MOR 305 MOR
Monsoon, s. മഴക്കാലം, വൎഷക്കാലം.
Monster, s. വികൃതജന്തു, ഘൊരജന്തു, ഭീ Monstrous, a. വികൃതമായുള്ള, വിരൂപമാ Month, s. മാസം, തിങ്ങൾ. Monthly, s. മാസംതൊറുമുള്ള, മാസാന്തം, Monument, s. ഒൎമ്മെക്കതക്ക അടയാളം, Monumental, a. ജ്ഞാപകം വരുത്തുന്ന, Mood, s. ലകാരം, ക്രിയയുടെ ക്രമം; ശീ Moody, a. കൊപമുള്ള, നീരസമുള്ള. Moon, s, ചന്ദ്രൻ, സോമൻ, അമ്പിളി. Moonbeam, s. ചന്ദ്രരശ്മി, ചന്ദ്രകിരണം. Mooncalf, s. ഘൊരജന്തു; വിഡ്ഡി. Mooneyed, a. കൺകാഴ്ച കുറഞ്ഞ, വെ Moonlight, Moonshine, s. നിലാവ, ച Moonlight, a. നിലാവുള്ള. Moonstruck, a. നിലാവതട്ടിയ, ചന്ദ്ര Moor, s. കാപ്പിരി; ചതുപ്പനിലം, നെടു To Moor, v. a. നങ്കൂരങ്ങൾകൊണ്ട ഉറ Moor—hen, s. നീൎക്കൊഴി, കാട്ടുകൊഴി. Mooring, s. കപ്പൽ അടുക്കുന്ന സ്ഥലം, ന Moorland, s. ചതുപ്പനിലം, ൟറംനിലം. Moorman, s. തുലുക്കൻ. To Moot, v. a. ന്യായംകൊണ്ട തൎക്കിക്കു Mooted, a. വെരൊടെ പറിച്ച. Mop, s. വീടുകളുടെ തറയെയും മറ്റും To Mope, v. n . മയങ്ങുന്നു, മന്ദമായിരി To Mope, v. a. മയക്കുന്നു, ബുദ്ധിമന്ദിപ്പി Mope, Mopus, s. മയക്കമുള്ളവൻ, മന്ദമു Moppet, Mopsy, s. പാവ; പെൺ്കുട്ടിയെ Moral, a. നല്ലനടപ്പുള്ള, നീതിയുള്ള, പു Moral, s. നീതി, സന്മാൎഗ്ഗം, ധൎമ്മം, ഫല |
To Moralise, v. a. & n. നല്ലനടപ്പിനെ ഉപദെശിക്കുന്നു; സന്മാൎഗ്ഗത്തെ കുറിച്ച വിസ്തരിച്ചുപറയുന്നു. Morality, s. നല്ലനടപ്പ, നീതിമാൎഗ്ഗം, Moralist, s. സന്മാൎഗ്ഗനിയമങ്ങളെ ആച Morally, ad. നീതിയായി, ന്യായമായി; Morals, s. pl. ആചാരമുറകൾ, മൎയ്യാദകൾ. Morass, s. ചതുപ്പനിലം, ശീതനിലം, ഊ Morbid, a. വ്യാധിപിടിച്ച, കെട്ട. Morbific, a. വ്യാധിപിടിപ്പിക്കുന്ന, രൊ Morbose, a. വ്യാധികൊണ്ടുണ്ടാകുന്ന. Mordacious, a. കടിക്കുന്ന, കാരംപിടി Mordant, Mordicant, a. കാരമായുള്ള, Mordication, s. കടി, കരൾച. More, a. അധികമായുള്ള, എറയുള്ള, പര More, ad. അധികമായി, എറെ, എറ്റം, More, s. അധികത്വം. Moreland, s. മലപ്രദെശം. Moreover, ad. വിശെഷിച്ചും, അത്രയുമ Morigerous, a. അനുസരണമുള്ള. Morn, Morning, s. കാലത്ത, രാവിലെ, Morning—gown, s. കാലത്ത ഇടുന്ന കു Morning—star, s. ഉദയനക്ഷത്രം, ശുക്രൻ. Morose, a. വക്രമുഖമുള്ള, ദുശ്ശീലമുള്ള, വി Moroseness, s. വക്രത, ദുശ്ശീലം, മുങ്കൊ Morphew, s. മുഖത്തവരുന്ന ഒരു വക Morrow, s. അടുത്തനാൾ. Morse, s. കടൽകുതിര. Morsel, s. നുറുക്ക, കഷണം, ഖണ്ഡം. Mortal, a. മരണാമുള്ള, നാശമുള്ള, മൃത്യു Mortal, s. മൎത്യൻ, മനുഷ്യൻ. Mortality, s. മരണം, മൎത്യത: നാശം; മ Mortally, a. മൃത്യുവായി, മരിക്കത്തക്കതാ |
R r