Jump to content

താൾ:CiXIV133.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MAN 291 MAN

Malign, a, ദ്വെഷമുള്ള, ദുശ്ചിന്തയുള്ള; പ
കൎച്ചയുള്ള.

To Malign, v. a. ദൂഷ്യം പറയുന്നു, ദ്വെ
ഷിക്കുന്നു; നിന്ദിക്കുന്നു; ഉപദ്രവിക്കുന്നു.

Malignancy, വെണ്ടാസനം, ദുൎമ്മന
Malignity, s. സ്സ, ദുൎവ്വിചാരം, ദുശ്ചി
ന്ത.

Malignant, a. വെണ്ടാസനമുള്ള, ൟൎഷ്യ
യുള്ള, ദ്വെഷമുള്ള; പകൎച്ചയുള്ള.

Malignant, s. ദുശ്ചിന്തയുള്ളവൻ, വെണ്ടാ
സനക്കാരൻ.

Maligner, s. ദുൎവ്വിചാരമുള്ളവൻ.

Mall, s. ചുറ്റിക, കൊട്ടുതടി, മരമുട്ടി, മു
ട്ടിക.

To Mall, v. a. അടിക്കുന്നു, ഇടിക്കുന്നു,
ചുറ്റികകൊണ്ട് അടിക്കുന്നു.

Malliable, a. അടിച്ചപരത്താകുന്ന, മയ
മുള്ള.

To Malleate, v. a. ചുറ്റികകൊണ്ട അ
ടിക്കുന്നു, അടിച്ചുനീട്ടുന്നു.

Mallet, s. കൊട്ടുതടി, കൊട്ടുവടി.

Mallows, s. തുത്തി.

Malt, s. നനെച്ച ഉണക്കിയ യവം.

To Maltreat, v, a. കയ്യെറ്റം ചെയുന്നു,
ശകാരിക്കുന്നു.

Malversation, s. തിരിപ്പിടി.

Mamma, s. ശിശുക്കൾ മാതാവിനെ വിളി
ക്കുന്ന വാക്ക, അമ്മ.

Mammet, s. പാവം.

Mammilliary, a. മുലകളൊടെ ചെൎന്ന.

To Mammoc, v, a, ചീന്തികളയുന്നു, കീ
റിക്കളയുന്നു.

Mammon, s. ധനം, ഐശൎയ്യം; ധന
പതി.

Man, s. മനുഷ്യൻ, മാനുഷൻ, പുരുഷൻ,
നരൻ, മൎത്യൻ, മാനവൻ, പുമാൻ, പ
ഞ്ചജനൻ; ആൾ, ഒരുത്തൻ; കരു.

Man of war, പടക്കപ്പൽ.

To Man, v. a. ആളുകളെ ശെഖരിച്ചാക്കു
ന്നു; ആളുകളെ കാവലാക്കുന്നു; ഉറപ്പിക്കു
ന്നു, ബലപ്പെടുത്തുന്നു; പുള്ളിനെ ഇണെ
ക്കുന്നു; സെവിക്കുന്നു.

Manalcles, s, കൈവിലങ്ങ, കൈക്കൂച്ച.

To Manacle, v, a. കൈവിലങ്ങിടുന്നു,
കൈക്കൂച്ചിടുന്നു, കയ്യാമയിടുന്നു.

To Manage, v. a. നിൎവ്വഹിക്കുന്നു, നട
ത്തുന്നു, നടത്തിക്കുന്നു, ഭരിക്കുന്നു; ശീലി
പ്പിക്കുന്നു; പെരുമാറുന്നു; കാൎയ്യം വിചാരി
ക്കുന്നു; കൃഷിനടത്തുന്നു.

Manage, Management, Managery, s.
നിൎവ്വാഹം, നടത്തൽ, ഭരിപ്പ; കാൎയ്യകാര
കം, കാൎയ്യവിചാരം; കൃഷിനടത്തൽ.

Manageable, a. നിൎവ്വഹിക്കാകുന്ന, നട

ത്താകുന്ന, നടത്തിക്കാകുന്ന, ഭരിക്കാകുന്ന;
അനുസരണമുള്ള.

Manager, s. നിൎവ്വഹിക്കുന്നവൻ, നടത്തു
ന്നവൻ, കാൎയ്യക്കാരൻ; വിചാരിപ്പുകാരൻ;
അദ്ധ്യക്ഷൻ; ഭരിക്കുന്നവൻ, തുരിശക്കാ
രൻ.

Manation, s. വെറൊന്നിൽനിന്നുള്ള ഉല്പാ
ദനം.

Manchet, s. ചെറിയ കൊതമ്പപ്പം.

To Mancipate, v. a. അടിമയാക്കുന്നു,
കെട്ടുന്നു, ബന്ധിക്കുന്നു.

Mancipation, s. അടിമ, ബന്ധകം: നി
ൎബന്ധം.

Manciple, s. കലവറക്കാരൻ, അകത്തഴി
ക്കാരൻ.

Mandamus, s. മെൽന്യായസ്ഥലത്തുനി
ന്നുള്ള കല്പന, രാജകല്പന.

Mandarin, s. ചീനരാജ്യത്തെ അധികാരി.

Mandate, s. കല്പന, ആജ്ഞ; ചട്ടം.

Mandatory, a. കല്പിക്കുന്ന, ആജ്ഞാപി
ക്കുന്ന.

Mandible, s. താടിയെല്ല; കുരുട.

Mandil, s. തലപ്പാവ.

Mandrake, s. ദൂദായ.

To Manducate, v. a. ചവെക്കുന്നു, ചവെ
ച്ചുതിന്നുന്നു.

Manducation, s. ചവെപ്പ, ചവ.

Mane, s. കുതിരയുടെ കഴുത്തുരൊമം, കു
ഞ്ചിരൊമം; നാട.

Maneater, s. മനുഷ്യരെ ഭക്ഷിക്കുന്നവൻ,
മാനുഷഭൊജി.

Manes, s. ദെഹി, ആത്മാവ.

Manful, a, പരാക്രമമുള്ള, ശൗൎയ്യമുള്ള, ആ
ണത്വമുള്ള, ധീരതയുള്ള.

Manfulness, s. പരാക്രമം, ആണത്വം,
ധീരത.

Mange, s. മൃഗങ്ങൾക്കു വരുന്ന ചിരങ്ങ,
നാച്ചൊറി.

Manger, s. പശുത്തൊട്ടി, പുൽക്കൂട.

Mangle, s. വസ്ത്രങ്ങളെ മിനുക്കുന്ന യ
ന്ത്രം.

To Mangle, v. a. നുറുക്കുന്നു, നുരുനുരെ
കീറുന്നു; അറുത്തുകൊല്ലുന്നു; വസ്ത്രങ്ങളെ
മിനുക്കുന്നു.

Mangler, s. നുറുക്കുന്നവൻ, കഷണിക്കു
ന്നവൻ.

Mango, s. മാങ്ങാ, ചൂതഫലം, മാവ.

Mangy, a. ചിരങ്ങുള്ള, ചൊറിയുള്ള.

Manhood, s. മാനുഷ്യം, മനുഷ്യസ്വഭാ
വം, മനുഷ്യത്വം; പുരുഷത്വം; യവ്വനം,
ചെറുപ്പം.

Maniac, s. ഭ്രാന്തൻ.

Maniac, a. ഭ്രാന്തപിടിച്ച, ഭ്രാന്തുള്ള.


P p 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/303&oldid=178157" എന്ന താളിൽനിന്ന് ശേഖരിച്ചത്