താൾ:CiXIV133.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

OCE 317 OFF

Obtuseness, s. മൂൎച്ചയില്ലായ്മ; കൂൎമ്മയില്ലാ
യ്മ: ബുദ്ധിമന്ദത.

Obtusion, s. മൂൎച്ചയില്ലാതാക്കുക, കൂൎമ്മയി
ല്ലായ്മ.

To Obvert, v. a. നെരെ തിരിക്കുന്നു.

To Obviate v. a. മുമ്പിടുന്നു; തടുക്കുന്നു;
വിരൊധിക്കുന്നു; വിലക്കുന്നു.

Obvious, a. നെരെയിരിക്കുന്ന, സ്പഷ്ടമാ
യുള്ള; തെളിഞ്ഞിരിക്കുന്ന, തെളിഞ്ഞ.

Occasion, s. ഉണ്ടായ സംഗതി; അവസ
രം, സമയം; ഹെതു, കാരണം, ആവ
ശ്യം.

To Occasion, v. a. ഉണ്ടാക്കിതീൎക്കുന്നു, സം
ഗതിവരുത്തുന്നു, ഇടവരുത്തുന്നു; ഹെതു
വാക്കുന്നു.

Occasional, a. യദൃച്ഛയായുള്ള, സംഗതി
വരുത്തുന്ന; ഹെതുവായുള്ള കാരണമായു
ള്ള; സംഗതിയായുള്ള, ചിലപ്പൊളുണ്ടാകു
ന്ന, വിശെഷാലുള്ള, അപ്പപ്പൊൾ ഉണ്ടാ
കുന്ന.

Occident, s. പടിഞ്ഞാറ.

Occident, a. പടിഞ്ഞാറെ, പടിഞ്ഞാ
Occidental, റുള്ള.

To Occlude, v.a . അടെക്കുന്നു, അടച്ചു
കളയുന്നു.

Occluse, a. അടച്ച, അടച്ചുകളഞ്ഞ.

Occult, v. ഇരുളായുള്ള, ഗൂഢമായുള്ള,
ഗൊപ്യമായുള്ള, മറവുള്ള.

Occultation, s. മറച്ചിൽ, മറച്ചകളയുക.

Occupancy, s. അനുഭവം, തൻവശമാക്കു
ക; കയ്യാൾച.

Occupant, s. അനുഭവിക്കുന്നവൻ, അനു
ഭൊഗി.

To Occupate, v. a. അനുഭവിക്കുന്നു, എ
റ്റുനടക്കുന്നു, കയ്യാളുന്നു.

Occupation, s. അനുഭവം, അനുഭൊഗം;
തൊഴിൽ, വെല, പണി; ഉദ്യൊഗം; കു
ലവിദ്യ; വ്യാപാരം.

Occupier, s. അനുഭവിക്കുന്നവൻ, തൊഴി
ലാളി.

To Occupy, v. a. അനുഭവിക്കുന്നു; എറ്റു
നടക്കുന്നു; കയ്യാളുന്നു; തൊഴിൽ ചെയ്യു
ന്നു; വ്യാപാരം ചെയ്യുന്നു; പാൎക്കുന്നു.

To Occur, v. a. നെർപെടുന്നു; സംഭവി
ക്കുന്നു; ഉണ്ടാകുന്നു, സംഘടിക്കുന്നു, മന
സ്സിൽ തൊന്നുന്നു; തമ്മിൽ മുട്ടുന്നു.

Occurrence, s. സംഭവം; സംഘടനം,
സംഗതി, ഉണ്ടാകുന്ന കാൎയ്യം.

Occursion, s. തമ്മിലുള്ള മുട്ട, ഒന്നൊടൊ
ന്നിനുള്ള മുട്ടൽ, കിടച്ചിൽ.

Ocean, s. പെരുങ്കടൽ, സമുദ്രം, അബ്ധി.

Ocean, Oceanic, a. സമുദ്രത്തൊടുചെൎന്ന.

Ocellated, a. കണ്ണിന്റെ ഛായയുള്ള.

Ochre, s. കാവിമണ്ണ.

Ochymy, s. കലൎപ്പുള്ള ലൊഹം, മായമുള്ള
ലൊഹം.

Octagon, s. എട്ടുപട്ടം, അഷ്ടഭാഗം, എട്ടു
കൊണം.

Octagonal, a. എട്ടപട്ടമുള്ള, അഷ്ടഭാഗമു
ള്ള.

Octangular, a. അഷ്ടകൊണമുള്ള, എട്ട
മൂലയുള്ള.

Octave, s. ഉത്സവത്തിൽ എട്ടാം ദിവസം;
രാഗത്തിൽ എട്ടാം സ്വരം.

Octavo, s. ഒരു കടലാസ എട്ടായി മടക്കി
യത.

Octennial, a. എട്ടാം വൎഷംതൊറുമുള്ള,
എട്ടുവൎഷംനില്ക്കുന്ന.

October, s. തുലാം, തുലാമാസം.

Ocular, a. കണ്ണുകൊണ്ട കാണുന്ന, പ്രത്യ
ക്ഷമായുള്ള.

Oculist, s. കണ്ണുവൈദ്യൻ.

Odd, a. ഒന്ന; ഒറ്റ ; ചില്വാനമായുള്ള;
വിഷമമുള്ള; വിശെഷമുള്ള; അപൂൎവമായു
ള്ള, പുതുക്കമായുള്ള.

Oddity, s. വൈഷമ്യം, വിശെഷത.

Odds, s. അധിക പന്തയം, അധിക എ
ണ്ണം, ചില്വാനം; അധികബലം.

Ode, s. പാട്ട, കെട്ടിയകവിത.

Oddness, s. വിഷമം, വൈശിഷ്യം, വി
ശെഷത.

Odious, a. വെറുപ്പുള്ള, അറെപ്പുള്ള, പക
യുള്ള.

Odiousness, s. പക, വെറുപ്പ.

Odium, s. പക, ൟൎഷ്യ, ആക്ഷെപം,
നിന്ദ; വിരൊധം.

Odoriferous, a. സുഗന്ധമുള്ള, പരിമളമു
ള്ള.

Odour, s. ഗന്ധം, മണം, വാസന.

Oeconomy, s. See Economy.

Oecumenical, a. പൊതുവിലുള്ള, സാധാ
രണമുള്ള.

Of, prep. ന്റെ, ഉടെ; യിൽ, യിൽനിന്ന;
കുറിച്ച; കൊണ്ട.

Off, ad. ദൂരെ, അകലെ; വിട്ടിട്ട; നീണ്ടി
ട്ട; യിൽനിന്ന.

Off, interj. പൊ, പൊപ്പൊ.

Offal, s. ഉഛിഷ്ടം, ശെഷിപ്പ, എച്ചിൽ.

Offence, s. കുറ്റം, അപരാധം, പിഴ;
ഇടൎച്ച; വെറുപ്പ; അവമാനം; അനിഷ്ടം.

To, Offend, v. a. കൊപിപ്പിക്കുന്നു, നീര
സപ്പെടുത്തുന്നു; ആക്രമിക്കുന്നു; അവമാ
നിക്കുന്നു, വിരുദ്ധപ്പെടുത്തുന്നു.

To Offend, v. n. കുറ്റം ചെയ്യുന്നു, അ
പരാധം ചെയ്യുന്നു, പിഴെക്കുന്നു, തെറ്റ
ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/329&oldid=178183" എന്ന താളിൽനിന്ന് ശേഖരിച്ചത്