Jump to content

താൾ:CiXIV133.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MUN 308 MUS

Multiplicator, s. പെരുക്കുന്ന ലക്കം.

Multiplicity, s. അനെകത, പെരുപ്പം,
ബഹുത്വം.

Multiplier, s. പെരുക്കുന്നവൻ, പെരുക്കു
ന്നത.

To Multiply, v. a. പെരുക്കുന്നു, ഗുണി
ക്കുന്നു, തുകകൂട്ടുന്നു; വൎദ്ധിപ്പിക്കുന്നു.

To Multiply, v. n. പെരുകുന്നു, തുകകൂ
ടുന്നു; വൎദ്ധിക്കുന്നു; വളരെയാകുന്നു.

Multipotent, a. പലശക്തിയുള്ള.

Multitude, s. പുരുഷാരം, ജനക്കൂട്ടം;
സംഘം, ഗണം, പെരുപ്പം, സഞ്ചയം,
ബഹുത്വം, അനെകം.

Multitudinous, a. ബഹു, ബഹുവിധമാ
യുള്ള, പലവിധമായുള്ള.

Multivious, a. പലവഴിയുള്ള, പലപ്രകാ
രമുള്ള, നാനാവിധമുള്ള.

Mum, interj. ചുമ്മാ.

To Mumble, v. n. മുറുമുറുക്കുന്നു, മന്ത്രിക്കു
ന്നു, കരളുന്നു.

Mumbler, s. മന്ത്രിക്കുന്നവൻ.

Mummer, s. വെഷധാരി, നാട്യക്കാരൻ.

Mummy, s. ഗന്ധവൎഗ്ഗങ്ങളിട്ട സൂക്ഷിക്ക
പ്പെട്ട ശവം; ഒരു വക മെഴുക.

Mummery, s. വെഷധാരണം; ഭൊഷ
ത്തരം.

To Mump, v. a. കരളുന്നു, കുറെച്ച കുറെ
ച്ച വെഗം കടിച്ചതിന്നുന്നു; താണ ശബ്ദ
ത്തൊടെ വെഗം പറയുന്നു; ഇരക്കുന്നു.

Mumps, s. മുണ്ടിനീർ; പുളിപ്പ, ദുശ്ശീലം;
ഉൾകൊപം.

To Munch, v. a. വെഗം വെഗം തിന്നു
ന്നു, വാനിറയത്തിന്നുന്നു.

Mundane, a. പ്രാപഞ്ചികമായുള്ള, ലൊക
സംബന്ധമുള്ള, ലൌകികമായുള്ള.

Mundation, s. സ്വഛമാക്കുക, ശുദ്ധീകര
ണം.

Mundatory, a. സ്വഛമാക്കുന്ന.

Mundic, s. ഒരു വക മാക്കീരക്കല്ല.

To Mundify, v. a. സ്വഛമാക്കുന്നു, ശുചി
യാക്കുന്നു.

Munerary, a. സമ്മാനമായുള്ള.

Mungrel, a. മിശ്രജാതമായുള്ള.

Municipal, a. ദെശസമൂഹത്തോടുചെൎന്ന.

Munificence, s. ഔദാൎയ്യം, ധാരാളം, ദാ
നം, ധൎമ്മം.

Munificent, a, ഔദാൎയ്യമുള്ള, ദാനശീലമു
ള്ള, ധാരാളമുള്ള.

Muniment, s. കൊട്ട; സങ്കെതസ്ഥലം;
ഉറപ്പുള്ള സ്ഥലം; ബലം.

Munition, s. കൊട്ട, കൊത്തളം; വെടി
മരുന്ന ഉണ്ട മുതലായുള്ള പട ഉപകരണ
ങ്ങൾ.

Mural, a. ചുവരൊടുചെൎന്ന.

Murder, s. കുലപാതകം, കുല, വധം.

To Murder, v. a. കുലപാതകംചെയ്യുന്നു,
കുല ചെയ്യുന്നു, കൊല്ലുന്നു, കൊന്നുകളയു
ന്നു; ഹിംസിക്കുന്നു.

Murderer, s. കുലപാതകൻ, ഘാതകൻ.

Murderous, a. കൊല്ലുന്ന, കുലക്കുറ്റമുള്ള,
രക്തപ്രിയമുള്ള.

Muriatic, a. ഒരുള്ള, ഉപ്പുരസമുള്ള.

Murk, s. അന്ധകാരം, ഇരുൾച.

Murky, a. ഇരുൾചയുള്ള, ഇരുണ്ട.

Murmur, s. പിറുപിറുപ്പ, മുറുമുറുപ്പ.

To Murmur, v. a. പിറുപിറുക്കുന്നു, മുറു
മുറുക്കുന്നു.

Murmurer, s. മുറുമുറുക്കുന്നവൻ.

Murrain, s. കന്നുകാലികൾക്ക വരുന്ന ഒ
രു വക മഹാ വ്യാധി.

Murrey, a. ചെങ്കറുപ്പുള്ള.

Muscadel, s. മധുരമുള്ള മുന്തിരിങ്ങാ

Muscadine, s. പഴം, മധുരമുള്ള വീ
ഞ്ഞ.

Muscle, s. മാംസപ്രദെശം, ദശപ്പ; കക്കാ,
ദുൎന്നാമ.

Muscular, a. ദശപ്പുള്ള, മാംസകട്ടിയുള്ള;
ആരൊഗ്യമുള്ള.

Muse, s. ധ്യാനം, കവിതത്വം.

To Muse, v. n. ധ്യാനിക്കുന്നു, ഊന്നിനി
രൂപിക്കുന്നു.

Museum, s. വിശെഷവും അപൂൎവവുമായു
ള്ള പുസ്തകങ്ങളും മറ്റും വെക്കുന്ന ശാല.

Mushroom, s. നല്ല കൂണാ, അതിഛത്രം.

Music, s. ശബ്ദശാസ്ത്രം, ഗീതവാദ്യം; മെ
ളം.

Musical, a. സ്വരവാസനയുള്ള, മാധുൎയ്യ
മായി ശബ്ദിക്കുന്ന; ഗീതവാദ്യത്തൊട ചെ
ൎന്ന.

Musician, s. ഗീതവാദ്യക്കാരൻ, സംഗീത
ക്കാരൻ.

Musk, s. കസ്തൂരി, ഗന്ധശെഖരം.

Musket, s. സിപ്പായുടെ തൊക്ക.

Musketeer, s. തൊക്കുകാരൻ.

Musketoon, s. ചക്കുതൊക്ക.

Muskmelon, s. സുഗന്ധമുള്ള ഒരു വക ക
ക്കരി.

Musky, a. കസ്തൂരിപൊലെ ഗന്ധമുള്ള, സു
ഗന്ധമുള്ള.

Muslin, s. ശല്ലാവ, നെരിയ ശീല.

Mussulman, s. മഹന്മതകാരൻ, തുലുക്കൻ.

Must, verb imperfect, വെണം.

To Must, v. n. പൂക്കുന്നു, പൂപ്പപിടിക്കു
ന്നു,വളിക്കുന്നു.

Mustaches, s. മെൽമീശ.

Mustard, s. കടുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/320&oldid=178174" എന്ന താളിൽനിന്ന് ശേഖരിച്ചത്