AVA 21 AUG
Attentive, a. ശ്രദ്ധയുള്ള, ജാഗ്രതയുള്ള, താത്പൎയ്യമുള്ള. Attenuate, v. a. നെൎപ്പിക്കുന്നു, നെൎമ്മയാ Attenuation, s. നെൎപ്പ, നെൎമ്മ, മെലിവ. Attest, v. a. സാക്ഷിപറയുന്നു, സാക്ഷീ Attestation, s. സാക്ഷി, സാക്ഷീകരണം. Attire, v. a. ഉടുപ്പിക്കുന്നു, അണിയിക്കുന്നു, Attire, s. ഉടുപ്പ, ആട, ഉടുപുടവ; കല Attitude, s. നില്ക്കുന്ന വിധം, നില, ഇരി Attorney, s. കാൎയ്യക്കാരൻ, കയ്യാൾ, കാൎയ്യ Attract, v. a. ആകൎഷിക്കുന്നു, വശീകരി Attraction, s. ആകൎഷണം, വശീകരം, Attractive, a, വശീകരമായുളള, വലിക്കു Attribute, v. a. ആരൊപിക്കുന്നു, ചുമ Attribute, s. ലക്ഷണം, ഗുണം; വിശെ Attributive, a. ചുമത്തതക്ക; വിശെഷണ Attrition, s. ഉരച്ചിൽ, തെച്ചിൽ; തെയ്വ; Avail, v. a. &. n. ഫലിക്കുന്നു, ഫലിപ്പി Avail, s. പ്രയൊജനം, ഫലം; സഫലം; Available, a. പ്രയൊജനമുള്ള, ഉപകാ Avarice, s. ലുബ്ധ, ലാഭം, ദുൎമ്മൊഹം; Avaricious, a. ലുബ്ധുള്ള, ലൊഭമുള്ള, അ Avariciousness, s. അൎത്ഥാഗ്രഹം, അൎത്ഥാ |
Auction, s. എലം, ലെലം. Auctioneer, s. എലമിടുന്നവൻ, ലെല Audacious, a. ധൈൎയ്യമുള്ള, തുനിവുള്ള; Audaciousness, s. ധാൎഷ്ട്യം, നാണക്കെട. Audacity, s. ധൈൎയ്യം, തുനിവ; പ്രഗ Audible, a. ചെവി കെൾക്കതക്ക, ശ്രവ്യ Audience, s. ശ്രവണം, പറവാനുള്ള അ Audit, s. കണക്ക ശൊധന, കണക്കുതീൎച്ച. Audit, v. a. കണക്ക ശൊധന ചെയ്യുന്നു, Auditor, s. ചെവികൊടുത്ത കെൾക്കുന്ന Auditory, s. ചെവികൊടുത്ത കെൾക്കുന്ന Avenge, v. a. പകതീൎക്കുന്നു, പകവീട്ടുന്നു, Avenged, a. പകതീൎക്കപ്പെട്ട; ശിക്ഷിക്ക Avenger, s. പകതീൎക്കുന്നവൻ, പ്രതികാ Avenue, s. നടക്കാവ, വഴി, മാൎഗ്ഗം. Aver, v. a. തീൎത്തപറയുന്നു; നിശ്ചയം പ Average, s. ശരാശരി; ഇടത്തരം, മദ്ധ്യം. Averment, s. സാക്ഷിതെളിച്ചിൽ. Averse, a. വെറുപ്പുള്ള, വിരക്തമായുള്ള, Aversion, s. വെറുപ്പ, പക, വിരക്തി; അ Avert, v. a. അകറ്റുന്നു, തിരിക്കുന്നു; തെ Auger, s. തുരപ്പണം, തമര. Aught, s. യാതൊരു വസ്തു. Augment, v. a. വൎദ്ധിപ്പിക്കുന്നു, അധിക Augment, v. n. വൎദ്ധിക്കുന്നു, അധികമാ |