മുമ്പെഉണ്ടാ
യ ഉടമ്പടി.

Precurse, s. മുൻ ഒട്ടം.

Precursor, s. മുൻ ഒടുന്നവൻ.

Predaceous, a. കൊള്ളയിട്ട ഉപജീവനം
കഴിക്കുന്ന; പിടിച്ചുതിന്നുന്ന.

Predal, a. കൊള്ളയിടുന്ന, കവൎച്ചചെയ്യുന്ന.

Predation, s. കൊള്ള, കവൎച്ച.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/360&oldid=178214" എന്ന താളിൽനിന്ന് ശേഖരിച്ചത്