Jump to content

താൾ:CiXIV133.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MIN 300 MIN

Milky—way, s. പാൽവീഥി മണ്ഡലം.

Mill, s. യന്ത്രം, തിരികല്ല; ആട്ടുകല്ല, ചക്ക.

To Mill, v. a. അരെക്കുന്നു, നാണിയം
അടിക്കുന്നു; കനം വരുത്തുന്നു.

Mill—cog, s. യന്ത്രചക്രത്തിന്റെ പല്ല.

Millenary, a. ആയിരം.

Millennium, s. ക്രിസ്തു ആയിരം വൎഷം ഭ
രിക്കുന്ന കാലം.

Millepedes, s. തെരട്ട ഇത്യാദി.

Miller, s. മാവ അരെക്കുന്നവൻ, ആട്ടുകാ
രൻ, യന്ത്രക്കാരൻ; ഒരു വക ൟച്ച.

Millet, s. തിന, ഒരു വക മത്സ്യം.

Milliner, s. സ്ത്രീകളുടെ ഉടുപ്പ മുതലായ
വ വിൽക്കുന്നവൻ.

Millinery, s. സ്ത്രീകളുടെ തൊപ്പി മുതലാ
യ ചരക്ക.

Million, s. പത്തുലക്ഷം, പ്രയുതം.

Millstone, s. തിരികല്ല, യന്ത്രക്കല്ല.

Millteeth, s. അണപ്പല്ലുകൾ.

Milt, s. പനഞ്ഞീൽ; പ്ലീഹ.

Milter, s. ആൺമത്സ്യം.

Mime, Mimer, s. ഗൊഷ്ഠി കാട്ടുന്നവൻ,
പൊറാട്ടുകാരൻ, വിനൊദക്കാരൻ.

To Mime, v. n. ഗൊഷ്ഠി കാട്ടുന്നു.

Mimic, s. ഒരുത്തന്റെ ഭാവം നടിക്കുന്ന
വൻ, നടൻ, ഗൊഷ്ഠിക്കാരൻ, പൊറാട്ടു
കാരൻ, തൊങ്കരിക്കുന്നവൻ.

Mimic, Mimical, a. ഭാവം നടിക്കുന്ന,
പൊറാട്ടുള്ള.

To Mimic, v. a. ഗൊഷ്ഠികാട്ടുന്നു, ഭാവം
നടിക്കുന്നു, ഒരുത്തൻ പറയുന്നതുപൊ
ലെ പറയുന്നു, ചെയ്യുന്നതപൊലെ ചെ
യ്യുന്നു, തൊങ്കരിക്കുന്നു.

Mimicry, s. ഭാവനടിപ്പ, തൊങ്കാരം,
പൊറാട്ട, ഗൊഷ്ഠികാട്ടുക.

To Mince, v. a. നുറുക്കുന്നു, അരിയുന്നു;
കഷണിക്കുന്നു; ചുരുക്കിപ്പറയുന്നു.

To Mince, v. n. ചുരുക്കിപ്പറയുന്നു, തത്തി
തത്തിനടക്കുന്നു.

Mind, s. മനസ്സ, മതി, ബുദ്ധി; ചിന്ത, മ
തം, അഭിലാഷം, കാംക്ഷ; വിചാരം, അ
ഭിപ്രായം; ഉള്ളം, ചിത്തരംഗം, അന്തരാ
ത്മ; മനകുരുന്ന; ഒൎമ്മ, സ്മരണ.

To Mind, v. a. കരുതുന്നു, പ്രമാണിക്കു
ന്നു, കൂട്ടാക്കുന്നു; വിചാരിക്കുന്നു, നിനെ
ക്കന്നു; ഒൎക്കുന്നു, സ്മരിക്കുന്നു; ഒൎമ്മപ്പെടുത്തു
ന്നു.

Mindful, a. കരുതലുള്ള, ജാഗ്രതയുള്ള, സൂ
ക്ഷമുള്ള, ഒൎമ്മയുള്ള, വിചാരമുള്ള.

Mind—stricken, s. മനസ്സിൽ തറെച്ച, ഉ
ള്ളിൽ കൊണ്ട, അകതാരിൽ പറ്റിയ.

Mine; pron. possess. എന്റെ, എന്റെ
ത, ഇനിക്കുള്ളത.

Mine, s. പഞ്ചലൊഹങ്ങളെടുക്കുന്ന സ്ഥ
ലം, അയിരെടുക്കുന്ന സ്ഥലം; തുരങ്കം;
ധാതു, വിലദ്വാരം.

To Mine, v. n. തുരക്കുന്നു.

To Mine, v. a. തുരങ്കമിടുന്നു, അയിരെ
ടുക്കുന്നു.

Miner, s. അയിരെടുക്കുന്നവൻ, വിലംതുര
ക്കുന്നവൻ, ധാതുവാദി, തുരങ്കമിടുന്നവൻ.

Mineral, s. ധാതു, അരിതാരം, അയിര;
ധാതുദ്രവ്യം.

Mineral, a. ധാതുവുള്ള, അയിരുള്ള.

Mineralist, s. ധാതുവാദി, അയിരെടുക്കു
ന്നവൻ.

Mineralogy, s. ധാതുവാദം, ധാതുവാദ
ഗ്രന്ഥം.

To Mingle, v. a, കലക്കുന്നു, കലൎത്തുന്നു,
കൂട്ടിച്ചെൎക്കുന്നു, കുഴെക്കുന്നു.

To Mingle, v. n. കലങ്ങുന്നു, കലരുന്നു,
കൂടിചെരുന്നു.

Mingle, s. കലൎച്ച, കലൎപ്പ.

Miniature, s. എറ്റംചെറിയ എഴുത്തായ
ചിത്രം; ചെറിയ പടം.

Minikin, a, ചെറിയ, കൃശമായുള്ള, s.
ചെറിയ മൊട്ടുസൂചി.

Minim, s. മുണ്ടൻ, കൃശൻ, കുള്ളൻ; തുള്ളി.

Minimus, a. എറ്റവും ചെറിയവൻ.

Minion, s. ഇഷ്ടൻ, പ്രിയൻ, ഒമലാൾ:
അച്ചടിക്കുന്നതിനുള്ള ഒരു വക ചെറിയ
അക്ഷരം.

Minious, s. ചായില്യനിറമുള്ള.

To Minish, v. a, കുറെക്കുന്നു, കുറുക്കുന്നു.

Minister, s. കാൎയ്യസ്ഥൻ, കാൎയ്യകൎത്താവ;
രാജമന്ത്രി; ദൈവഭൃത്യൻ, പട്ടക്കാരൻ,
ഗുരു, ദൈവശുശ്രൂഷക്കാരൻ; സ്ഥാനാ
പതി.

To Minister, v. a. കൊടുക്കുന്നു, നൽകു
ന്നു, വട്ടംകൂട്ടി കൊടുക്കുന്നു; നടത്തുന്നു,
ശുശ്രൂഷിക്കുന്നു.

To Minister, v. n. ശുശ്രൂഷചെയ്യുന്നു, പ
രിചാരകം ചെയ്യുന്നു; ഉപകരിക്കുന്നു, ഉ
തകുന്നു, കൂടുന്നു, ആവശ്യത്തിന കൊള്ളു
ന്നു.

Ministerial, a. മന്ത്രിസ്ഥാനത്തിനടുത്ത,
ഗുരുസ്ഥാനത്തിനടുത്ത, ദൈവശുശ്രുഷ
ക്കടുത്ത.

Ministrant, a. കാൎയ്യം വിചാരിക്കുന്ന.

Ministration, s. കാൎയ്യവിചാരം, ശുശ്രൂ
ഷ.

Ministry, s. ശുശ്രൂഷ, ഭൃത്യവൃത്തി; മന്ത്രി
വൃത്തി, സ്ഥാനം, അമാത്യത; ദൈവശു
ശ്രൂഷ; മന്ത്രിമാരുടെ സംഘം.

Minium, s. ചായില്യം.

Minor, a. ചെറിയ, കുറച്ചിലായുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/312&oldid=178166" എന്ന താളിൽനിന്ന് ശേഖരിച്ചത്