Jump to content

താൾ:CiXIV133.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MIZ 303 MOD

To Mistake, v. a. & n. തെറ്റുന്നു, തപ്പു
ന്നു; മറിച്ച ബൊധിക്കുന്നു, മറിച്ചതൊ
ന്നുന്നു; ഒന്നിനൊന്നായി ഊഹിക്കുന്നു.

To be mistaken, തെറ്റുന്നു, ഒന്നിനൊ
ന്നായി തൊന്നുന്നു.

To Mistime, v. a. സമയം തെറ്റി ചെ
യ്യുന്നു, അകാലത്തിൽ ചെയ്യുന്നു, മാത്രപി
ഴെക്കുന്നു.

Mistiness, s. മൂടൽ, മഴക്കാറ.

Mistletoe, s. ഇത്തിക്കണ്ണി.

Mistress, s. യജമാനസ്ത്രീ; പഠിപ്പിക്കുന്ന
സ്ത്രീ; പ്രിയ; വെശ്യ, വെപ്പാട്ടി.

Mistrust, s. വിശ്വാസക്കെടെ, അനുമാനം,
ദുശ്ശങ്ക, ഉറപ്പുകെട.

To Mistrust, v. a. & n. സംശയിക്കുന്നു,
ദുശ്ശങ്കപ്പെടുന്നു.

Mistrustful, a. വിശ്വാസകെടുള്ള, ദുശ്ശങ്ക
യുള്ള, പെടിയുള്ള, ഉറപ്പില്ലാത്ത.

Misty, a. മൂടലുള്ള, മഴക്കാറുള്ള, മന്ദമായുള്ള.

To Misunderstand, v. a. ഒന്നിനൊന്നാ
യി ഗ്രഹിക്കുന്നു, തെറ്റായി അറിയുന്നു,
തിരിയാതെയിരിക്കുന്നു.

Misunderstanding, s. തിരിയായ്മ; തെ
റ്റ, ഒൎക്കായ്മ, വിപരീതം, വ്യത്യാസം.

Misusage, s. അധിക്ഷെപം, ദുൎമ്മൎയ്യാദ,
ദുൎവ്വ്യാപാരം, ദുരാചാരം; കയ്യെറ്റം.

To Misuse, v. a. അധിക്ഷെപിക്കുന്നു, ദു
ൎവ്വ്യാപരിക്കുന്നു, കയ്യെറ്റം ചെയ്യുന്നു, അ
വമാനിക്കുന്നു.

Misuse, s. ദുൎവ്വ്യാപാരം, അവമാനം.

Mite, s. ചെറുപുഴ, ചാഴി, അത്യല്പം, അ
ണു.

Mithridate, s. വിഷഹാരമുള്ള മരുന്ന.

To Mitigate, v. a. ശമിപ്പിക്കുന്നു, ശാന്ത
തപ്പെടുത്തുന്നു, സാവധാനപ്പെടുത്തുന്നു,
തണുപ്പിക്കുന്നു.

Mitigation, s. ശമനം, ശാന്തത, സാവ
ധാനം, തണുപ്പ.

Mitre, s. ബിശൊപ്പിന്റെ ഒരു തൊപ്പി;
മുടി, ശിരൊലങ്കാരം.

Mittens, s. കയ്പടച്ചട്ട, കയ്യൊറ.

Mittent, a. പുറത്തൊട്ട അയക്കുന്ന, പുറ
പ്പെടുവിക്കുന്ന.

Mittimus, s. കുറ്റക്കാരനെ തടവിൽ ആ
ക്കുന്നതിനുള്ള കല്പന.

To Mix, v. a. & n. കൂട്ടികലൎത്തുന്നു, കല
ക്കുന്നു, കൂട്ടിചെൎക്കുന്നു, കൂട്ടുന്നു, മിശ്രമാ
ക്കുന്നു; കലരുന്നു, കൂടിചെരുന്നു, കൂടുന്നു.

Mixture, s. കലൎച്ച, കലൎപ്പ, ചെൎപ്പ, ചെർ
മാനം, മിശ്രം.

Mizmaze, s. തിക്കടെപ്പ, തുമ്പില്ലായ്മ.

Mizzen, s. കപ്പലിന്റെ അമരത്തെ പാ
മരം.

Mnemonics, s. ഒൎമ്മസൂത്രം.

To Moan, v. a. ഞരങ്ങുന്നു, ദുഃഖിക്കുന്നു,
വിലാപിക്കുന്നു, കെഴുന്നു.

Moan, s. ഞരക്കം, ദുഃഖം, വിലാപം, ക
രച്ചിൽ.

Moat, s. കിടങ്ങ, വാടക്കിടങ്ങ, വാടക്കു
ഴി, കൊട്ടക്കുഴി, ഖാതകം.

To Moat, v. a. കിടങ്ങ ഉണ്ടാക്കുന്നു.

Mob, s. ജനക്കൂട്ടം ആൾതിരക്ക; സ്ത്രീക
ളുടെ ഒരു വക തൊപ്പി.

To Mob, v. a. അമലിപ്പിക്കുന്നു, കലഹി
പ്പിക്കുന്നു, അസഹ്യപ്പെടുത്തുന്നു.

Mobble, s. ജനതിരക്ക.

Mobility, s. ജനത്തിരക്ക, ജനക്കൂട്ടം; നി
ലയില്ലായ്മ, ചുരുക്ക.

To Mock, v. a. അപഹസിക്കുന്നു, പരി
ഹസിക്കുന്നു; പുച്ഛിക്കുന്നു; തട്ടിക്കുന്നു, ത
റുതലപറയുന്നു.

Mock, s. അപഹാസം, പരിഹാസം; പു
ച്ഛം, അനുകാരം; അസഹ്യത.

Mock, a. കള്ളമായുള്ള, മറ്റൊന്നിന്റെ
ഛായയായുള്ള, മറ്റൊന്നിനെ പൊലെ
യുള്ള.

Mockery, s. അപഹാസം, പരിഹാസം,
പുച്ഛം, ഗൊഷ്ഠി, നെരപൊക്ക; അനു
കാരം; കള്ളഭാവം, കള്ളന്ത്രാണം.

Mode, s. രീതി, പ്രകാരം, വിധം, ഭാഷ;
പ്രക്രിയ.

Model, s. മാതിരി, അച്ച; ആകൃതി, ഭാ
ഷ; മട്ടം; ചട്ടം; കരു; പ്രമാണം.

To Model, v. a. മാതിരിയുണ്ടാക്കുന്നു, ആ
കൃതിപ്പെടുത്തുന്നു, ഭാഷവരുത്തുന്നു, രൂപ
മാക്കുന്നു; ഉരുത്തിരിക്കുന്നു.

Modeller, s. മാതിരിയുണ്ടാക്കുന്നവൻ, ഭാ
ഷയാക്കുന്നവൻ.

Moderate, a. അടക്കമുള്ള, പരിപാകമുള്ള,
പ്രമാണമായുള്ള, മിതമായുള്ള.

To Moderate, v. a. അടക്കുന്നു; ശമിപ്പി
ക്കുന്നു; പാകമാക്കുന്നു, മിതപ്പെടുത്തുന്നു.

Moderately, ad. പാകത്തിൽ, മിതമായി.

Moderation, s. അടക്കം, മിതം, മട്ട, പ്ര
മാണം; സാവധാനം, തുരിശ.

Moderator, s. അടക്കുന്നവൻ, മിതപ്പെടു
ത്തുന്നവൻ.

Modern, a. പുതുക്കമായുള്ള, ഇപ്പൊഴത്തെ,
ഇടക്കാലത്തുള്ള, സാമാന്യമായുള്ള.

To Modernise, v. a. പുതുക്കമാക്കുന്നു, ഇ
പ്പൊഴത്തെ നടപ്പിന ശരിയാക്കുന്നു.

Modest, a. അടക്കമുള്ള, നല്ല മൎയ്യാദയുള്ള,
ലജ്ജയുള്ള, ലക്ഷണമുള്ള.

Modesty, s. അടക്കം, ലക്ഷണം, ലജ്ജ;
വിനയം, മൎയ്യാദ, പാതിവ്രത്യം.

Modicum, s. ചെറിയ ഒഹരി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/315&oldid=178169" എന്ന താളിൽനിന്ന് ശേഖരിച്ചത്