താൾ:CiXIV133.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

POM 344 POP

ക്കുന്നു, തലമുടി കത്രിക്കുന്നു; രൊമം കത്രി
ക്കുന്നു; അറുക്കുന്നു; ഉരിക്കുന്നു; കൊള്ളയി
ടുന്നു; ഒരുത്തനെതെരിഞ്ഞെടുക്കുന്നതിന
ചീട്ടിടുന്നവരുടെ പെർവിവരം പതിക്കു
ന്നു.

A polled cow or bull, മൊഴ.

Pollard, s. തല അറുത്ത വൃക്ഷം.

Pollen, s. പൂമ്പൊടി, പുഷ്ഫപരാഗം; ന
ല്ലവിധം തവിട.

Poller, s. കൊള്ളക്കാരൻ; ചീട്ടിടുന്നവൻ.

To Pollute, v. a. അശുദ്ധിയാക്കുന്നു; ക
റയാക്കുന്നു; ദൊഷപ്പെടുത്തുന്നു, പിഴപ്പി
ക്കുന്നു, വഷളാക്കുന്നു, തീണ്ടുന്നു.

Polluter, s. അശുദ്ധിയാക്കുന്നവൻ, ദൊ
ഷപ്പെടുത്തുന്നവൻ.

Pollution, s. അശുദ്ധിയാക്കുക, അശുദ്ധി,
തീണ്ടൽ, കറ.

Poltroon, s. മനസ്സുറപ്പില്ലാത്തവൻ, ഭീ
തൻ, ഭീരു, പെടികാരൻ.

Polyanthus, s. ഒരു വക പുഷ്പം.

Polyedrous, a. പലഭാഗങ്ങളുള്ള.

Polygamist, s. അനെകഭാൎയ്യമാരുള്ളവൻ.

Polygamy, s. അനെകഭാൎയ്യമാരെ പരി
ഗ്രഹിക്കുക.

Polyglot, s. പല ഭാഷകളിലെഴുതിയിരി
ക്കുന്ന.

Polygon, s. പലകൊണുകളും പട്ടങ്ങളും
ഉള്ള ചിത്രം.

Polygonal, s. പലകൊണുള്ള.

Polygram, s. പലവരികളുള്ള പടം.

Polygraphy, s. സൊന്നി ഇട്ട എഴുതുന്ന
വിദ്യ.

Polyphonism, s. ബഹുശബ്ദം.

Polypus, s. കടലിൽ ഒരു ജന്തു; മൂക്കിൽ
പടരുന്ന ഒരു ദെശ.

Polysyllable, s. കൂട്ടിച്ചൊൽ.

Polytheism, s. ദൈവങ്ങൾ പലതുണ്ടെ
ന്നുള്ള വിശ്വാസം.

Pomade, s. സൌരഭ്യമുള്ള ഒരു വക തൈ
ലം.

Pomatum, s. തലയിൽ പിരട്ടുന്ന ഒരു വ
ക തൈലം.

Pomegranate, s. മാതള നാരങ്ങ, മാതള
നാരകം.

Pomeferous, a. കായ്കൾ ഉണ്ടാകുന്ന.

Pommel, s. വാൾപിടി; ജീനിയുടെ മു
ഴച്ച ഭാഗം.

To Pommel, v. a. അടിക്കുന്നു, തല്ലുന്നു,
ഇടിക്കുന്നു; ചതെക്കുന്നു.

Pomp, s. ആഡംബരം, കൊലാഹലം,
ഘൊഷം.

Pompion, Pumpkin, s. ചുര, ചുരെക്കാ, മ
ത്ത, മത്തെങ്ങാ.

Pomposity, Pompousness, s. കൊലാഹ
ലം, ഘൊഷം, മൊടിഭാവം; തന്റെടം.

Pompous, a, ആഡംബരമുള്ള, മൊടിഭാ
വമുള്ള, കൊലാഹലമായുള്ള.

Pond, s. കുളം, തടാകം.

To Ponder, v. a. & n. വിചാരിച്ചുനൊ
ക്കുന്നു, ചിന്തിക്കുന്നു, നിരൂപിക്കുന്നു, ധ്യാ
നിക്കുന്നു.

Ponderable, a. തുക്കാകുന്ന.

Ponderal, a. തുക്കിനൊക്കിയ; തുക്കിനി
ശ്ചയിക്കുന്ന.

Ponderous, a. ഭാരമുള്ള, കട്ടിയുള്ള ,ഘ
നമുള്ള; സാരമുള്ള.

Ponent, a. പടിഞ്ഞാറുള്ള, പശ്ചിമം.

Poniard, s. കട്ടാരം, ചൊട്ട.

Pontage, a, പാലം നന്നാക്കുവാൻ ഇട്ടവ
രി.

Pontiff, s. റൊമാപാപ്പാ : പ്രധാനാചാ
ൎയ്യൻ.

Pontifical, a. പാപ്പായൊടുചെൎന്ന.

Pontificate, s. പാപ്പായുടെ സ്ഥാനം.

Pontifice, s. പാലംപണി.

Ponton, s. കടത്തു ചങ്ങാടം; തൊണികൂ
ട്ടിക്കെട്ടിയ ചങ്ങാടം.

Pony, s. മട്ടക്കുതിര, അച്ചിക്കുതിര.

Pool, s. കു ളം, നീർമട; ജലാശയം.

Poop, s. കപ്പലിന്റെ പിങ്കെട്ടിൽ മെല
ത്തമുറി, കപ്പലിന്റെ പിങ്കെട്ട.

Poor, a. ദരിദ്രമായുള്ള, ഗതിയില്ലാത്ത, സാ
ധുവായുള്ള: സാരമില്ലാത്ത, ഹീനമായു
ള്ള; എളിമയുള്ള; ഓമനയുള്ള; കൊള്ളരു
താത്ത, തിപ്പായുള്ള, വിളയാത്ത; മെലാ
ത്ത, ചുണയില്ലാത്ത.

Poorness, s. ദരിദ്രത, ഗതിയില്ലായ്മ: എ
ളിമ; ശക്തിയില്ലായ്മ, വിളയായ്മ, തിപ്പ.

Pop, s. ചെറിയ ശബ്ദം, പൊട്ട, വെടി
യുടെ ശബ്ദം.

To Pop, v. n. ഒടിവരുന്നു, ഒടിപുറപ്പെ
ടുന്നു; പൊട്ടുന്നു.

To Pop, v. a. വെഗത്തിൽ അകത്തിടുന്നു,
വെഗത്തിൽ പുറത്തിറക്കുന്നു.

Pope, s. റൊമായിലെ മെൽപട്ടക്കാരൻ,
പാപ്പാ.

Popedom, s. പാപ്പായുടെ സ്ഥാനം, പാ
പ്പായുടെ അധികാരം.

Popery, Papistry, s. പാപ്പാമതം, റൊ
മാമതം.

Popgun, s. വെടിക്കുഴാ, കുട്ടികൾക്ക കളി
പ്പാൻ മരം കൊണ്ട തീൎത്ത തൊക്ക.

Popinjay, s. കിളി; മരംകൊത്തി; അല്പ
പ്രജ്ഞൻ.

Popish, a. റൊമാമതത്തൊടു ചെൎന്ന; പാ
പ്പായാൽ ഉപദേശിക്കപ്പെട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/356&oldid=178210" എന്ന താളിൽനിന്ന് ശേഖരിച്ചത്