താൾ:CiXIV133.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MAC 289 MAG

Lute, s. നന്തുണി, ഒരു വിധം വീണ; ക
ളിമണ്ണ.

To Lute, v. a. മണ്ണുകൊണ്ട തെച്ച അടെ
ക്കുന്നു, ശീലമൺചെയ്യുന്നു.

Lutheran, s. ലൂത്തറിനെ പിന്തുടരുന്ന
വൻ.

Lutulent, a. ചെറായുള്ള , ചെളിയുള്ള.

To Lux, Luxate, v, a. ഉളുക്കിക്കുന്നു, സ
ന്ധിപ്പിക്കുന്നു, എപ്പതെറ്റിക്കുന്നു.

Luxuriance, അതിവളൎച്ച, അഭിവൃ
Luxuriancy, s. ദ്ധി: തഴപ്പ.

Luxuriant, a. അതിവളൎച്ചയുള്ള അഭിവൃ
ദ്ധിയുള്ള, പുഷ്ടിയുള്ള.

To Luxuriate, v, n. അധികം വളരുന്നു,
അഭിവൃദ്ധിയാകുന്നു, തഴെക്കുന്നു, പുഷ്ടി
യാകുന്നു.

Luxurious, a. മത്തവിലാസമുള്ള, തഴപ്പു
ള്ള, അഭിവൃദ്ധിയുള്ള.

Luxury, s. അത്യാശ, മത്തവിലാസം; അ
തിവളൎച്ച, അഭിവൃദ്ധി.

Lying, part. of To Lie, കിടക്കുന്ന.

Lymph, s. ശുദ്ധജലം.

Lynx, s. പുള്ളിയുള്ള ഒരു കാട്ടുമൃഗം.

lyre, s. ഒരു വക വീണ.

Lyric, a. വീണയൊടു കൂടെ പാടുന്നപാ
ട്ടുള്ള.

M.

Macaroon, s. ഒരുവക മധുരമുള്ള അട;
നിരാചാരക്കാരൻ.

Mace, s. ജാതിപത്രി; ഗദ, പൊന്തി.

Macebearer, s. ഗദക്കാരൻ.

To Macerate, v, a, മെലിച്ചിലാക്കുന്നു; കു
ഴെക്കുന്നു; ഊറെക്കിടുന്നു; തുവെക്കുന്നു.

Maceration, s. മെലിച്ചിലാക്കുക, കുഴ
ച്ചിൽ, ഊറെക്കിടുക; തുവെപ്പ.

To Macinate, v, a. യന്ത്രിക്കുന്നു, ഉപാ
യം വിചാരിക്കുന്നു.

Machination, s. കൌശലം, ഉപായവി
ചാരം, സൂത്രം; തന്ത്രം.

Machine, s. യന്ത്രം, സൂത്രം.

Machinery, s. യന്ത്രപ്പണി, സൂത്രപ്പണി;
ഉപായം, കൌശലം.

Machinist, s. യന്ത്രി, യന്ത്രക്കാരൻ, സൂത്ര
പ്പണിക്കാരൻ.

Macrocosm, s. അഖിലാണ്ഡം, പ്രപഞ്ചം.

Mactation, 7. ബലിക്ക മൃഗങ്ങളെ കൊല്ലുക.

Macula, Maculation, s. കറ, കളങ്കം,
മാച്ച.

To Maculate, v. a. കറയാക്കുന്നു, കളങ്ക
മാക്കുന്നു.

Mad, a. ഭ്രാന്തുള്ള, പെയുള്ള, വെറിപിടി
ച്ച.

Madam, s. മാദാമ, യജമാനസ്ത്രീ.

Madbrain, ഭ്രാന്തപിടിച്ച, ബുദ്ധി
Mabrained, a. ഭൂമമുള്ള, തലക്കാച്ചിലു
ള്ള.

Madcap, s, ഭ്രാന്തൻ, തലക്കാച്ചിലുള്ളവൻ;
ബുദ്ധികെട്ടവൻ.

To Madden, v. n. ഭ്രാന്താകുന്നു, ഭ്രാന്ത
പിടിക്കുന്നു.

To Madden, v. a. ഭ്രാന്തപിടിപ്പിക്കുന്നു,
മദിപ്പിക്കുന്നു.

Madder, s. മഞ്ചട്ടി.

Made, part. pret. of To Make, ഉണ്ടാ
ക്കി, ഉണ്ടാക്കിയ, നിൎമ്മിച്ച, നിൎമ്മിച്ചു.

To Madefy, v. a. നനെക്കുന്നു.

Madhouse, s. ഭ്രാന്തുള്ളവരെ പാൎപ്പിക്കുന്ന
സ്ഥലം.

Madlly, ad. ബുദ്ധികൂടാതെ, ബുദ്ധികെ
ടായി.

Madman, s. ഭ്രാന്തൻ, വെറിയൻ.

Madness, s. ഭ്രാന്ത, ബുദ്ധിഭ്രമം, ചിത്ത
വിപ്ലവം, വെറി, മദം, പെയ.

Magazine, s. കലവറ, ഉഗ്രാണം, ആയു
ധശാല; ഒരുവക പുസ്തകം.

Maggot, s. പുഴു, കൃമി; വ്യാമൊഹം.

Magotty, a. പുഴുപിടിച്ച; വ്യാമൊഹമു
ള്ള.

Magi, s. plu. കിഴക്കുദെശത്തെ ജ്യൊതി
ഷക്കാർ.

Magic, s. മന്ത്രവാദം, ജാലം, മായ; സ്തം
ഭനം, ശൂന്യവിദ്യ.

Magic, Magical, a. മന്ത്രവാദമുള്ള.

Magician, s. മന്ത്രവാദി, ജാലക്കാരൻ,
സ്തംഭനവിദ്യക്കാരൻ.

Magisterial, a. അധികാരമുള്ള, പ്രഭാവ
മുള്ള, വലിപ്പമുള്ള; അഹംഭാവമുള്ള, ഗ
ൎവ്വമുള്ള; പുടംവെച്ച.

Magistery, s. പുടം വെച്ച പൊടി.

Magistracy, s. രാജ്യാധികാരിയുടെ ഉ
ദ്യൊഗം.

Magistrate, s. അധികാരി, രാജ്യാധികാ
രി.

Magnanimity, s. മഹാത്മ്യം, മഹാ മന
സ്സ; ധീരത.

Magnanimous, a. മഹാത്മാവായ, മഹാ
മനസ്സുള്ള, ധീരതയുള്ള.

Magnet, s, കാന്തക്കല്ല, സൂചികാന്തം.

Magnetic, കാന്തക്കല്ലിന സംബന്ധ
Magnetical, a. മുള്ള; കാന്തക്കല്ലുപൊലെ
ശക്തിയുള്ള; ആകൎഷിക്കുന്ന.

Magnetism, s. കാന്തക്കല്ലിന്റെ ശക്തി,
ആകൎഷണശക്തി.


P p

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/301&oldid=178155" എന്ന താളിൽനിന്ന് ശേഖരിച്ചത്