Jump to content

താൾ:CiXIV133.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

OAK 315 OBL

പല; എണ്ണച്ചെൎച്ചള്ള, സ്വരവാസന
യുള്ള.

Nummary, a. ദ്രവ്യത്തൊടുചെൎന്ന.

Numskull, s. ബുദ്ധിമന്ദൻ, മൂഢൻ.

Nun, s. ആശ്രമവാസിനി, യൊഗിനി.

Nuncio, s. ഒരു സ്ഥാനാപതി.

Nunnery, s. കന്യകമാരുടെ ആശ്രമം.

Nuptial, a. വിവാഹസംബന്ധമായുള്ള,
കല്യാണത്തൊടുചെൎന്ന.

Nuptials, s. വിവാഹം; കല്യാണം, മംഗ
ലകൎമ്മം.

Nurse, s. ശിശുക്കളെ എടുത്തുവളൎത്തുന്ന
വൾ, ധാത്രി, മാതൃക; രൊഗികളെ സൂ
ക്ഷിക്കുന്നവൾ.

To Nurse, v. a. ഒരുത്തരുടെ ശിശുക്കളെ
വളൎത്തുന്നു; വ്യാധിക്കാരെ സൂക്ഷിക്കുന്നു;
മുലകൊടുക്കുന്നു, ആഹാരം കൊടുക്കുന്നു.

Nursery, s. ൟറ്റില്ലം, പൈതങ്ങളെ വ
ളൎത്തുന്ന സ്ഥലം; ഞാറും തൈകളും പാകു
ന്ന സ്ഥലം.

Nursling, s. ലാളിച്ച വളൎന്നവൻ, ലാളി
തൻ.

To Nurture, v. a. വളൎത്തുന്നു, പൊഷി
ക്കുന്നു; രക്ഷിക്കുന്നു, പരിപാലിക്കുന്നു; അ
ഭ്യസിപ്പിക്കുന്നു.

Nurture, s. ആഹാരം, പൊഷണം; വ
ളൎത്തുക, ബാല്യശിക്ഷ.

To Nustle, Nuzzle, v. a. ലാളിക്കുന്നു,
പൊഷിക്കുന്നു; ശിശുപൊലെ തലമറെ
ക്കുന്നു.

Nut, s. കുരു, അണ്ടി; മലര.

Nutgall, s. മായാക്ക.

Nutmeg, s. ജാതിക്കാ.

Nutriment, s. ആഹാരം, അഷ്ടി, ഭക്ഷ
ണസാരം.

Nutrimental, a. ആഹാരത്തിനുള്ള.

Nutrition, s. പൊഷണം, ഭക്ഷണസാ
രം.

Nutritious, Nutritive, a. ആഹാരത്തി
ന കൊള്ളാകുന്ന, ഭക്ഷണസാരമുള്ള.

Nymph, s. വനദുൎഗ്ഗ; ദെവി, കന്നി.

O.

O, interj. ഹെ.

Oaf, s. ഭൊഷൻ, ബുദ്ധിമന്ദൻ, വിഡ്ഡി.

Oafish, a. ഭൊഷത്വമുള്ള, ബുദ്ധിമാന്ദ്യമു
ള്ള.

Oak, s. കരുവെലകവൃക്ഷം, കരുവെലകം.

Oaken, a. കരുവെലകമരംകൊണ്ടുതീൎത്ത.

Oakum, s. പഴയ കയറ്റിന്റെ വക്കുനാ
ര.

Oar, s. തണ്ട; നൌകാദണ്ഡം: കഴുക്കൊൽ.

To Oar, v. a. തണ്ടുവലിക്കുന്നു.

Oath, s. ആണ, സത്യം, സത്യംചെയ്യുക,
പ്രമാണം.

To Obduce, v. a. അശെഷം മൂടുന്നു, മൂടി
പുതെക്കുന്നു.

Obduracy, s. ഹൃദയകാഠിന്യം; ദുശ്ശഠത,
വീണ്ടുവിചാരമില്ലായ്മ.

Obdurate, a. ഹൃദയകാഠിന്യമുള്ള, വീണ്ടു
വിചാരമില്ലാത്ത, മനസ്താപമില്ലാത്ത.

Obedience, s. അനുസരണം, അനുകൂലം,
താഴ്മ, വണക്കം, വിനയം.

Obedient, a. അനുസരണമുള്ള, വണക്ക
മുള്ള, വശ്യം.

Obeisance, s. ഉപചാരം, ആചാരം, വ
ണക്കം, വന്ദനം, അനുനയം.

Obelisk, s. കല്ലുകൊണ്ടുള്ള അടയാള തൂ
ൺ.

Oberration, s. ഉഴന്നുനടക്കുക.

Obese, a. കൊഴുത്ത, തടിച്ച, പുഷ്ടിയുള്ള.

To Obey, v. a. അനുസരിക്കുന്നു, അനുസ
രിച്ചനടക്കുന്നു, വണങ്ങുന്നു, വഴങ്ങുന്നു,
കീഴടങ്ങുന്നു.

Object, s. കാരണം, വിഷയം, ഇന്ദ്ര
വിഷയം, ഹെതുകം, കാൎയ്യം, കൎമ്മം, അ
ൎത്ഥം, വസ്തു; സാധ്യം.

To Object, v. a. വിരൊധിക്കുന്നു, വി
രൊധം പറയുന്നു, തൎക്കിക്കുന്നു; ശാഠ്യം പ
റയുന്നു; അപവദിക്കുന്നു, കുറ്റപ്പെടുത്തു
ന്നു.

Objection, s. വിരൊധം, തൎക്കം, തടവ,
മടക്കം.

Objective, a. വിഷയമായുള്ള, വിഷയ
സംബന്ധമുള്ള; സാധ്യംവരുത്തുന്ന, കൎമ്മ
സംബന്ധമുള്ള.

Objector, s. വിരൊധംപറയുന്നവൻ, ത
ൎക്കംപറയുന്നവൻ.

Obit, s. ശെഷക്രിയ, ശവസംസ്കാരകൎമ്മം.

Obituary, s. മരിച്ചവരുടെ വിവരം.

Objuration, s. സത്യംചെയ്യിക്കുക.

To Objurgate, v. a. ശാസിക്കുന്നു, ഭത്സി
ക്കുന്നു, കലമ്പുന്നു.

Oblate, a. മൂലകൾ പരന്ന.

Oblation, s. കാഴ്ച, നിവെദ്യം, ബലി,
പൂജ.

Oblectation, s. ഇൻപം, സന്തൊഷം.

Obligation, s. ചുമതല; കൎത്തവ്യം; ഉട
മ്പടി, കടം; കടമുറി; ആധാരം; നിൎബ
ന്ധം, കാൎയ്യസംബന്ധം; മുറ.

Obligatory, a. നിൎബന്ധിക്കുന്നു, ചുമതല
യുള്ള, കൎത്തവ്യമുള്ള.

To Oblige, v. a. നിൎബന്ധിക്കുന്നു, ചുമത
ലപ്പെടുത്തുന്നു, ബന്ധിക്കുന്നു; കൎത്തവ്യപ്പെ


S s 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/327&oldid=178181" എന്ന താളിൽനിന്ന് ശേഖരിച്ചത്