PEC 331 PEE
Payment, s. പ്രതിദാനം; കൊടുക്കൽ; ശമ്പളം, കൂലി; സമ്മാനം. Pea, s. പയറ. Peace, s. സമാധാനം, നിരപ്പ; അമൎച്ച; Peace, interj. ചുമ്മാ. Peaceable, a. സമാധാനമുള്ള, അമൎച്ചയു Peaceableness, s. സാവധാനം, ശാന്തത. Peaceful, a. സമാധാനമുള്ള, ശാന്തതയു Peacemaker, s. സമാധാനപ്പെടുത്തുന്ന Peaceoffering, s. സമാധാനബലി, ശാ Peach, s. ഒരു വക പഴം. To Peach, v. n. കുറ്റം ചുമത്തുന്നു. Peacock, s. മയിൽ, പികം, മയൂരം. Peahen, s. മയിൽപെട. Peak, s. അഗ്രം, ശിഖരം, മുകൾപ്പാട, To Peak, v. a. ശരീരസുഖമില്ലാതിരിക്കു Peal, s. മഹാ മുഴക്കം. To Peal, v. n. മുഴങ്ങുന്നു. Pear, s. ഒരു വക പഴം. Pearl, s. മുത്ത, മുക്താമണി. A pearl necklace, മുക്താവലി, മുത്തുമാ Peasant, s. നാട്ടുപുറത്ത പാൎക്കുന്നവൻ, Pebble, s. ചരൽ , ഒരു വക കല്ല. Peccability, s. പാപത്തിലുള്ള അകപ്പാട. Pecable, a. പാപത്തിൽ അകപ്പെടുന്ന. Peccadillo, s. ചെറുകുറ്റം, ചെറുപിഴ. Peceancy, s. ദുൎഗ്ഗുണം, കുറ്റം. Peccant, a. കുറ്റമുള്ള, ദുൎഗ്ഗുണമുള്ള, ദുശ്ശീ Peck, s. എകദെശം എട്ടിടങ്ങഴിയുള്ള ഒര To Peck, v. a. കൊത്തുന്നു, കൊത്തിതി To peck at, കുറ്റം കണ്ടുപിടിക്കുന്നു. Pectinated, a. ചീപ്പുപൊലിരിക്കുന്ന. Pectoral, s. നെഞ്ചൊട ചെൎന്ന, നെഞ്ചി Pectoral, s. നെഞ്ചിന കൊള്ളാകുന്ന മരു To Peculate, v. a. പൊതുമുതൽ വ്യാജം Peculation, s. വ്യാജം, വഞ്ചിച്ചെടുക്കുക, |
Peculator, s. വ്യാജംചെയ്യുന്നവൻ, ചാട്ടു മാട്ടുകാരൻ. Peruliar, a. ഉചിതമായുള്ള; പ്രത്യെകമു Peculiarity, s. വിശെഷത, പ്രത്യെകസം Pecuniary, a. ദ്രവ്യം സംബന്ധിച്ച, പണ Pedagogue, s. പൈതങ്ങളെ പഠിപ്പിക്കു Pedal, a. പാദത്തൊടുചെൎന്ന. Pedant, s. ആശാൻ; പഠിത്വം കുറഞ്ഞിട്ടും Pedantic, a. താന്തൊന്നിത്വമുള്ള, പകി Pedantry, s. പകിട്ടുവിദ്യ, പമ്മാട്ട. To Peddle, v. n. അല്പകാൎയ്യങ്ങളെ ചെ Peddling, a. അല്പവസ്തുക്കളെ കൊണ്ടുനട Pedestal, s. തുണിന്റെ മൂലാധാരം, വിഗ്ര Pedestrian, Pedestrious, a. കാൽനട Pedicle, s. ഞെട്ട, ഞെട്ടി, ഞെടുപ്പ. Pedicular, a. പെനുള്ള, പെൻപിടിച്ച. Pedigree, s. വംശവഴി, വംശപരമ്പര, Pediment, s. വാതിൽ മുതലായവയുടെ Pedler, s. ചില്ലറക്കച്ചവടങ്ങളെ നടന്ന Pedlery, s. ചില്വാനച്ചരക്ക. Pedobaptism, s. ശിശുക്കളുടെ ജ്ഞാനസ്നാ To Peel, v. a. ഉരിക്കുന്നു, തൊലിക്കുന്നു, Peel, s. പഴത്തിന്റെയും മറ്റും തൊലി, To Peep, v. n. ഊനിക്കുന്നു; എത്തിനൊ Peep, s. മുള; എത്തിനൊക്കൽ, ചുളിച്ചു Peephole, s. ചെറു ദ്വാരം, ചെറു പഴുത. Peer, s. സമൻ, തുല്യൻ, നികർ; ഒരു പ്ര To Peer, v.n. കാണായ്വരുന്നു. Peerage, s. സംസ്ഥാനപതിയുടെ; സംസ്ഥാ Peeress, s. സംസ്ഥാനപതിയുടെ ഭാൎയ്യ. Peer—less, a. നികരില്ലാത്ത, അതുല്യമായു |
U u 2