താൾ:CiXIV133.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MAI 290 MAL

Magnific, Magnifical, a. മഹത്വമുള്ള,
പ്രശസ്തുമായുള്ള, പ്രാബല്യമായുള്ള.

Magnificence, s. പ്രബലത, കൊലാഹ
ലം, ഘൊഷം, ആഡംബരം, മൊടി.

Magnificent, a. പ്രബലതയുള്ള, കൊലാ
ഹലമുള്ള, മൊടിയുള്ള.

Magnifier, s. പുകഴ്ത്തുന്നവൻ, ചെറിയ
ഒരു വസ്തുവിനെ നൊക്കിയാൽ വലുതാ
യിട്ട കാട്ടുന്ന കണ്ണാടി.

To Magnify, v, a, മഹത്വപ്പെടുത്തുന്നു,
പുകഴ്ത്തുന്നു, ഉയൎത്തുന്നു, ഉന്നതപ്പെടുത്തു
ന്നു, വലിയതാക്കുന്നു; വലുതായിട്ട കാണി
ക്കുന്നു.

Magnitude, s. മഹത്വം, വലിപ്പം, വലിമ.

Mahometan, s. മഹന്മതമതക്കാരൻ.

Mahometanism, s. മഹന്മതിന്റെ മതം.

Maid, Maiden, s, കന്യക; വീട്ടിപ്പെണ്ണ,
വെള്ളാട്ടി.

Maiden, a. കന്യകയായുള്ള; നവമായു
ള്ള; മലിനപ്പെടാത്ത.

Maidenhood, s. കന്യകാവ്രതം.

Maidservant, s. വെലക്കാരി, വിട്ടിപ്പെണ്ണ.

Majestic, മഹനീയമായുള്ള, മഹ
Majestical, a. ത്വമുള്ള, പ്രതാപമുള്ള.

Majesty, s. മഹത്വം, പ്രഭാവം, പ്രതാ
പം; മാഹാത്മ്യം.

Mail, s. കവചം, കഞ്ചുകം; അഞ്ചൽക്കാര
ന്റെ കടലാസുവഞ്ചി.

To Maim, v. a. ഊനംവരുത്തുന്നു, മുട
ന്താക്കുന്നു.

Maim, s. ഉനം, മുടന്ത.

Main, a, പ്രധാനമായുള്ള, മുഖ്യമായുള്ള:
ആസകലമുള്ള; സാരമായുള്ള, ബലമുള്ള.

Main, s. ആകപ്പാട, ആസകലം, വലിയ
പങ്ക; സമുദ്രം; ബലം; കരപ്പുറം.

Mainland, s. വിസ്തീൎണ്ണഭൂമി.

Mainly, ad. പ്രധാനമായി, മുഖ്യമായി.

Mainmast, s. കപ്പലിന്റെ നടുവിലത്തെ
പാമരം.

Mainprize, s. ജാമ്യം, പണയം.

Mainsail, s. കപ്പലിന്റെ നടുവിലത്തെ
പാമരത്തിന്റെ വലിയ പാ.

To Maintain, v. a. പാലിക്കുന്നു, സംര
ക്ഷണം ചെയ്യുന്നു; ആദരിക്കുന്നു; ചിലവ
നടത്തിക്കുന്നു, ഉപജീവനംകൊടുത്ത വ
ളൎത്തുന്നു; അഹൊവൃത്തികഴിക്കുന്നു.

To Maintain, v, n. ഉണ്ടെന്ന പറയുന്നു,
നിശ്ചയമായി പറയുന്നു, വ്യവഹരിക്കു
ന്നു.

Maintainable, a. രക്ഷിക്കാകുന്ന, ന്യായം
പറയതക്ക.

Maintainer, s. രക്ഷിക്കുന്നവൻ, ആദരി
ക്കുന്നവൻ.

Maintenance, s. ജീവനം, ഉപജീവനം,
അഹൊവൃത്തി, ആദരവ; പാലനം, സം
രക്ഷണം.

Maintop, s. വലിയ പാമരത്തിന്റെ മെ
ലെ അഗ്രം.

Major, a. അധികമായുള്ള; കൂടുതലുള്ള;
സ്ഥാനവലിപ്പമുള്ള.

Major, s. പട്ടാളത്തിൽ കപ്പിത്താന മെ
ലായുള്ള ഉദ്യോഗസ്ഥൻ; മെജർ, പട്ടണ
ത്തിൽ പ്രധാന ഉദ്യൊഗസ്ഥൻ.

Majority, s. വലിപ്പം, അധികതുക, അ
ധികംപെർ; പ്രായമൂപ്പ; മെജാരിന്റെ
സ്ഥാനം.

Maize, s. ചൊളം.

To Make, v, a. ഉണ്ടാക്കുന്നു, നിൎമ്മിക്കു
ന്നു; തീൎക്കുന്നു; പണിയുന്നു; ആക്കുന്നു;
ചെയ്യുന്നു.

To Make, v. n. ചെല്ലുന്നു, പായുന്നു; ഉ
തകുന്നു; നടക്കുന്നു; ചെരുന്നു.

To make away with, കൊല്ലുന്നു, ന
ശിപ്പിക്കുന്നു.

To make for, നെരെ ചെല്ലുന്നു.

Make, s, ആകൃതി, ഭാഷ.

Maker, s. സ്രഷ്ടാവ, നിൎമ്മാതാവ; ഉണ്ടാ
ക്കുന്നവൻ, പണിക്കാരൻ.

Makeweight, s. തുക്കം ശരിനില്പാൻ ഇടു
ന്ന വസ്തു, ഇട, കട്ടി, പടി.

Malady, s. വ്യാധി, രൊഗം.

Malapert, a. തണ്ടുതപ്പിത്വമുള്ള, ധാൎഷ്ട്യമു
ള്ള.

Male, a. പുല്ലിംഗമായുള്ള, ആണായുള്ള.

Male, s. ആൺ, പുരുഷൻ.

Maleadministration, s. ദുൎവ്വിചാരണ, ദു
ൎന്നിവാഹം.

Malecontent, അസന്തുഷ്ടിയുള്ള, ര
Malecontented, a. മ്യതകെടുള്ള.

Malecontent, s. അസന്തുഷ്ടൻ, ദ്രൊഹി,
മത്സരക്കാരൻ.

Malediction, s, ശാപം, ദുഷിവാക്ക.

Malefaction, s. ദുഷ്കൎമ്മം, കുറ്റം, അക്രമം.

Malefactor, s. ദുഷ്കൎമ്മി, കുറ്റക്കാരൻ.

Malepractice, s. ദുൎന്നടപ്പ, ദുൎവ്വ്യാപാരം,
വെണ്ടാത്തരം.

Malevolence, s. ദുൎമ്മനസ്സ, ദുൎബുദ്ധി, വൈ
രം, വെണ്ടാസനം.

Malevolent, a. ദുൎമ്മനസ്സുള്ള, വെണ്ടാത്ത
രമുള്ള, വെണ്ടാസനമുള്ള.

Malice, s. ൟൎഷ്യ, ദ്വെഷം; ദുഷ്പ്രയത്നം,
ദുൎഗ്ഗുണം.

Malicious, a. ൟൎഷ്യയുള്ള, ദ്വെഷമുള്ള,
ദുഷ്പ്രയത്നമുള്ള, ദുൎഗ്ഗുണമുള്ള.

Maliciousness, s. ദുശ്ചിന്ത, ദുഷ്പ്രയത്നം,
ദ്രൊഹചിന്ത, ദുൎവ്വിചാരം, മത്സരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/302&oldid=178156" എന്ന താളിൽനിന്ന് ശേഖരിച്ചത്