താൾ:CiXIV133.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PEW 336 PHL

Pesthouse, s. പകരുന്ന വ്യാധി പിടിച്ച
വർ കിടക്കുന്ന ദീനപ്പുര.

Pestifeous, a. പകരുന്ന, നാശകരമാ
യുള്ള , വഷളത്വമുള്ള.

Pestilence, s. പകരുന്നവ്യാധി, മഹാവ്യാ
ധി, വസന്തജ്വരം.

Pestilent, a. പകൎച്ചയുള്ള, സങ്ക്രമരൊഗമാ
യുള്ള ; നാശകരമായുള്ള; വഷളത്വമുള്ള.

Pestilential, a. പകൎച്ചയുള്ള, ഉപദ്രവമു
ള്ള, വിഷമമുള്ള.

Pestle, s. ഉലെക്ക, മുസലം.

Pet, s. രസക്ഷയം, അല്പകൊപം, മുൻ
കൊപം, ഗൎവ്വം; പ്രിയൻ, ഒമനക്കുട്ടി.

To Pet, v. a. അധികം താരാട്ടുന്നു, ലാ
ളിക്കുന്നു; ഗൎവ്വിക്കുന്നു.

Petal, s. പുഷ്പദലം.

Petar, Petard, s. കൊട്ടയും മറ്റും ഇടി
ച്ചുകളയുന്നതിനുള്ള യന്ത്രം, ചെറുപീരങ്കി.

Petechial, a. മഹാ വ്യാധിയുടെ വടുകു
ള്ള, പാടുള്ള.

Petit, a. ചെറിയ, സ്വല്പമായുള്ള.

Petition, s. യാചന, അപെക്ഷ, പ്രാൎത്ഥ
ന: ആവലാധി, സങ്കടഹൎജി.

To Petition, v. a. യാചിക്കുന്നു, അപെ
ക്ഷിക്കുന്നു; സങ്കടം ബൊധിപ്പിക്കുന്നു,
ആവലാധി ചെയ്യുന്നു.

Petitioner, s. യാചകൻ, അൎത്ഥി, അപെ
ക്ഷക്കാരൻ, സങ്കടക്കാരൻ, കാൎപ്പടൻ.

Petre, s. വെടിയുപ്പ.

Petrescent, a. കല്ലെക്കുന്ന, കല്ലായ്ചമയുന്നു.

Petrifaction, Petrification, s. കല്ലെക്കു
ക, കല്ലെപ്പ.

To Petrify, v. a. & n. കല്ലെപ്പിക്കുന്നു,
കാല്ലാക്കുന്നു, കല്ലെക്കുന്നു, കല്ലായ്ചമയുന്നു.

Petronel, s. മടിത്തൊക്ക.

Petticoat, s. അൎദ്ധൊരുകം, പട്ടുട; സ്ത്രീ
കളുടെ അകത്തെ ഉടുപ്പ.

Pettifogger, s. അല്പനായ ഒരു കാൎയ്യക്കാ
രൻ.

Pettifogging, v. അല്പവൃത്തിയായുള്ള, ഹീ
നമായുള്ള.

Pettish, a. ദുശ്ശീലമുള്ള, ദുഷ്കൊപമുള്ള, എ
ളുപ്പത്തിൽ കൊപിക്കുന്ന, ഗൎവ്വമുള്ള.

Pettitoes, s. പന്നിക്കുട്ടിയുടെ കാലുകൾ.

Petty, a. അല്പമായുള്ള, ചെറിയ, ചില്ലറ.

Petulance, Petulancy, s. അകനിന്ദ, ദു
ശ്ശീലം, ദുഷ്കൊപം; വികടാശീലം; ഗൎവ്വം.

Petulant, a. അകനിന്ദയുള്ള, ദുഷ്കൊപമു
ള്ള, വികടശീലമുള്ള, ഗൎവ്വമുള്ള.

Pew, s. ദെവാലയത്തിൽ പണിത ഇരി
പ്പിടം, പീഠം.

Pewet, s. ഒരുവക പക്ഷി, നീർകൊഴി,
കുളക്കൊഴി.

Pewter, s. ൟയച്ചെൎവ്വ, തകരം; ൟയ
പ്പിഞ്ഞാണങ്ങൾ.

Phæton, s. ഒരു വക വാഹനം.

Phalanx, s. തുറ്റുനിരന്ന പടജനക്കൂട്ടം,
തുറ്റുനിരന്ന ചതുരമായി നില്ക്കുന്ന കുതി
രപ്പട.

Phantasm, s. മായ, വ്യൎത്ഥമായുള്ള തൊ
ന്നൽ, മിഥ്യാഭാവനം, മായാമൊഹം.

Phantasmagoria, s. മായവിദ്യ.

Phantom, s. മായ, ദൎശനം, മായക്കാഴ്ച.

Pharisaical, a. കപടഭക്തിയുള്ള, പുറ
മെ ഭക്തികാട്ടുന്ന.

Pharmacology, s. മരുന്നു വകകളെ കു
റിച്ചുള്ള അറിവ.

Pharmacopœa, s.ഔഷധങ്ങൾ യൊ
ഗം കൂട്ടെണ്ടുന്ന വിധത്തെ കാണിക്കുന്ന
പുസ്തകം.

Pharmacopolist, s. മരുന്നുകൾ ഉണ്ടാക്കി
വില്ക്കുന്നവൻ.

Pharmacy, s. മരുന്നു വാണിഭം.

Pharos, s. വെട്ടം കാട്ടുന്ന മാളിക, കാ
വൽ മാളിക.

Phases, s. pl. തിഥികൾ, ചന്ദ്രക്കല.

Pheasant, s. വലിയ കാട്ടുകൊഴി.

Phenix, s. ഒരു വക പക്ഷി.

Phenomenon, Phœnomenon, s. സൃഷ്ടി
യിൽ കാണപ്പെടുന്ന ഒരു വിശെഷദൎശ
നം, വിശെഷക്കാഴ്ച; അപൂൎവ്വദൎശനം.

Philanthropy, s. മനുഷ്യസ്നെഹം, നര
ജീവദയ; ജനരഞ്ജന, സൽഗുണശീലം.

Philippic, s. പഴിവാക്ക.

Philological, a. വ്യാകരണപ്രകാരമുള്ള,
ഗണ്ഡിതമുള, ആക്ഷെപിക്കുന്നു; പരി
ശൊധനയുള്ള.

Philologist, s. വ്യാകരണക്കാരൻ; ഖണ്ഡി
തക്കാരൻ, പരിശൊധനം ചെയ്യുന്നവൻ.

Philology, s. വ്യാകരണവിദ്യ; ഖണ്ഡി
തം, പരിശൊധനം, ആക്ഷെപം.

Philosopher, s. ജ്ഞാനി, വിജ്ഞാനി;
ലൊകജ്ഞാനി; തത്വജ്ഞൻ, തത്വബൊ
ധി.

Philosophical, a. ലൊകജ്ഞാനത്തൊട
ചെൎന്ന.

To Philosophize,v. n. ലൊകജ്ഞാനി
യായി പറയുന്നു.

Philosophy, s. ജ്ഞാനം, വിജ്ഞാനം;
ലൊകജ്ഞാനം; തത്വബൊധം, തത്വ
ജ്ഞാനം.

Philter, s. മയക്കുന്ന ഔഷധം, വശ്യൌ
ഷധം.

Phiz, s. മുഖം, മുഖരൂപം.

Phlebotomy, s. ചൊരകുത്തിക്കളയുന്ന വി
ദ്യ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/348&oldid=178202" എന്ന താളിൽനിന്ന് ശേഖരിച്ചത്