താൾ:CiXIV133.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

OVE 322 OVE

To Overbid, v. a. അധിക വില ചൊല്ലു
ന്നു, വിലകൂട്ടിപ്പറയുന്നു.

To Overblow, v. a. കാറ്റചിതറിക്കുന്നു,
കാറ്റെടുത്തുകൊണ്ടുപൊകുന്നു.

Overboard, ad. കപ്പലിൽനിന്ന.

To Overboil, v. a. അധികം വെവിക്കുന്നു.

Overbold, a. അധികധീരതയുള്ള.

To Overburden, v. a. അതിഭാരം ചുമ
ത്തുന്നു, അധികചുമട കൈറ്റുന്നു.

Overcarry, v. a. അധിക ദൂരെ കൊ
ണ്ടുപോകുന്നു; അധികം നിൎബന്ധിക്കുന്നു.

To Overcast, v. a. മൂടുന്നു, മഴക്കാറമൂടു
ന്നു; ഇരുളാക്കുന്നു.

Overcast, a. മൂടലുള്ള, മഴക്കാറമൂടിയ.

To Overcharge, v. a. ഒതുക്കുന്നു; അതി
ഭാരം ചുമപ്പിക്കുന്നു; അധികം നിറെക്കു
ന്നു; അധികം വിലകെറ്റുന്നു; അധിക
ച്ചിലവു കൂട്ടുന്നു; അധികം മരുന്ന ഇട്ടു
നിറെക്കുന്നു.

Overcharge, s. അതിഭാരം, അധികച്ചി
ലവ.

To Overcloud, v. a. മെഘംമൂടുന്നു, മഴ
ക്കാറമൂടുന്നു.

To Overcome, v. a. ജയിക്കുന്നു, തൊല്പി
ക്കുന്നു.

To Overcount, v. a. അധികമായി വി
ലകൂട്ടുന്നു.

To Overdo, v. a. അധികമായി ചെയ്യുന്നു.

To Overdrive, v. a. അതിവെഗമായി ഒ
ടിക്കുന്നു.

To Overeye, v. a. മെൽവിചാരമായി
വിചാരിക്കുന്നു; നൊക്കുന്നു.

To Overfeed, v. a. അതിയായി പൊറ്റുന്നു.

To Overflow, v. a. & n. മുക്കുന്നു; നി
റെക്കുന്നു: വഴിയുന്നു, കവിയുന്നു, കവി
ഞ്ഞൊഴുകുന്നു.

Overflowing, s. കവിച്ചിൽ, അനവധി,
സമൃദ്ധി, സംപൂൎണ്ണം.

Overforwardness, s. അതിവെഗം, അ
തിദ്രുതി.

To Overgrow, v. a. അധികംവളരുന്നു.

Overgrowth, s. അതിവളൎച്ച.

To Overhale, v. a. പുനൎശ്ശൊധന ചെ
യ്യുന്നു.

To Overhang, v. a. മീതെ തൂക്കിയിടുന്നു,
പുറത്തൊട്ടതൂക്കിയിടുന്നു, മെലെ വിതാ
നിക്കുന്നു.

To Overhang, v. n. മെലെ തുങ്ങുന്നു, പു
റത്തൊട്ടു തൂങ്ങുന്നു.

Overhead, ad. ഉയരെ, മെലെ, തലെക്കു
മെലെ.

To Overhear, v. a. പാളിനിന്ന കെൾ
ക്കുന്നു, ചെവിഒൎത്തനില്ക്കുന്നു.

To Overheat, v. a. അതിചൂടുപിടിപ്പി
ക്കുന്നു.

To Overjoy, v. a. അതിസന്തൊഷപ്പെ
ടുത്തുന്നു.

To Overlay, v. a. ഭാരംകൊണ്ട ഞെക്കി
ക്കളയുന്നു; പൊതിയുന്നു, തകടുപതിക്കു
ന്നു; മൂടുന്നു.

To Overload, v. a. അതിഭാരം ചുമപ്പി
ക്കുന്നു.

To Overlook, v. a. ഉയരത്തിൽനിന്ന
നൊക്കുന്നു, നല്ലവണ്ണം കാണുന്നു; മെൽ
വിചാരം ചെയ്യുന്നു, വിചാരിക്കുന്നു: ഒത്ത
നൊക്കുന്നു; നൊട്ടത്തിൽ വിട്ടുകളയുന്നു;
കണ്ണടെക്കുന്നു; ഉദാസീനമായി വിചാരി
ക്കുന്നു.

To Overmatch, v. a. വെല്ലുന്നു, തൊല്പി
ക്കുന്നു, അതിശക്തികാട്ടുന്നു; മിഞ്ചുന്നു.

Overmuch, ad. അധികമായി, എറ്റവും,
എറെ.

Overnight, s. തലനാൾരാത്രി.

To Overpass, v. a. അപ്പുറം കടക്കുന്നു,
നൊട്ടത്തിൽ വിട്ടുകളയുന്നു, കണ്ണടെക്കു
ന്നു.

To Overpay, v. a. അധികശമ്പളം കൊ
ടുക്കുന്നു, അധികം സമ്മാനിക്കുന്നു, ചെ
ല്ലെണ്ടുന്നതിൽ അധികം കൊടുക്കുന്നു.

Overplus, s. മിച്ചം, ശെഷിപ്പ, വാശി.

To Overpoise, v. a. മിന്തൂക്കമിടുന്നു, അ
ധികം ഇടഇട്ട തുക്കുന്നു.

To Overpower, v. a. ബലത്തൊടെ ഒ
തുക്കുന്നു, ജയിക്കുന്നു, മടക്കുന്നു.

To Overpress, v. a. അധികം തിക്കുന്നു,
തിക്കി ഞെരുക്കുന്നു, ഒതുക്കിക്കളയുന്നു.

To Overprize, v. a. അധികവില വെക്കു
ന്നു.

To Overrate, v. a. അധിക വില ഇടു
ന്നു; അധികം മതിക്കുന്നു.

To Overreach, v. a. വഞ്ചന ചെയ്യുന്നു,
കടന്നുപൊകുന്നു, മെലെ എത്തുന്നു.

To Overrule, v. a. മെലധികാരം ചെ
യ്യുന്നു; മെൽവിചാരം ചെയ്യുന്നു, ഭരിക്കു
ന്നു; വഴക്ക തള്ളിക്കളയുന്നു.

To Overrun, v. a. ആക്രമിക്കുന്നു, പാ
ഴാക്കുന്നു; ഒട്ടത്തിൽ മുൻ കടക്കുന്നു; പാ
ഞ്ഞ കടക്കുന്നു, എല്ലാടത്തും പരക്കുന്നു,
ചവിട്ടിക്കളയുന്നു.

To Overrun, v. n. കവിഞ്ഞൊഴുകുന്നു,
അധികം നിറയുന്നു, വഴിയുന്നു.

To Oversee, v. a. മെൽവിചാരംചെയ്യുന്നു;
നൊട്ടത്തിൽ വിട്ടുകളയുന്നു, തെറ്റുന്നു.

Overseer, s. മെൽവിചാരക്കാരൻ.

To Overset, v. a. & n. കവിഴ്ത്തിയിടുന്നു;
മറിച്ചിടുന്നു; കവിഴുന്നു; മടങ്ങുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/334&oldid=178188" എന്ന താളിൽനിന്ന് ശേഖരിച്ചത്