Astronomer, s. ഗണിതശാസ്ത്രി, ഗണിത ക്കാരൻ.
Astronomical, a. ഗണിതശാസ്ത്ര സംബ ന്ധമുള്ള.
Astronomy, s. ഗണിതശാസ്ത്രം, ഗണി തം.
Asunder, ad. പ്രത്യെകമായി, വെവ്വെറാ യി, വെറുപിരിവായി.
Asylum, s. ആശ്രയസ്ഥലം, സങ്കെതസ്ഥ ലം.
At, prep. അടുക്കൽ, യിൽ, ങ്കൽ, ഒടെ, കൊണ്ട.
Atheism, s. നിരീശ്വരത്വം, നാസ്തികത, വെദനിന്ദ, വൈദം ഒന്നുമില്ലെന്നുള്ള വിചാരം.
Atheist, s. നിരീശ്വരൻ, നാസ്തികൻ, ലൊ കായതികൻ, വെദനിന്ദകൻ.
Atheistical, a. നാസ്തികതെക്കടുത്ത, ദൈ വഭക്തിയില്ലാത്ത.
Athirst, a. ദാഹമുള്ള.
Athletic, a. ശരീരപുഷ്ടിയുള്ള, ദെഹദൃ ഢമുള്ള, ശരീരബലമുള്ള, കൊഴുത്ത, മല്ല യുദ്ധം സംബന്ധിച്ച.
Athwart, ad. കുറുക്കെ, വിലങ്ങത്തിൽ, പ്രതികടമായി.
Atlas, s. ഭൂഗൊള പടങ്ങൾ അടങ്ങിയിരി ക്കുന്ന പുസ്തകം.
Atmosphere, s. ആകാശം, വ്യൊമം, അ ന്തരിക്ഷം, അംബരം.
Atmospherical, a. അന്തരിക്ഷസംബന്ധ മുള്ള.
Atom, s. അണു, കണം, ലെശം, തരി.
Atone, v. n. ഇണങ്ങുന്നു, യൊജിക്കുന്നു; പ്രതിശാന്തിയാകുന്നു, ൟടായിരിക്കുന്നു.
Atone, v. a. ഇണക്കുന്നു, യൊജിപ്പിക്കു ന്നു; പ്രതിശാന്തിവരുത്തുന്നു, പരിശാന്തി വരുത്തുന്നു, പരിഹാരം ചെയ്യുന്നു; പ്രാ യശ്ചിത്തം ചെയ്യുന്നു.
Atonement, s. യൊജിപ്പ, യൊജ്യത; പ്ര തിശാന്തി, പരിശാന്തി, പരിഹാരം, പ്രാ യശ്ചിത്തം.
Atrocious, s. കൊടിയ, കൊടുതായുള്ള, കാരമുള്ള, ഭയങ്കരമുള്ള, വഷളായുള്ള; ദുഷ്കരമായുള്ള, ഘൊരമായുള്ള.
Atrocity, s. കഠൊരം, ഭയങ്കരം, അതിദു ഷ്ടത, മഹാ പാപം, ദുഷ്കൎമ്മം, ഘൊരം.
Attach, v. a. തടഞ്ഞിടുന്നു, തടങ്ങൽ ചെ യ്യുന്നു, പിടി കൂടുന്നു, വിരൊധിക്കുന്നു; കണ്ടുകെട്ടുന്നു; പിടിക്കുന്നു; പിടിപ്പിക്കു ന്നു, പറ്റിക്കുന്നു, പറ്റകൂടുന്നു. പക്ഷമാ ക്കുന്നു; അനുരാഗപ്പെടുത്തുന്നു, പ്രിയമാ ക്കുന്നു, സംബന്ധപ്പെടുത്തുന്നു.
Attachment, s. പറ്റ, ചെൎച്ച, സംബ
|
ന്ധം, പ്രിയം, പക്ഷം, അനുരാഗം, ഭ ക്തി; തടങ്ങൽ, വിരൊധം, കണ്ടുകെട്ട.
Attack, v. a. എതിൎക്കുന്നു, എതിരിടുന്നു, നെരിടുന്നു, എതിരെല്ക്കുന്നു; ആക്രമിക്കു ന്നു, പിടിക്കുന്നു.
Attack, s. എതിൎപ്പ, അഭിഗ്രഹം, അക്രമം, കയ്യെറ്റം, പിടിത്തം.
Attain, v. a. സമ്പാദിക്കുന്നു, ലഭിക്കുന്നു, പ്രാപിക്കുന്നു, ഒപ്പം എത്തുന്നു, ചെല്ലുന്നു, സമമാകുന്നു.
Attain, v. n. എത്തുന്നു, അടുത്തുചെരുന്നു, പ്രാപിക്കുന്നു, ചെൎന്നുപറ്റുന്നു.
Attainable, a. സമ്പാദിക്കതക്ക, പ്രാപി ക്കതക്ക, ലഭിക്കതക്ക, പ്രാപ്യമായുള്ള.
Attainder, s. അപരാധം ചുമത്തുക; ക ന്മഷം, മലിനത; അശുദ്ധത.
Attainment, s. പ്രാപ്തി, സംപ്രാപ്തി, സ മ്പാദ്യം, സമ്പാദനം.
Attaint, v. a. കറപ്പെടുത്തുന്നു; കന്മഷ പ്പെടുത്തുന്നു; കറപറ്റിക്കുന്നു; അശുദ്ധി യാക്കുന്നു; അവമാനപ്പെടുത്തുന്നു; വഷ ളാക്കുന്നു, കെടുക്കുന്നു; അപരാധം ചുമ ത്തുന്നു.
Attaint, s. ദൊഷം; കറ, കന്മഷം, ഊ നം; അശുദ്ധം.
Attempt, s. പ്രയത്നം, യത്നം, ശ്രമം; ഉ ദ്യൊഗം, ഉത്സാഹം, പ്രവൃത്തി, ചെയ്വാ നുള്ള നൊട്ടം.
Attempt, v. a. യത്നം ചെയ്യുന്നു, ശ്രമിക്കു ന്നു, ഉദ്യൊഗിക്കുന്നു, ഉത്സാഹിക്കുന്നു, ചെയ്വാൻ നൊക്കുന്നു.
Attend, v. a. മനസ്സ വെക്കുന്നു, വിചാ രിക്കുന്നു; പരിചരിക്കുന്നു, ശുശ്രൂഷിക്കു ന്നു; അനുയാനം ചെയ്യുന്നു; ഹാജരായി രിക്കുന്നു; കൂടെയിരിക്കുന്നു; ചെൎന്നിരിക്കു ന്നു; ഫലിക്കുന്നു; കാത്തിരിക്കുന്നു.
Attend, v. n. ശ്രദ്ധിക്കുന്നു; ശ്രദ്ധകൊടു ക്കുന്നു, ചെവിക്കൊളളുന്നു, താത്പൎയ്യപ്പെ ടുന്നു; താമസിക്കുന്നു; കാത്തിരിക്കുന്നു.
Attendance, s. പരിചാരകം; പാൎശ്വസെ വ; ശുശ്രൂഷ; പരിജനം, അകമ്പടി, കൂ ട്ടായ്മ; അനുയാത്ര, അനുഗമനം; വിചാ രം, ശ്രദ്ധ.
Attendant, a. കൂടെയുള്ള, സംബന്ധമുള്ള.
Attendant, s. പരിചാരകൻ; പരിജന ത്തിലൊരുത്തൻ, അകമ്പടിക്കാരൻ, പാ ൎശ്വഗൻ, പാൎശ്വസെവി; കൂടുന്നവൻ; ഫ ലം, സംബന്ധം.
Attent, a. വിചാരമുള്ള, ജാഗ്രതയുള്ള, ശ്ര ദ്ധയുള്ള, താത്പൎയ്യമുള്ള.
Attention, s. വിചാരം, മനസ്സ വെക്കുക; ശ്രദ്ധ, ജാഗ്രത, താത്പൎയ്യം, ശുഷ്കാന്തി; സക്തി.
|