താൾ:CiXIV133.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

OBS 316 OBT

ടുത്തുന്നു; ഇഷ്ടപ്പെടുത്തുന്നു, പ്രിയഭാവം
കാട്ടുന്നു.

Obligee, s. ഋണപ്പെട്ടവൻ, ചുമതലക്കാ
രൻ.

Obliging, part. a. പ്രിയഭാവമുള്ള, ഉപ
ചാരമുള്ള നിൎബന്ധമുള്ള.

Obligingness, s. പ്രിയഭാവം, ഉപചാരം.

Oblique, a. ചൊവ്വല്ലാത്ത, ചാഞ്ഞ, വില
ങ്ങിയ.

Obliqueness, Obliquity, s. ചൊവ്വല്ലാ
യ്മ, കൊട്ടം, നെരെയല്ലാത്ത വഴി.

To Obliterate, v. a. മായ്ക്കുന്നു, മാച്ചുകള
യുന്നു, കിറുക്കുന്നു,
കുത്തിക്കളയുന്നു.

Obliteration, s. മായ്ക്കൽ, കിറുക്കൽ, അ
ഴിച്ചിൽ.

Oblivion, s. മറവി; മാപ്പ.

Oblong, a. വീതിയിൽ നീളമധികമുള്ള.

Obloquy, s. അധിക്ഷെപം, അപവാദം,
ദൂഷ്യം; അവമാനം, ശകാരം.

Obnoxious, s. ഹെതുവായുള്ള, ഉൾപെടു
ന്ന, ശിക്ഷെക്ക ഹെതുവായുള്ള.

Obscene, a. നാണംകെട്ട, അസഭ്യമായു
ള്ള.

Obscenity, s. അസഭ്യത, നാണക്കെട, അ
സഭ്യവാക്ക, വഷളത്വം.

Obscure, s. ഇരുണ്ട, മൂടലുള്ള; മന്ദമായു
ള്ള; അപ്രകാശമായുള്ള, തെളിവില്ലാത്ത;
ഗൂഢാൎത്ഥമായുള്ള; അപ്രയാസമുള്ള, മറെ
ഞ്ഞ.

Obscureness, s. ഇരുൾ, അന്ധകാരം;

Obscurity, s. മൂടൽ, മന്ദത; അപ്ര
കാശം; മറവ; ഗൂഢാൎത്ഥം.

Obsecration, s. അപെക്ഷ, യാചന.

Obsequies, s. ശെഷക്രിയ.

Obsequious, a. അനുസരണമുള്ള, ഉപ
ചാരമുള്ള, സമ്മതമുള്ള.

Obsequiousness, s. അനുസരണം, അനു
കൂലത, ഉപചാരം, സമ്മതം.

Observable, a. കാണാകുന്ന, അറിയാകു
ന്ന; ശ്രെഷ്ഠമായുള്ള.

Observance, s. വണക്കം; ആചാരം; ആ
ചരണം; നടപ്പ, മൎയ്യാദ; പ്രമാണം.

Observant, a. സൂക്ഷിച്ചറിയുന്ന, ജാഗ്രത
യുള്ള; വണക്കമുള്ള, അനുസരണമുള്ള.

Observation, s. നൊട്ടം, സൂക്ഷണം, കു
റിപ്പ; കുറിച്ചപറയുക; ഗ്രഹിക്കുക; ആ
ചാരം, അനുസരണം.

Observation, s. ഗ്രഹനക്ഷത്രാദികളെ
സൂക്ഷിച്ചറിവാനുള്ള സ്ഥലം.

To Observe, v. a. നൊക്കുന്നു, കാണുന്നു;
സൂക്ഷിച്ചറിയുന്നു; ഗ്രഹിക്കുന്നു; ആചരി
ക്കുന്നു, അനുഷ്ഠിക്കുന്നു; പ്രമാണിക്കുന്നു;
അനുസരിച്ചുനടക്കുന്നു.

Obsolete, a. നടപ്പില്ലാത്ത.

Obstacle, s. തടവ, വിരൊധം, വിഘ്നം;
വിരുദ്ധം; ഭംഗം.

Obstinacy, s. ശഠത, ദുശ്ശഠത, ശാഠ്യം; മു
രടത്വം, മുരട്ടശീലം; തന്റെടം, വാശി,
ചണ്ടിത്തരം.

Obstinate, a. ശഠതയുള്ള, മുരടത്വമുള്ള,
തന്റെടമുള്ള.

Obstreperous, a. തൊള്ളയിടുന്ന, ഉറക്കെ
ഒച്ചയിടുന്ന, അമളിയുള്ള.

Obstriction, s. ചുമതല, ബന്ധം; കൎത്ത
വ്യം.

To Obstruct, v. a. തടയുന്നു, തടുക്കുന്നു,
നെരിടുന്നു, അടെക്കുന്നു, വിഘ്നപ്പെടുത്തു
ന്നു, മുടക്കുന്നു; മറക്കുന്നു, മുട്ടുന്നു.

Obstruction, s. തടവ, വിരൊധം, വി
ഘ്നം,മുട്ട, മുട്ടൽ, അടെപ്പ, ബന്ധം; കുഴക്ക.

Obstructive, a. തടയുന്ന, വിരൊധിക്കു
ന്ന.

Obstructive, s. തടവ, മുട്ട.

Obstruent, a. തടയുന്ന, വിഘ്നമുള്ള.

Obstupefactive, a. ബുദ്ധിമന്ദിപ്പിക്കുന്ന.

To Obtain, v. a. ലഭിക്കുന്നു, കിട്ടുന്നു, പ്രാ
പിക്കുന്നു, കൈക്കൊള്ളുന്നു, സാധിക്കുന്നു.

To Optain, v. n. വഴക്കമാകുന്നു, നടപ്പാ
കുന്നു; പ്രബലമാകുന്നു.

Obtainable, a. ലഭിക്കുന്ന, കിട്ടാകുന്ന, ല
ഭ്യം, പ്രാപ്യം.

To Obtend, v. a. ചെറുക്കുന്നു, വിരൊ
ധിക്കുന്നു.

Obtenebration, s. ഇരുൾ, ഇരുൾച.

Obtension, s. ചെറുക്കൽ, വിരൊധം, നി
ഷെധം.

To Obtest, v. a. യാചിക്കുന്നു, അപെ
ക്ഷിക്കുന്നു.

Obtestation, s. യാചന, അപെക്ഷ.

Obtrectation, s. അപദൂറ, അപനിന്ദ,
കുറച്ചിൽ.

To Obtrude, v. a. ബലാൽകാരമായി
പ്രവെശിപ്പിക്കുന്നു; ബലത്തൊടെ എർ
പെടുത്തുന്നു; ബലമായി കയറ്റുന്നു, ചുമ
ത്തുന്നു; അനുവാദം കൂടാതെ കെറിപറയു
ന്നു.

Obtrusion, s. ബലാൽകാരമായുള്ള പ്രവെ
ശനം, അന്യകാൎയ്യത്തിലുള്ള എർപാട.

Obtrusion, a. ബലാൽകാരമായി പ്രവെ
ശിക്കുന്ന, അന്യകാൎയ്യത്തിൽ എർപെടു
ത്തുന്ന.

To Obtund, v. a. മൂൎച്ചയില്ലാതാക്കുന്നു; മ
ന്ദിപ്പിക്കുന്നു.

Obtuse, a. മൂൎച്ചയില്ലാത്ത, മുനയില്ലാത്ത,
മന്ദമായുള; ബുദ്ധിമന്ദതയുള്ള.

Obtuse angle, മുനയില്ലാത്ത കൊണ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/328&oldid=178182" എന്ന താളിൽനിന്ന് ശേഖരിച്ചത്