താൾ:CiXIV133.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MIS 302 MIS

Miscitation, s. തെറ്റായുള്ള ഉദാഹര
ണം.

Misclaim, s. ദുൎവ്വഴക്ക, ന്യായമില്ലാത്ത വ്യ
വഹാരം.

Misconception, s. ദുശ്ശങ്ക, ദുരൂഹം, തെ
റ്റ, തെറ്റായുള്ള തൊന്നൽ, ഒന്നിനൊ
ന്നായുള്ള ഊഹം.

Misconduct, s. ദുൎന്നടപ്പ; ദൃശ്ചരിത്രം, ദു
ൎവ്വ്യാപാരം, മൎയ്യാദകെട.

Misconstruction, s. തെറ്റായുള്ള വ്യാ
ഖ്യാനം, അൎത്ഥാന്തരം; വകമാറ്റം.

To Misconstrue, v. a. തെറ്റായി വ്യാ
ഖ്യാനിക്കുന്നു, തെറ്റായി അൎത്ഥം പറയു
ന്നു; വകമാറ്റം ചെയ്യുന്നു.

To Miscount, v. a. തെറ്റായി കണക്ക
കൂട്ടുന്നു.

Miscreance, s. കള്ള മതത്തിൽ ചെരുക,
വിശ്വാസഭംഗം; ദുൎമ്മാൎഗ്ഗം.

Miscreant, s. കള്ളമതത്തിൽ ചെൎന്നവൻ;
പരമദുഷ്ടൻ, ദുൎമ്മാൎഗ്ഗി.

Misdeed, s. ദുഷ്കൎമ്മം, ദുഷ്പ്രവൃത്തി, അക്ര
മം; ദുഷ്കാൎയ്യം.

Misdemeanor, s. ദുൎന്നടപ്പ, കുറ്റം: ദു
ൎസ്സാമൎത്ഥ്യം.

To Misdo, v. a. തെറ്റചെയ്യുന്നു, ദൊ
ഷം ചെയ്യുന്നു, കുറ്റം ചെയ്യുന്നു.

To Misdoubt, v. n. ദുശ്ശങ്കതൊന്നുന്നു.

Misdoubt, s. ദുശ്ശങ്ക.

To Misemploy, v. a. ഒന്നിനൊന്നായി
പ്രയൊഗിക്കുന്നു.

Miser, s. ലുബ്ധൻ, ദുരാഗ്രഹക്കാരൻ, കൃപ
ണൻ.

Miserable, a. അരിഷ്ടതയുള്ള ; ലുബ്ധുള്ള,
കൃപണതയുള്ള.

Misery, s. അരിഷ്ടത, നിൎഭാഗ്യം; കഷ്ടം,
ദുഃഖം; ആപത്ത, പിശക്ക, ലുബ്ധ.

Misfortune, s. നിൎഭാഗ്യം, അനൎത്ഥം, ആ
പത്ത, വിപത്ത, ദുഷ്കാലം.

To Misgive, v. a. & n. ദുശങ്കയുണ്ടാക്കു
ന്നു, വിശ്വാസമില്ലാതാക്കുന്നു; ദുശ്ശങ്കയു
ണ്ടാകുന്നു, മനസ്സിൽ ഭയം തൊന്നുന്നു.

Misgovernment, s. ആകാത്ത രാജ്യഭാ
രം, മുറത്തപ്പ; ദുൎന്നടത്തൽ.

To Misguide, v. a. വഴിതെറ്റിച്ചുകൊ
ണ്ടുപൊന്നു.

Mishap, s. ദുൎഗ്ഗതി, ആപത്ത, ഭാഗ്യക്കെട.

To Misinform, v. a. ഒന്നിനൊന്നായി
ബൊധിപ്പിക്കുന്നു.

Misinformation, s. ഒന്നിനൊന്നായി
ബൊധിപ്പിക്കുക.

To Misinterpret, v. a. തെറ്റായിപൊ
രുൾ തിരിക്കുന്നു, അൎത്ഥം പിഴച്ച പറയു
ന്നു.

To Misjudge, v. a. നെരല്ലാതെ നിശ്ച
യിക്കുന്നു, ഒന്നിനൊന്നായി വിധിക്കുന്നു.

To Mislay, v. a. വെക്കരുതാത്ത സ്ഥല
ത്ത വെക്കുന്നു, സ്ഥലംമാറ്റി വെക്കുന്നു.

To Misle, v. n. ചാറുന്നു, ധൂളുന്നു.

To Mislead, v. a. വഴിതെറ്റിച്ച കൂട്ടി
കൊണ്ടുപൊകുന്നു, ദൊഷത്തിൽ അക
പ്പെടുത്തുന്നു, മൊഷപ്പെടുത്തുന്നു.

Mismanagement, s. ദുൎന്നടത്തൽ, ദുൎന്നി
ൎവ്വാഹം; വിചാരക്കുറവ.

To Misname, v. a. മറുപെർ വിളിക്കുന്നു,
പെരുമാറാട്ടം ചെയ്യുന്നു.

Misnomer, s. പെരുമാറ്റം, പെരുമാറാ
ട്ടം, വകമാറ്റം.

To Mispend, v. a. ദുൎവ്വ്യയം ചെയ്യുന്നു,
പാഴചിലവിടുന്നു.

To Misplace, v. a. സ്ഥലം മാറ്റിവെക്കു
ന്നു.

To Misprint, v. a. തെറ്റായി അച്ചടി
ക്കുന്നു.

To Mispirise, v. a. പുച്ഛിക്കുന്നു.

Misprision, s, തെറ്റ; പുച്ഛം, നിന്ദ.

To Misquote, v. a. തെറ്റായി ഉദാഹര
ണം പ്രയൊഗിക്കുന്നു.

To Misrepresent, v. a. ഒന്നിനൊന്നാ
യി ബൊധിപ്പിക്കുന്നു, കള്ളമായി അറി
യിക്കുന്നു, തെറ്റായി കാട്ടുന്നു.

Misrepresentation, s. ഒന്നിനൊന്നായി
ബൊധിപ്പിക്കുക, തെറ്റായി കാട്ടുക, ക
ള്ളമായി അറിയിക്കുക.

Misrule, s. കലാപം, താറുമാറ, കലശൽ.

Miss, s. വിവാഹംകഴിയാത്ത കുമാരി, ക
ന്യകയൊട പറയുന്ന ആചാരവാക്ക.

Miss, s. തെറ്റ, പിഴ; കുറവ.

To Miss, v. a. & n. തെറ്റുന്നു, പിഴെക്കു
ന്നു, വിട്ടുകളയുന്നു; എശാതെപൊകുന്നു,
സാധിക്കാതെയാകുന്നു ; നഷ്ടപ്പെടുന്നു,
കാണാതെപൊകുന്നു : ഇല്ലാതെ പൊകു
ന്നു, കുറയുന്നു.

Missal, s. റൊമമതക്കാരുടെ മീസ്സപുസ്തകം.

Missile, v. കയ്യാൽ എറിയുന്ന, ചാണ്ടുന്ന.

Mission, s. നിയൊഗം, നിയൊഗിച്ചഅ
യക്കുക, ക്ഷെപണം, മിശൊൻ.

Missionary, s. ക്രിസ്തുമതത്തെ പരദെശി
കളൊട പ്രസംഗിപ്പാനായിട്ട അയക്ക
പ്പെട്ട ദൈവഭൃത്യൻ, മിശൊനാരി.

Missive, a. അയക്കതക്ക, ചാട്ടാകുന്ന.

To Misspel, v. a. തെറ്റായി അക്ഷരം കൂ
ട്ടുന്നു.

To Misstate, v. a. ഒരു കാൎയ്യത്തെ തെ
റ്റായി അറിയിക്കുന്നു.

Mist, s. മൂടൽമഞ്ഞ, കൂഹാ, ധൂളിക.

Mistake, s. തെറ്റ, പിഴ, തപ്പ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/314&oldid=178168" എന്ന താളിൽനിന്ന് ശേഖരിച്ചത്