Jump to content

താൾ:CiXIV133.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

OVI 323 OUT

To Overshade, v. a. മൂടലാക്കുന്നു, നി
ഴൽ കൊണ്ടു മൂടുന്നു, നിഴലിക്കുന്നു.

To Overtshoot, v. n. അപ്പുറംകടന്നുപൊ
കുന്നു.

Oversight, s. മെൽവിചാരം; തെറ്റ, പി
ഴ; കണ്ണടെപ്പ.

To Overskip, v. a. ചാടിക്കടക്കുന്നു, കട
ന്നുപൊകുന്നു; ഒഴിക്കുന്നു.

To, Oversleep, v. n. അധികനെരം ഉറ
ങ്ങുന്നു, അധികനിദ്രചെയ്യുന്നു.

To Overspread, v. a. & n. മെലെ മൂടു
ന്നു, മെലെ വിതറുന്നു; എല്ലാടത്തും പര
ക്കുന്നു; പരന്നുമൂടുന്നു, നിറയുന്നു.

To Overstock, v. a. അധികം നിറെക്കു
ന്നു, തിക്കിനിറെക്കുന്നു; അധികം കൂട്ടി
വെക്കുന്നു.

To Overstrain, v. a. അതിബലം ചെയ്യു
ന്നു, അധിക ബലമായി വലിക്കുന്നു; അ
ധികം മുറുക്കുന്നു, എറ്റവും അകലെ നീ
ട്ടുന്നു.

To Oversway, v. a. അമൎക്കുന്നു, കീഴട
ക്കുന്നു.

Overt, a. തുറന്ന, സ്പഷ്ടമായുള്ള, പരസ്യ
മായുള്ള.

To Overtake, v. a. ഒപ്പം എത്തുന്നു.

To Overtax, v. a. അധികം ഇറവരിപ
തിക്കുന്നു, കരംകൂട്ടി പതിക്കുന്നു.

To Overthrow, v. a. നശിപ്പിക്കുന്നു, കി
ഴ്മെൽ മറിക്കുന്നു, കവിഴ്ത്തിക്കളയുന്നു; ത
ള്ളിയിടുന്നു, മറിച്ചിടുന്നു; വീഴിക്കുന്നു; ജ
യിക്കുന്നു.

Overthrow, s. നാശം, കിഴ്മെൽ മറിച്ചിൽ;
വീഴ്ച; സംഹാരം.

Overthwart, a. നെരെയുള, എതിരുള്ള,
വിലങ്ങത്തിലുള്ള; വികടമുള്ള, പ്രതികൂല
മായുള്ള.

To Overtop, v. a. അധികം ഉയൎത്തുന്നു,
ഉന്നതപ്പെടുത്തുന്നു.

Overture, s. വെളിപ്പെടുത്തൽ, പ്രത്യക്ഷ
മാക്കുക; ആലൊചന.

To Overturn, v. a. മറിച്ചുകളയുന്നു, കീ
ഴ്മെലാക്കുന്നു; ജയിക്കുന്നു; നശിപ്പിക്കുന്നു.

To Overvalue, v. a. അധികവില മതി
ക്കുന്നു, അധികവില നിശ്ചയിക്കുന്നു.

To Overveil, v. a. മുഴുവൻ മൂടികൊണ്ട
മൂടുന്നു, മൂടിപ്പുതെക്കുന്നു.

To Overween, v. a. അഹംഭാവമായി
നിരൂപിക്കുന്നു.

To Ovelwhelm, v. a. മുക്കുന്നു; ഒതുക്കി
കളയുന്നു, കവിഴ്ത്തിക്കളയുന്നു.

Ought, s. യാതൊരുവസ്തുവും.

Ought, verb imper. വെണ്ടിയിരിക്കുന്നു.

Oviparous, a. അണ്ഡജമായുള്ള, മുട്ട ഇടുന്ന.

Ounce, s. ഒരു തുക്കം, എകദെശം അരപ്പ
ലം; വരിപ്പുലി.

Our, pron. poss. ഞങ്ങളുടെ, നമ്മുടെ,
നമുക്കുള്ള.

Ourselves, recip. pron. നാം തന്നെ.

To Oust, v. a. ഒഴിക്കുന്നു; പുറത്താക്കുന്നു.

Out, ad. പുറത്ത, വെളിയിൽ; തെറ്റായി;
അവസാനത്താളം, മുഴുവൻ; ഉറക്കെ.

To Outbalance, v. a. അധികം ഇടതൂ
ക്കുന്നു.

To outbid, v. a. അധികം വിലപറയു
ന്നു.

To Outbrave, v. a. മിണ്ടാതാക്കുന്നു, മട
ക്കുന്നു; വമ്പപറയുന്നു.

Outbreak, s. ഭിന്നം, വെടിച്ചിൽ, പൊ
ട്ടൽ, കലഹം.

Outcast, part. a. ഭ്രഷ്ടായുള്ള, പുറത്തെ ത
ള്ളപ്പെട്ട.

Outcast, s. ഭൂഷ്ടൻ, പുറത്ത തള്ളപ്പെട്ട
വൻ.

Outcry, s. നിലവിളി, കൂറൽ, ലെലം, ലെ
ലംവിളി.

To Outdo, v. a. കവിഞ്ഞ ചെയ്യുന്നു, അ
തിക്രമിക്കുന്നു.

Outer, a. പുറമെയുള്ള, പുറത്തുള്ള.

Outermost, a. എല്ലാറ്റിനും പുറത്തുള്ള.

To Outface, v. a. വമ്പകാട്ടുന്നു.

Outfal, s. നീർവീഴ്ച, ശണ്ഠ.

Outgate, s. പുറവാതിൽ, പുറത്തെക്കുള്ള
ദ്വാരം.

To Outgo, v. a. കവിഞ്ഞ ചെയ്യുന്നു, അ
തിക്രമിക്കുന്നു.

To Outgrow, v. a. എറവായ്ക്കുന്നു, അധി
കം വളരുന്നു.

Outguard, s. പുറം കാവൽ.

Outlandish, a. മറുദെശത്തുള്ള.

Outlaw, s. ന്യായം അനുസരിക്കാത്തവൻ,
ഭ്രഷ്ടൻ, ദ്രൊഹി; വഴിക്കള്ളൻ.

Outlawry, s. ന്യായത്തിൽനിന്നുള്ള ത
ള്ളൽ.

Outlet, s. പുറത്തെക്കുള്ളവഴി, അഴിമുഖം.

Outline, s. പുറവരി, പുറവര, വരി, ഛാ
യ.

To Outlive, v. a. അധികമായി ജീവിക്കു
ന്നു, ജീവനൊട ശെഷിക്കുന്നു.

Outmost, a. നടുവിൽനിന്നഅതിദൂരമുള്ള.

To Outnumber, v. n. എണ്ണത്തിൽ അ
ധികപ്പെടുന്നു.

Outrage, s. അക്രമം, രൂപക്കെട, വെറി,
സാഹസം, കയ്യെറ്റം, വാക്കിലെറ്റം, ദൂ
ഷ്യം, അഴിമതി.

To Outrage, v. a. അക്രമംചെയ്യുന്നു, ക
യ്യെറ്റം ചെയ്യുന്നു, അഴിമതികാട്ടുന്നു.


T t 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/335&oldid=178189" എന്ന താളിൽനിന്ന് ശേഖരിച്ചത്