താൾ:CiXIV133.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MON 304 MON

Modification, s. ഉരുത്തിരിക്കുക, നയമാ
ക്കുക, ശമനം, വ്യത്യാസം, ഭെദം.

To Modify, v. a. അടവാക്കുന്നു, നയി
പ്പിക്കുന്നു, ഭെദം വരുത്തുന്നു, ശമിപ്പിക്കു
ന്നു, മിതമാക്കുന്നു.

Modillion, s. ശില്പശാസ്ത്രത്തിൽ ഊന്നുകാൽ
മുട്ടുകാൽ.

Modish, a. മൎയ്യാദെക്ക ശെരിയആയുള്ള, നട
പ്പരീതിയായുള്ള; ശൃംഗാരമുള്ള.

To Modulate, v. a. ശബ്ദമെളനം വരു
ത്തുന്നു, ശബ്ദത്തെ വിശെഷം വരുത്തുന്നു,
രാഗച്ചെൎച്ച വരുത്തുന്നു.

Modulation, s. സ്വരവാസന, ശബ്ദലയം,
രാഗപ്പറ്റ.

Module, s. ഛായ, ഭാഷ, ഭാവം.

Modus, s. പകരം, ൟട.

Mogul, s. ഹിന്തുദെശത്തെ ഒരു രാജൻ.

Moiety, s. പാതി, അൎദ്ധം.

Moist, a. ൟറമായുള്ള, നനഞ്ഞ ;ആൎദ്ര
മായുള്ള; ചാറുള്ള, പശയുള്ള.

To Moisten, v. a. ൟറമാകുന്നു, നന
വവരുത്തുന്നു, കുതിൎക്കുന്നു; ആൎദ്രമാക്കുന്നു.

Moistness, Moisture, s. ൟറം, കുതിൎമ്മ,
നനവ, ആൎദ്രത.

Mole, s. മറു; ഭൂമിയിൽ തുരങ്കം ചെയ്യുന്ന
ഒരു മൃഗം, പെരിച്ചാഴി.

Mole—hill, s. പെരിച്ചാഴി തുറന്നുകൂട്ടിയ മ
ൺ്കുന്ന.

To Molest, v. a. തടുക്കുന്നു; അലട്ടുന്നു,
അസഹ്യപ്പെടുത്തുന്നു, ബുദ്ധിമുട്ടിക്കുന്നു.

Molestation, s. തടവ, വിഘാതം; അല
ട്ട, അസഹ്യം.

Molester, s. അസഹ്യപ്പെടുത്തുന്നവൻ.

Mollient, a. ശമിപ്പിക്കുന്ന, മൃദുത്വംവരു
ത്തുന്ന.

Mollification, s. ശമനം, മൃദുത്വം.

To Mollify, v. a. ശമിപ്പിക്കുന്നു, മൃദുത്വം
വരുത്തുന്നു.

Molosses, or Molasses, ശൎക്കരയിൽ നി
ന്ന ഒലിക്കുന്ന ചാറ, രസജം, കരിമ്പുനീ
രിന്റെ പത.

Molten, part. pass. from To Melt, ഉ
രുക്കിയ, വാൎക്കപ്പെട്ട.

Moment, s. ക്ഷണം, മാത്ര; ഘനം, സാ
രം, സാരകാൎയ്യം.

Momentary, a. ക്ഷണനെരത്തെക്കുള്ള.

Momentous, a. കാൎയ്യമായുള്ള, കാൎയ്യസാ
രമുള്ള, സാരമുള്ള, ഘനമുള്ള.

Mommery, s. പൊറാട്ടുവെഷം.

Monachal, a. സന്യാസമായുള്ള, സന്യാ
സത്തൊട ചെൎന്ന.

Monachism, s. സന്യാസം, ആശ്രമവാ
സം.

Monad, Monade, s, അണു.

Monarch, s. രാജാവ, എകാധിപതി, ഭൂ
പാലൻ, എകഛത്രാധിപതി.

Monarchial, a. രാജസംബന്ധമുള്ള, രാ
ജാവിനൊട ചെൎന്ന.

Monarchical, a. എകാധിപത്യമായുള്ള.

Monarchy, s. രാജത്വം, എകഛത്രാധി
പത്യം; രാജ്യം.

Monastery, s. സന്യാസിമഠം, ആശ്രമം.

Monastic, a. സന്യാസി മഠത്തൊട ചെ
ൎന്ന.

Monday, s. തിങ്കളാഴ്ച, സൊമവാരം.

Money, s. മുതൽ; ധനം, പണം, ദ്രവ്യം,
അൎത്ഥം.

Moneybag, s. പണസ്സഞ്ചി.

Moneychanger, s. നാണിയവ്യാപാരക്കാ
രൻ.

Moneyed, s. പണമുള്ള, ദ്രവ്യമുള്ള.

Moneyless, a. പണമില്ലാത്ത.

Moneymatter, s. കൊടുക്കവാങ്ങൽ ഇട
പെട്ട കണക്ക.

Moneyscrivener, s. മറ്റുള്ളവൎക്ക മുതൽ ഉ
ണ്ടാക്കുന്നവൻ.

Monger, s. വ്യാപാരി, വില്ക്കുന്നവൻ.

Mongrel, a, മിശ്രബീജത്തിൽ ജനിച്ച.

To Monish, v. a. ബുദ്ധിചൊല്ലികൊടു
ക്കുന്നു, ബുദ്ധി ഉപദെശിക്കുന്നു, ഒൎമ്മപ്പെ
ടത്തുന്നു.

Monition, s. ബുദ്ധിഉപദെശം, ഒൎമ്മ, അ
റിയിപ്പ.

Monitor, s. ബുദ്ധിഉപദെശി, ബുദ്ധിചൊ
ല്ലികൊടുക്കുന്നവൻ; ചട്ടമ്പി, ചട്ടമ്പിള്ള.

Monitory, a. ബുദ്ധിഉപദെശിക്കുന്ന, ഒൎമ്മ
പ്പെടുത്തുന്ന.

Monitory, s. ഒൎമ്മ, ഗുണദൊഷം.

Monk, s. സന്യാസി, ആശ്രമവാസി.

Monkey, s. കുരങ്ങ, മരഞ്ചാടി, കപി,
മൎക്കടം; വാനരൻ.

Monkish, a. സന്യാസിക്കടുത്ത.

Monochord, s. ഒരു കമ്പിമാത്രമുള്ള വാ
ദ്യക്കരു.

Monocular, Monoculous, a. ഒറ്റക്കണ്ണൂ
ള്ള.

Monody, s. ഒരുവൻതാനെപാടുന്നപാട്ട.

Monopolist, s. താൻതന്നെ ചരക്ക എല്ലാം
വാങ്ങി വില്ക്കുന്നവൻ, കുത്തകക്കാരൻ.

To Monopolize, v. a. അടങ്ങം വാങ്ങി
വിൽക്കുന്നു.

Monopoly, s. ചരക്ക എല്ലാം ഒരുത്തൻ ത
ന്നെ വാങ്ങി വില്ക്കുക, കുത്തക, അടക്കം
പിടിക്കുക.

Monosyllable, s. ഒറ്റപ്പദം.

Morotony, s. ശബ്ദഭെദമില്ലായ്മ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/316&oldid=178170" എന്ന താളിൽനിന്ന് ശേഖരിച്ചത്