Jump to content

താൾ:CiXIV133.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MIG 299 MIL

Mezzotinto, s, ഒരു വക കൊത്തുപണി.

Mice, s. pl. of Mouse, ചുണ്ടെലികൾ.

Michaelmas, s. കന്നിമാസം വൻ തിയ്യതി,
മിഖാഎലിന്റെ പെരുനാൾ.

Micher, s, കുഴിമടിയൻ, പതുങ്ങൻ, ഒ
ളിച്ചിരിക്കുന്നവൻ.

Microcosm, s. ചെറിയലൊകം; മനുഷ്യൻ.

Micrometer, s. ഇടകുറഞ്ഞ സ്ഥലങ്ങളെ
അളപ്പാനുള്ള യന്ത്രം.

Microscope, s. അത്യല്പവസ്തുവിനെ വലു
തായിട്ട കാണിക്കുന്ന കണ്ണാടി.

Mid, a. നടുവിലുള്ള, ഇടയിലുള്ള.

Mid—course, s. നടുവഴി, പാതിവഴി.

Mid—day, s. മദ്ധ്യാഹ്നം, ഉഷ, നട്ടുച്ച.

Middle, a. നടുവെയുള്ള, മദ്ധ്യെയുള്ള, ഇ
ടയിലുള്ള.

Middle, Midst, s. നടുവ, മദ്ധ്യം, മയ്യം,
നടുമയ്യം.

Middle—aged, a. നടുപ്രായമുള്ള , ഇടപ്രാ
യമുള്ള.

Middlemost, Midmost, Midst, a. നടു
മയ്യത്തിലുള്ള, ഒട്ടൊട്ടുമദ്ധ്യെയുള്ള.

Middling, a. ഇടത്തരമായുള്ള, മദ്ധ്യമമാ
യുള്ള

Midge, s. കൊതു; ചെറിയ ൟച്ച.

Mid—heaven, s. മദ്ധ്യാകാശം.

Midland, a. ഭൂമദ്ധ്യത്തിലുള്ള, മദ്ധ്യദെശ
ത്തിലുള്ള, ചുറ്റുംകരയുള്ള.

Midleg, s. കാലിന്റെ നടു.

Midnight, s. അൎദ്ധരാത്രി, പാതിരാ, പാ
തിരാത്രി.

Midriff, s, കുടലിൻ മെലുള്ള ചവ്വ.

Mid—sea, s. നടുക്കടൽ, മദ്ധ്യെസമുദ്രം,ചു
റ്റും കരയുള്ള സമുദ്രം.

Midshipman, s. കപ്പലിൽ ഉള്ള ഒരു ഉ
ദ്യൊഗസ്ഥൻ.

Midstream, s. ഒഴുക്കിന്റെ നടു.

Midsummer, s. വെനൽകാലത്തിന്റെ മ
ദ്ധ്യം, നടുവെനൽ.

Midway, s, പാതിവഴി.

Midway, ad. വഴിമദ്ധ്യെ, പാതിവഴി
യിൽ.

Midwife, s, വയറ്റാട്ടി, പ്രസൂതി, പ്രസ
വിപ്പിക്കുന്നവൾ.

Midwifery, s. സൂതികൎമ്മം.

Midwinter, s. വൎഷകാലമദ്ധ്യം.

Mien, s. ഭാവം, മുഖഭാവം, സ്വഭാവം, മു
ഖദ്രഷ്ടി.

Mlight, pret. of May.

Might, s. ശക്തി, വല്ലഭത്വം, ബലം, പരാ
ക്രമം, മാഹാത്മ്യം.

Mightily, ad. വല്ലഭത്വമായി, ശക്തിയൊ
ടെ.

Mightiness, s. വല്ലഭത്വം, ശക്തി, വലി
പ്പം, പ്രതാപം.

Mighty, a. വല്ലഭത്വമുള്ള, ശക്തിയുള്ള, വ
ലിപ്പമുള്ള .

To Migrate, v. a. സ്ഥലം മാറിപാൎക്കുന്നു,
കുടിനീങ്ങുന്നു.

Migration, s. കുടിനീക്കം, മാറിപ്പാൎക്കുക,
ഒരു ദെശത്തെ വിട്ട മറുദെശത്തെക്കപൊ
യിരിക്കുക.

Milch, a. പാൽതരുന്ന, കറക്കുന്ന.

Milch—cow, കറക്കുന്ന പശു.

Mild, a. സൌമ്യതയുള്ള, ശാന്തതയുള്ള,
സാവധാനമുള്ള, ദയയുള്ള, മൃദുത്വമുള്ള,
അലിവുള്ള; എരിവില്ലാത്ത, മധുരമുള്ള;
പുളിയില്ലാത്ത; കടുപ്പമില്ലാത്ത.

Mildew, s. പുഴുക്കുത്ത, പുഴുത്തീൻ, എരി
ച്ചിൽ.

To Mildew, v.a. പുഴു കുത്തുന്നു, പുഴുതി
ന്നുന്നു, എരിച്ചിൽ വീഴുന്നു.

Mildly, ad. ശാന്തമായി, സാവധാന
ത്തിൽ.

Mildness, s. സൌമ്യത, സാവധാനം,
ശാന്തത, ദയ.

Mile, s. ഒരു നാഴിക.

Milestone, s. നാഴികക്കല്ല, വഴിയിൽ നാ
ഴികഅറിയുന്നതിന നാട്ടിയ കല്ല.

Miliary, a. തിനപൊലെ ചെറുതായുള്ള.

Militant, a. പൊരുതുന്ന, യുദ്ധസെവ
യിൽ ചെൎന്ന.

Military, a. യുദ്ധസന്നദ്ധമായുള്ള, സെന
സംബന്ധിച്ച.

To Militate, v. n. ചെറുക്കുന്നു, മറുക്കുന്നു,
നെരിടുന്നു, വിരൊധിക്കുന്നു.

Militia, s. കൂട്ടായ്മ, യുദ്ധസെവകന്മാരാ
യി വിളിക്കപ്പെട്ടവർ.

Milk, s. പാൽ, ക്ഷീരം; ചാറ, നീർ.

To Milk, v. a. കറക്കുന്നു, ദൊഹനംചെ
യ്യുന്നു.

Milken, a. പാലുള്ള, പാലുചെൎന്ന.

Milkiness, s. പാൽപ്പൊലെയുള്ള മാൎദ്ദവം;
ക്ഷീരഭാവം.

Milkmaid, s. പാൽകാരി.

Milkman, s. പാൽകാരൻ.

Milkpail, s. പാൽ കറക്കുന്ന പാത്രം, പാൽ
പാത്രം, പാൽക്കുഴ, ദൊഹം.

Milkpan, s. പാൽ ചട്ടി, പാൽക്കലം.

Milkpottage, s. പാൽപായസം.

Milksop, s. മനൊഭീതിയുള്ളവൻ, മന
സ്സിടിവുള്ളവൻ, അധൈൎയ്യമുള്ളവൻ.

Milkwhite, a. പാൽ പൊലെ വെണ്മയുള്ള.

Milky, a. പാൽകൊണ്ടുണ്ടാക്കിയ, പാൽ
പൊലുള്ള, മാൎദ്ദവമുള്ള, ഭീതിയുള്ള, വെ
ഹിളിയുള്ള.

Q q 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/311&oldid=178165" എന്ന താളിൽനിന്ന് ശേഖരിച്ചത്