താൾ:CiXIV133.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MAR 293 MAS

Marble, a. നല്ലമിനുസമുള്ള കല്ലുകൊണ്ട
തീൎത്ത; പലനിറമുള്ള.

To Marble, v, a. പലനിറമാക്കുന്നു.

Marblelhearted, a, കഠിനഹൃദയമുള്ള, നി
ൎദ്ദയം.

Marcasite, s. മാക്കീരകല്ല.

March, s. മീനം, മീനമാസം; പ്രയാണം,
പ്രസ്ഥാനം, പട്ടാളയാത്ര.

To March, v. n. പട്ടാളം നടക്കുന്നു, യാ
ത്രയാകുന്നു, അണിയിട്ട നടക്കുന്നു.

To March, v. a. പട്ടാളം നടത്തുന്നു, അ
ണിയിട്ട നടത്തുന്നു.

Marcher, s. അതിർ പ്രമാണി.

Marches, s. plu. അതിരുകൾ, നാട്ടിൻ
അതൃത്തികൾ.

Marchioness, s. ഒരു പ്രധാനസ്ത്രീയുടെ
സ്ഥാനപ്പെർ.

Marchpane, s. മധുരമുള്ള ഒരു വക അ
പ്പം.

Marcid, a. മെലിഞ്ഞ, ചടച്ച, ശൊഷിച്ച,
വാടിയ.

Mare, s. പെൺകുതിര.

Mareschal, s. വലിയ സൈനാപതി, പട
നായകൻ.

Margarite, s. മുത്ത, ഒരു രത്നം.

Margin, s. ഒര, വിളിമ്പ, വക്ക.

Marginal, a. വിളിമ്പത്ത എഴുതിയ.

Margrave, s. ജൎമനിദെശത്ത ഒരു രാജാ
വിന്റെ സ്ഥാനപ്പെർ.

Marigold, s. ഒരു വക മഞ്ഞപുഷ്പം.

Marine, a, കടലൊട ചെൎന്ന, സമുദ്രസം
ബന്ധമുള്ള, സമുദ്രീയം.

Marine, s. കപ്പൽ സിപ്പായി; പടക്കപ്പൽ
കാൎയ്യം; കടൽ കാൎയ്യങ്ങൾ.

Mariner, s. കടൽസഞ്ചാരി, കപ്പക്കാരൻ.

Mark, s. അടയാളം, കുറിപ്പ, കുറി; വടു;
ഉണ്ടിക; ലക്ഷ്യം, ചിഹ്നം; സാക്ഷി;
ലാക്ക; ലക്ഷണം; പ്രമാണം.

To Mark, v. a. & n. അടയാളമിടുന്നു, വ
രെക്കുന്നു, ഉണ്ടികകുത്തുന്നു; കുറിക്കുന്നു;
പ്രമാണിക്കുന്നു, കരുതുന്നു.

To Market, v. a. ചന്തയിൽ കച്ചവടം
ചെയ്യുന്നു, കൊടുക്കവാങ്ങൽ ചെയ്യുന്നു, ക്ര
യവിക്രയം ചെയ്യുന്നു.

Market, s. ചന്ത, കടവീഥി; കൊടുക്കവാ
ങ്ങൽ, വില, നിരക്ക.

Market—day, s. ചന്തദ്ദിവസം.

Market—place, s. ചന്തസ്ഥലം.

Market—price, s. ചന്തവില, നടപ്പുവില.

Market—town, s. ചന്തനഗരം.

Marksman, s. ലാക്കിൽകൊള്ളിക്കുന്നവൻ,
ലാക്കുമുറിപ്പാൻ നിപുണൻ.

Marl, s. ഒരു വക കളിമണ്ണ.

Marline, s. കീലിൽ മുക്കിയ വക്കുനൂൽ.

Marlpit, s. കളിമണ്ണ എടുക്കുംകുഴി.

Marmalade, s. പഞ്ചസാരയിൽ വിളയി
ച്ച പഴം.

Marmoset, s. ഒരു വക ചെറിയ കുരങ്ങ.

Marque, s. പിടിപ്പാനുള്ള കല്പന.

Marquee, s. പട്ടാള ഉദ്യോഗസ്ഥന്റെ കൂ
ടാരം.

Marquis, s. ഒരു വലിയ സ്ഥാനപ്പെർ.

Marriage, s. വിവാഹം, കല്യാണം, പെ
ൺ്കെട്ട, വെളി.

Marriageable, a. വിവാഹപരുവമുള്ള,
വിവാഹം ചെയ്യാകുന്ന.

Married, a. വിവാഹം ചെയ്ത, വിവാഹം
കഴിഞ്ഞ, വെട്ട.

Marrow, s. മജ്ജ, അസ്ഥിഗുരുത്വം.

To Marry, v. a. & n. വിവാഹം കഴിപ്പി
ക്കുന്നു, വിവാഹം കഴിക്കുന്നു, വിവാഹം
കഴിയുന്നു, കല്യാണം ചെയ്യുന്നു, പെണ്ണു
കെട്ടുന്നു; വെൾക്കുന്നു.

Marsh, s. ചതുപ്പുനിലം, ഊറ്റുള്ള നിലം,
ൟറംനിലം.

Mars, s. ചൊവ്വാ, കുജൻ.

Marshal, s. ആയുധപ്രമാണി; അടുക്കുവ
രുത്തുന്നവൻ; യഥാക്രമപ്പെടുത്തുന്നവൻ;
മുന്നാടി.

To Marshal, v. a. ക്രമപ്പെടുത്തുന്നു, അ
ടുക്കിവെക്കുന്നു; മുന്നൊട്ടുന്നു.

Marshalsea, s. കാരാഗ്രഹം.

Marshy, s. ചതുപ്പുള്ള, ൟറമുള്ള.

Mart, s. ചന്തസ്ഥലം, കൊടുക്കൽവാങ്ങൽ
സ്ഥലം.

Martial, 1. യുദ്ധസാമൎത്ഥ്യമുള്ള, ശൌൎയ്യമു
ള്ള.

Martingal, s. കുതിരയുടെ മാറത്തെ വാറ.

Martyr, s. രക്തസാക്ഷിക്കാരൻ, സത്യത്തെ
കുറിച്ച മരിക്കുന്നവൻ.

Martyrdom, s. രക്തസാക്ഷി, സത്യത്തെ
കുറിച്ചുള്ള മരണം.

Martyrology, s. രക്തസാക്ഷിക്കാരുടെ വി
വരപുസ്തകം.

Marvel, s. ആശ്ചൎയ്യം, അത്ഭുതം.

To Marvel, v. n. ആശ്ചൎയ്യപ്പെടുന്നു, അ
ത്ഭുതപ്പെടുന്നു, അതിശയിക്കുന്നു.

Marvellous, a, അശ്ചൎയ്യമുള്ള, ആത്ഭുതമുള്ള,
അപൂൎവമായുള്ള.

Masculine, a. പുല്ലിംഗമുള്ള, ആണത്വമു
ള്ള, പുരുഷലക്ഷണമുള്ള.

Mash, s. പലവസ്തുക്കളുടെ കലൎപ്പ, യൊ
ഗകൂട്ട.

To Mash, v. a. കലൎത്തുന്നു, ഇടിച്ചുകൂട്ടു
ന്നു, കുഴെക്കുന്നു.

Mask, s. മറുവെഷം, വെഷം, കൊലം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/305&oldid=178159" എന്ന താളിൽനിന്ന് ശേഖരിച്ചത്