LOW 287 LUC
Loss, s. നഷ്ടം, ചെതം; തൊലി, അപജ യം; വകമൊശം, പിഴ; ദുഷ്പ്രയത്നം. Lost, part. a. നഷ്ടമായ്പൊയ, കളഞ്ഞ Lot, s. അവസ്ഥ, വിധി, അദൃഷ്ടം; പങ്ക, Lotion, s. ധാര; വ്രണങ്ങളെ കഴുകുന്ന Lottery, s. കുറി, ഭാഗ്യക്കുറി ഭാഗ്യപരീ Lotus, s. താമരപ്പൂ. Loud, a. ഉയൎന്നശബ്ദമായുള്ള, ഉച്ചത്തിലുള്ള. Loudly, ad. ഉറക്കെ, ഉറക്കവെ, ഉച്ചത്തിൽ. Loudness, s. ഉറച്ചശബ്ദം, ഒച്ച. To Love, v. a. സ്നെഹിക്കുന്നു, വാത്സല്ലി Love, s. സ്നെഹം, വാത്സല്യം, പ്രിയം, Loveliness, s. സ്നിഗ്ദ്ധത, ഇൻപഗുണം, Lovely, a, സ്നിഗ്ദ്ധമായുള്ള, മനൊഹരമാ Lover, s. സ്നെഹിതൻ, പ്രിയൻ, രമകൻ, Lovesick, a. സ്നെഹത്തളൎച്ചയുള്ള, കാമാ Lovesong, s. സ്നെഹത്തെ കുറിച്ചുള്ള പാട്ട. Lough, Lock, s. വെള്ളത്തടാകം, കായൽ. Loving, a. പ്രിയമുള്ള, അൻപുള്ള. Liovingkindness, s. പ്രീതിവാത്സല്യം, Lovingly, ad. പ്രീതിയായി, പ്രെമമായി, Lovingness, s. അൻപ, പ്രീതി. Louis—dor, s. പത്തരൂപാ വിലയുള്ള ഒരു To Lounge, v. n. മടിയായി നടക്കുന്നു, Lounger, s. മടിയൻ. Louse, s. പെൻ. Lousy, a. പെൻപിടിച്ച, പെനുള്ള; ഹീ Lout, s. കന്നൻ, വിടുഭൊഷൻ. Loutish, a. കന്നത്വമായുള്ള, മുരടശീലമു Low, a. താഴ്ചയുള്ള, താണ, താൺ്മയുള്ള; Low, ad. ഹീനമായി, താണവിലയായി; To Low, v. a. & n. താഴ്ത്തുന്നു, താഴ്ചവരു |
ത്തുന്നു; പശുപൊലെ മുക്കുറയിടുന്നു, അ ലറുന്നു, അകിറുന്നു. To Lower, v. a. താഴ്ത്തുന്നു, താഴ്ചവരുത്തു To lower, v. n, താഴുന്നു, താണുപൊകു To Lower, v. n. മൂടലായിരിക്കുന്നു, മഴ Lower, s. മൂടൽ, മെഘമൂടൽ, ക്രൂരഭാവം. Lowermost, a. എല്ലാറ്റിലും താണ. Lowland, s. താണഭൂമി, താഴ്ചപ്രദെശം; Lowliness, s. താൺ്മ, എളിമ; താഴ്ച; വി Lowly, a. താൺ്മയുള്ള, എളിമയുള്ള, വി Lowness, s. താഴ്ച; ഹീനാവസ്ഥ; നികൃ Lowspirited, a. മനസ്സിടിവുള്ള. Loyal, a. സ്വാമിഭക്തിയുള്ള, ഭയഭക്തിയു Loyalty, s. രാജവണക്കം, ഭക്തി, ഭയഭ Lozenge, s. മാത്ര, വില്പ; ഔഷധഗുളിക Lubber, Lubbard, s. മുരട്ടുമടിയൻ, ത Lubberly, a. മുരട്ടമടിയുള്ള, ഭടാചാരമു Lubric, Lubricous, a. വഴുക്കലുള്ള, സ്ഥി To Lubricate, v. a. വഴക്കിക്കുന്നു, വഴു Lubricity, s. വഴുപ്പ, വഴുവഴുപ്പ. Lucent, a. പ്രകാശമുള്ള, ശൊഭയുള്ള. Lucid, a. തെളിവുള്ള, പ്രകാശമുള്ള, മിന്നു Lucifer, s. പിശാച, ഉദയനക്ഷത്രം. Luciferous, Lucific, a. വെളിച്ചമുണ്ടാക്കു Luck, s. ഭാഗ്യം, വിധി; അദൃഷ്ടം, ഭാഗ Luckily, ad, ഭാഗ്യമായി, അദൃഷ്ടമായി. Lucky, s. ഭാഗ്യമുള്ള, അദൃഷ്ടമായുള്ള. Lucrative, a. ദ്രവ്യലാഭമുള്ള, ആദായമു Lucre, s. ദ്രവ്യലാഭം, ആദായം, പൊലി Lucriferous, Lucrific, a. ലാഭംവരുത്തു |