MET 298 MEW
To Merit, v, a. യൊഗ്യമാകുന്നു, പാത്ര മാകുന്നു. Meritorious, a. യൊഗ്യമായുള്ള, പാത്രമാ Meritoriousness, s. സമ്മാനയൊഗ്യത. Merlin, s. ഒരു വക പരുന്ത. Merrily, ad. ആഹ്ലാദമായി, സന്തൊഷ To Merrimake, v. n. സദ്യ കഴിക്കുന്നു, മൃ Merrimake, s. ആഹ്ലാദം, ആനന്ദം, സ Merriness, s. ആഹ്ലാദം, ഉല്ലാസശീലം. Merry, a. പ്രസാദമുള്ള, സന്തൊഷമുള്ള, Merry—andrew, s. പൊറാട്ടുകാരൻ, വി Mersion, s. മുങ്ങൽ, മുഴുകൽ. Mesenteric, a, കുടർഞരമ്പൊട ചെൎന്ന. Mesentery, s. കുടർഞരമ്പ. Mesh, s. വലക്കണ്ണ. To Mesh, v. a. വലയിൽ പിടിക്കുന്നു, ക Meshy, a. വലപൊലെ കണ്ണുള്ള. Mess, s. ഭക്ഷണക്കൂട്ടം, സഹഭൊജനം; To Mess, v. n. സഹഭൊജനം കഴിക്കു Message, s. ദൂത, പറഞ്ഞയക്കുന്ന കാൎയ്യം, Messenger, s. ദൂതൻ, ചാരൻ, പറഞ്ഞയ Messiah, s. ക്രിസ്തു, അഭിഷിക്തൻ, മശി Messieus, s. plu. യജമാനന്മാർ, ശ്രീ Messmate, s. സഹഭൊജനക്കാരൻ, കൂ Messuage, s. പാൎക്കുന്നവീട, ഭവനം. Met, The pret. & part. of To Meet, Metal, s, ലൊഹം, പഞ്ചലൊഹം; ധൈ Metallic, v. പഞ്ചലൊഹത്തോട ചെൎന്ന; Metalline, a, ലൊഹമയമായുള്ള. Metallist, s. ലൊഹപണിക്കാരൻ, വാൎപ്പു Metailurgy, s. ലൊഹംപണിയുന്നവിദ്യ To Metamorphose, v. a. മറുരൂപപ്പെടു |
ത്തുന്നു, രൂപാന്തരപ്പെടുത്തുന്നു, രൂപഭെ ദം വരുത്തുന്നു. Metamorphosis, s. മറുരൂപം, രൂപാന്ത Metaphor, s. ഉപമിതി, സദൃശം, ഉപമ Metaphorical, a. ഉപമിതിയായുള്ള, സ Metaphrase, s. ചൊല്ലിന ചൊല്ലായുള്ള Metaphysics, s. ജീവതത്വം. Metastasis, s. സ്ഥലമാറ്റം. Metathesis, s. മുമ്പുംപിമ്പുമുള്ള മാറ്റം, To Mete, v. a. അളക്കുന്നു. Metempsychosis, s. ആഭൂതപ്ലവം, ഒരു Meteor, s. കൊള്ളിമീൻ, വിശെഷ നക്ഷ Meteorology, s. വിശെഷനക്ഷത്രങ്ങളെ Metewand, Meteyard, s. അളവുകൊൽ, Metheglin, s. തെനും വെള്ളവുംകൊണ്ടു Methinks, imp. ഇനിക്കു തൊന്നുന്നു. Method, s. പ്രകാരം, രീതി, വഴി; ക്രമം, Methodical, a. യഥാക്രമമായുള്ള. Methodically, ad. യഥാക്രമമായി. To Methodise, v. a. ക്രമമാക്കുന്നു, രീതി Methodist, s. പൂൎവ്വചട്ടങ്ങളെ അനുസരി Metonymy, s. അലങ്കാരപ്രയൊഗം. Metoposcopy, s. മുഖലക്ഷണശാസ്ത്രാഭ്യാ Metre, s. വൃത്തം, പദ്യം, ശ്ലോകം, പാദം. Metrical, a. പദ്യമായുള്ള, വൃത്തത്തൊട Metrice, s. താളം, വട്ടം, വൃത്തം. Metropolis, s. പ്രധാന നഗരം. Metropolitan, s. പ്രധാനമെല്പട്ടക്കാരൻ, Metropolitan, a. പ്രധാനനഗരത്തൊട Mettle, s. ചൊടിപ്പ, ബുദ്ധി, മനൊവെ Mew, s. ഒരുകൂട, പഞ്ജരം; പൂച്ചയുടെ To Mew, v. a. പൂച്ച പൊലെ കരയുന്നു; |