POS 346 POU
Post, s. ദൂതൻ, ഒട്ടാളൻ, തപാൽ, അഞ്ചൽ; സ്തംഭം, കമ്പം; മരതുൺ, കുറ്റി, കാൽ, എരിക്കാൽ; ഉദ്യാഗം; വെല; പദം, ഇ രിപ്പിടം, പട്ടാള സ്ഥലം; സ്ഥലം, സ്ഥാ നം. To Post, v. a. വാറൊല തൂക്കുന്നു, തൂ To Post, v. n. അഞ്ചലൊടുന്നു, വെഗം Postage, s. അഞ്ചൽ കൂലി. Postboy, s. അഞ്ചലൊട്ടക്കാരൻ, തപാൽ Postchaise, s. വെഗംപൊകുന്ന വണ്ടി. To Postdate, v. a. പിൻകാലത്തെ തീയ Postdiluvian, s. ജലപ്രളയശെഷം ജീ Poster, s. അഞ്ചലൊട്ടക്കാരൻ, അടിയന്തി Posterior, a. പിൻവരുന്ന, പിമ്പുറത്തു Posteriors, s. പ്രഷ്ഠഭാഗങ്ങൾ, പിമ്പുറ Posteriority, s. പിൻകാലം, അനന്തര Posterity, s. സന്തതി, സന്താനം, തലമുറ. Postern, s. ചെറിയ വാതിൽ. Postexistence, s. ഭവിഷ്യസ്ഥിതി. Posthaste, s. അഞ്ചൽ വെഗം; അതിത്വരി Posthouse, s. അഞ്ചൽപുര. Posthumous, a. ഒരുത്തൻ മരിച്ചതിന്റെ Potic, a. പിമ്പുറത്തുള്ള, പുറകൊട്ടുള്ള. Postil, s. വ്യാഖ്യാനം, ജ്ഞാപകക്കുറി. Postillion, s. വണ്ടി തെളിക്കുന്നവൻ, വ Postliminous, a. പിന്നാലെ ചെയ്ത, പി Postmaster, s. അഞ്ചൽവിചാരിപ്പുകാരൻ. Postmaster—general, s. അഞ്ചൽമെൽവി Postmeridian, a. ഉച്ചകഴിഞ്ഞ, മദ്ധ്യാഹ്ന Post office, s. അഞ്ചൽ ചാവടി, തപാൽ To Postpone, v. a. നീക്കംവരുത്തുന്നു, |
ന്നു; മുടക്കം വരുത്തുന്നു; താമസിപ്പിക്കുന്നു; രണ്ടാമതാക്കുന്നു. Postscript, s. കടലാസ് എഴുതിതീൎന്നിട്ട Posttown, s. അഞ്ചൽ ചാവടിയുള്ള പട്ട To Postulate, v. a. പ്രമാണംക്രടാതെ Postulate, s. സങ്കല്പം. Postulation, s. സങ്കല്പം, കാരണംകൂടാ Postulatum, s. കാരണം കൂടാതുള്ള സങ്ക Posture, s. നില, ഇരിപ്പ, കിടപ്പ; അവ Posturemaster, s. ശരീരത്തഞ്ചം അഭ്യ Pot, s. കലം, പാന, കുടം, ചെറുപാത്രം. Potable, Potulent, a. കുടിക്കതക്ക, പെ Potash, s. കാരം, പൎപ്പടക്കാരം. Potation, s. പാനം. Potato, s. ഉരുളക്കിഴങ്ങ. Potbellied, a. കുടവയറുള്ള. Potbelly, s. കുടവയറ. To Potch, v. a. മെല്ലവെ വെവിക്കുന്നു; Potency, s. ബലം, ശക്തി, വല്ലഭത്വം. Potent, a. ശക്തിയുള്ള, വല്ലഭത്വമുള്ള, ബ Potentate, s. രാജാവ, സ്വയാധിപതി, Potential, a. ശക്യമായുള്ള, ശക്തിയുള്ള, Pother, s. അമളി, കലഹം, തിടുക്കം. To Pother, v. a. അമളിയുണ്ടാക്കുന്നു, ക Potherb, s. ചീര. Pothook, s. പാത്രം തുക്കുന്ന കൊളുത്ത. Potion, s. മിടില, മിടറ. Potter, s. കുശവൻ, കുംഭകാരൻ, കുലാ Pottery, s. കുശവന്റെ വെല, മനച്ചിൽ; Pottle, s. നാലുനാഴികൂടിയ താപ്പ. Pouch, s. ഉറുപ്പ, സഞ്ചി, പൈ; വട്ടിവ Poverty, s. ദരിദ്രത, ദാരിദ്ര്യം, നിൎധനം, Poult, s. കൊഴിക്കുഞ്ഞ. |