MAT 294 MAT
To Mask, v, a. മറുവെഷമിടുന്നു, വെ ഷമിടുന്നു; വെഷംകെട്ടന്നു, കൊലംകെ ട്ടുന്നു. Mason, s. കല്പണിക്കാരൻ, കല്ലാശാരി. Masony, s. കല്പണി. Masquerade, s. വെഷക്കാരുടെ കൂട്ടം, Masquerader, s. വെഷക്കാരൻ, വെഷ Mass, s. കട്ട, കൂട്ട, പിണ്ഡം; റൊമാപ Massacre, s. ജനസംഹാരം, കുല. To Massacre, v. a. ജനസംഹാരം ചെ Massiness, Massiveness, s. ഘനം, ഭാ Massive, Massy, a. ഘനമുള്ള , ഭാരമുള്ള, Mast, s. പായ്മരം, കൊടിമരം, സ്തംഭം. Master, s. യജമാനൻ, പതി; ഗുരു, ഗു To Master, v, a, അടക്കുന്നു, ജയിക്കുന്നു; Masterly, ad. സാമൎത്ഥ്യത്തൊടെ, പടുത്വ Masterly, a. സാമൎത്ഥ്യമുള്ള, പടുത്വമുള്ള, Masterpiece, s. മഹാ വിശെഷത, മുത Mastership, s. യജമാനത്വം, അധികാ Mastery, s. ശക്തി; ജയം, ഭരിപ്പ, അധി Mastication, s. ചവ, തിന്നുക. Masticatory, s. ചവപ്പാനുള്ള ഒൗഷധം. Mastick, s. ഒരു വക പശ. Mastiff, s. ഉഗ്രമുള്ള ഒരു വക വലിയ നാ. Mastless, s. പായ്മരമില്ലാത്ത. Mastlin, s. കൂട്ടിക്കലൎന്ന ധാന്യം, പലമെ Mat, s. പായ, തൃണപൂലി. To Mat, v. a. പായകൊണ്ട മൂടുന്നു; പി Match, s. തീ കൊളുത്തുവാനുള്ള തിരി, To Match, v, a, & n. കിടയാക്കുന്നു, തു Matchless, s. തുല്യമില്ലാത്ത, അതുലമായു |
Matchmaker, s. വിവാഹം പറഞ്ഞ അ ടുപ്പിക്കുന്നവൻ; തീകൊളുത്തുവാനുള്ള തി രികളെ ഉണ്ടാക്കുന്നവൻ. Mate, s. ഭൎത്താവ, ഭാൎയ്യ; കൂട്ടുകാരൻ, കൂ To Mate, v. a. വിവാഹം കഴിപ്പിക്കുന്നു; Material, a. ശരീരമുള്ള, ദെഹമുള്ള, പണ്ട Material, s. ഉരുപ്പടി, കൊപ്പ, ഉപകര Materialism, s. നാസ്തികത, ആത്മാവി Materialist, s. നാസ്തികൻ, ആത്മാവില്ലെ Materiality, s. ശരീരാവസ്ഥ, ദെഹാവ Materially, ad. രൂപത്തൊടെ; സാരമാ Materials, s. സാധനങ്ങൾ, ഉപകരണ Maternal, a. മാതൃസംബന്ധമായുള്ള, വാ Mathematical, a. കണക്ക സാരത്തൊട Mathematician, s. കണക്കൻ, എണ്ണം അ Mathematics, s. എണ്ണം അളവ മുതലായ Mathesis, s. കണക്കുസാരം. Matim, a. കാലത്തെ, രാവിലെ, എതിരെ. Matrass, s. രസവാദപ്രയോഗത്തിന ക Matrice or Matirix, s. ഗൎഭപാത്രം; അ Matricide, s. മാതൃഹത്യ, മാതൃഘാതകൻ. Matrimonial, a. വിവാഹസംബന്ധമുള്ള, Matrimony, s. വിവാഹം, കല്യാണം, വെ Matron, s. അമ്മ, മൂത്തച്ചി, മൂപ്പുള്ള സ്ത്രീ, Matter, s. വസ്തു, സാധനം; കാൎയ്യം, സം To Matter, v. n. സാരമാകുന്നു, കാൎയ്യമാ Mattery, a. ചലമുള്ള, മലജമായുള്ള. Mattock, s. കൂന്താലി, ചുണ്ടൻ; കൈക്കൊട്ട. Mattress, or Mattrass, s. മെത്ത. Maturation, s. പക്വമാക്കുക, പക്വമാകു |