Jump to content

താൾ:CiXIV133.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MAN 292 MAR

Manifest, a. സ്പഷ്ടമായുള്ള, പ്രത്യക്ഷമാ
യുള്ള, തെളിഞ്ഞ, മറവില്ലാത്ത, പ്രകടമാ
യുള്ള.

To Manifest, v. a. നഷ്ടമാക്കുന്നു, പ്രത്യ
ക്ഷമാക്കുന്നു, തെളിയിക്കുന്നു, പ്രകടിക്കു
ന്നു, പ്രകാശിപ്പിക്കുന്നു.

Manifestation, s. സ്പഷ്ടത, പ്രത്യക്ഷത,
പ്രകാശം, സിദ്ധമാക്കുക.

Manifestly, ad. തെളിവായി, സ്പഷ്ടമാ
യി, പ്രത്യക്ഷമായി.

Manifesto, s. വിളംബരം, അറിയിപ്പ.

Manifold, a. നാനാവിധമായുള്ള, പല
വിധമുള്ള, അനെകം, ബഹുവിധം; കൂ
ട്ടി ചെൎക്കപ്പെട്ട.

Manikin, s. മുണ്ടൻ, വാമനൻ; ആൺ
കുട്ടി.

Manille, s. മൊതിരം, കങ്കണം.

Maniple, s. കൈനിറ, ഒരുപിടി; പട
ജനങ്ങളുടെ ഒരു ചെറിയ കൂട്ടം.

Manlkiller, s. ഘാതകൻ, കുലപാതകൻ,
മനുഷ്യരെ കൊല്ലുന്നവൻ.

Mankind, s. മനുഷ്യജാതി, മാനുഷവ
ൎഗ്ഗം, ജനം.

Manlilke, Manly, a. ആണത്വമുള്ള, പു
രുഷത്വമുള, ധീരതയുള്ള.

Manliness, 7. ആണത്വം, പുരുഷത്വം,
ശൌൎയ്യം, യൊഗ്യത.

Manna, s. മന്നാ.

Manner, s. പ്രകാരം, വിധം, അടവ, ന
ടപ്പ, മൎയ്യാദ, ചട്ടം, വിധാനം; ഭാവം;
മാൎഗ്ഗം; ശീലം, അവസ്ഥ.

Mannerly, a. മൎയ്യാദയുള്ള, ആചാരമുള്ള.

Manners, s. pl. നീതിമൎയ്യാദ, ആചാരമു
റകൾ, ഉപചാരശീലം.

Mannerliness, s. ആചാരമുറ.

Mannish, a. പുരുഷലക്ഷണമുള്ള; ആണ
ത്വമുള്ള; മുട്ടാളത്വമുള്ള.

Manœuvre, s. കൌശലപ്രയൊഗം, വിദ
ഗ്ദത.

Manor, s. ഇടവക, ജന്മിക്കുള്ള അധികാ
രം.

Manse, s, പട്ടക്കാരന്റെ ഇടവകഭവനം;
വാദ്യാന്റെ വീട.

Mansion, s. വലിയ വീട, ഭവനം, വാ
സസ്ഥലം, മഠം, വസതി.

Manslaughter, s. ആളെ കൊല്ലുക, മനു
ഷ്യകുല, നരവധം.

Mansuetude, s. ശാന്തത, ഇണക്കം, മരു
ക്കം.

Mantel, s. പുകദ്വാരത്തിന മീതെ ചെയ്ത
ഒരു പണി.

Mantelet, s. സ്ത്രീകൾ ഇടുന്ന ചെറുവക
പുറംകുപ്പായം; ഒരു വക കൊട്ട.

Mantle, s. പുറങ്കുപ്പായം, നിലയങ്കി, കു
പ്പായം.

Mantology, s. ദീൎഘദശനം ചൊല്ലുന്ന വ
രം.

Mantua, s. സ്ത്രീകളുടെ നിലയങ്കി.

Mantuamaker, s, സ്ത്രീകളുടെ നിലയങ്കി
യും മറ്റും ഉണ്ടാക്കുന്നവൻ.

Manual, a. കൈവെലയായുള്ള, കൈപാ
ടുള്ള, കൈപ്രയൊഗമുള്ള.

Manuduction, s. കൈപിടിച്ച നടത്തു
ക.

Manufactory, s. ചരക്കുകൾ ഉണ്ടാക്കുന്ന
പണിപ്പുര.

Manufacture, s. കൌശലപ്പണി, കൃതി,
പണി, നിൎമ്മാണം; ഉണ്ടാക്കപ്പെട്ടവസ്തു,
ചരക്കു.

To Manufacture, s. ഉണ്ടാക്കുന്നു, നിൎമ്മി
ക്കുന്നു, പണിയുന്നു.

Manufacturer, s. ഉണ്ടാക്കുന്നവൻ, നി
ൎമ്മിതാവ, പണിയിക്കുന്നവൻ, പണിക്കാ
രൻ.

Manumission, s. അടിമയൊഴിക്കുക.

To Manumit, v. a. അടിമയൊഴിക്കുന്നു.

Manurable, v. a. കൃഷിചെയ്യാകുന്ന.

To Manure, v, a, കൃഷിചെയ്യുന്നു; വള
മിടുന്നു, ചവറിടുന്നു.

Manure, s, വളം.

Manuscript, s, എഴുതിയ പുസ്തകം, കയ്യെ
ഴുത്തായുള്ള പുസ്തകം.

Many, a. അനെകം, അനെക, പല, വ
ളര, ബഹു, നാനാ; ബഹുലം.

Manycoloured, a. പലനിറമുള്ള, നാനാ
വൎണ്ണമായുള്ള.

Manycornered, a. പലകൊണുള്ള, അ
നെകം മൂലയുള്ള.

Manyheaded, a. അനെകം തലയുള്ള.

Manytimes, ad. പലപ്പൊഴും, പലപ്രാ
വശ്യം, പലതവണയും, കൂടക്കൂടെ.

Map, s. ദെശങ്ങൾ മുതലായവയുടെ പ
ടം, ഭൂഗൊളപടം.

To Map, v. a. ദെശങ്ങൾ മുതലായവയു
ടെ പടം വരക്കുന്നു.

Mappery, s. പടംവരെക്കുന്ന വിദ്യ, വര
പ്രയൊഗം.

To Mar, v. a. കെടുവരുത്തുന്നു, ചെതം
വരുത്തുന്നു, ചീത്തയാക്കുന്നു, വഷളാക്കു
ന്നു, ദൊഷപ്പെടുത്തുന്നു.

Maranatha, s. ശാപവിധി.

Marasmus, s. ക്ഷയരൊഗം.

Marauder, s. കൊള്ളയിടുന്ന ഭടൻ, കൊ
ള്ളക്കാരൻ.

Marble, s. നല്ലമിനുസമുള്ള ഒരു വക കല്ല,
പലനിറമുള്ള കല്ല; കളിക്കുന്ന ഉരുണ്ടുകല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/304&oldid=178158" എന്ന താളിൽനിന്ന് ശേഖരിച്ചത്