Jump to content

താൾ:CiXIV133.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LOD 285 LON

Loas, s. ചുമട, ഭാരം, ഭാണ്ഡം.

To Load, v. a. ചുമട എറ്റുന്നു, കയറ്റു
ന്നു, ഭാരം വെക്കുന്നു, ഭാണ്ഡംകെട്ടി വെക്കു
ന്നു; തൊക്ക നിറെക്കുന്നു.

Loadstone, s. കാന്തക്കല്ല, അയസ്കാന്തം.

Loaf, s. അപ്പം, പിഷ്ടം.

Loam, s. കളിമണ്ണ, പശയുള്ള മണ്ണ.

To Loam, v. a. കളിമണ്ണ തെക്കുന്നു.

Loan, s. കൊടുത്തകടം, വായിപ്പ, ഇരവ,
കൈവായിപ്പ

Loath, a. മനസ്സുകെടുള്ള, ഇഷ്ടക്കെടുള്ള;
വെറുപ്പുള്ള.

To Loathe, v. a. വെറുക്കുന്നു, പകെക്കു
ന്നു, അരാചിക്കുന്നു, അറെക്കുന്നു, ചളി
ക്കുന്നു.

Loathing, s. വെറുപ്പ, അരൊചകം, അ
റെപ്പ, ചളിപ്പ.

Loathsome, a. വെറുപ്പുള്ള, അറെപ്പുള്ള,
അരൊചകമുള്ള.

Loathsomeness, s. വെറുപ്പ, അറെപ്പ,
അരൊചകം.

Loaves, s. pl. of Loaf; അപ്പങ്ങൾ.

Lob, s. തടിയൻ; മന്ദൻ; കാരാഗൃഹം:
വലിയ പുഴു.

To Lob, v. a. അജാഗ്രതയായി വീഴ്ത്തുന്നു.

Lobby, s. ഒരു മുറിക്ക മുമ്പിലുള്ള വിടുതളം.

Lobe, s. ഒരു അംശം, ശ്വാസനാഡിക
ളിൽ ഒരു ഭാഗം.

Lobster, s. കൊഞ്ച.

Local, a. സ്ഥാനീകരമായുള്ള, സ്ഥലത്തുള്ള.

Locality, s. സ്ഥാനീകരം, സ്ഥലം, ഇടം.

Locally, ad. സ്ഥലസംബന്ധമായി.

Location, s. സ്ഥാനം, സ്ഥലം; സ്ഥാപ
നം.

Lock, s, താഴ, പൂട്ട; തൊക്കിന്റെ ചാപ്പ;
കെട്ടിപിടിത്തം, ജട.

To Lock, v. a. പൂട്ടുന്നു; കൂട്ടികെട്ടുന്നു;
കൂട്ടിപിടിക്കുന്നു.

Locker, s. അറകളുള്ള പെട്ടി, പത്തായം.

Locket, s. ചെറിയ താഴ, കഴുത്തിൽ ഇടു
ന്ന ആഭരണം.

Lockram, s. ഒരു വക പരിക്കൻ ശീല.

Locomotion, s. സ്ഥലം മാറ്റുക, സ്ഥലമാ
റ്റം; ജംഗമം.

Locomotive, a. സ്ഥലംമാറുന്ന, ജംഗമമാ
യുള്ള.

Locust, s. വെട്ടുക്കിളി.

To Lodge, v. a. പാൎപ്പിക്കുന്നു, വാസം
കൊടുക്കുന്നു; വിടുതികൊടുക്കുന്നു; വെക്കു
ന്നു, സ്ഥാപിക്കുന്നു , സ്ഥലം കൊടുക്കുന്നു.

To Lodge, v. n. പാൎക്കുന്നു; വസിക്കുന്നു;
ഇരിക്കുന്നു; വിടുതിപിടിക്കുന്നു; രാത്രി
പാൎക്കുന്നു; കിടക്കുന്നു.

Lodge, s. വാസം, ഇരിപ്പിടം, ചെറിയ
വീട, വനക്കുടി; കുടിൽ, മാടം.

Lodger, s. ഒരുത്തന്റെ വീട്ടിൽ മുറികളെ
കൂലിക്ക വാങ്ങിപാൎക്കുന്നവൻ, വിടുതിക്കാ
രൻ; പാൎക്കുന്നവൻ.

Lodging, s. കൂലിക്ക കൊടുക്കുംമുറി; ഒരു
ത്തൻ വന്നപാൎക്കുന്ന മുറി; വിടുതി, വിടു
തി സ്ഥലം; വാസസ്ഥലം; ഇരിപ്പിടം.

Lodgment, s. പാൎപ്പ, ഇരിപ്പ; ശത്രുവി
ന്റെ വെലയെ സ്വാധീനമാക്കുക.

Loft, s. തട്ട, മെൽതട്ട, മെൽനില; മെൽ
മുറികൾ.

Loftily, ad. ഉയരെ, ഉന്നതിയായി; അ
ഹംഭാവമായി, ഗൎവ്വമായി.

Loftiness, s. ഉയരം, ഉന്നതി; ശ്രെഷ്ഠത:
മാഹാത്മ്യം; പ്രൌഢത, ഗൎവ്വം, ഡംഭം.

Lofty, a. ഉയരമുള്ള, ഉന്നതമായുള്ള; ശ്രെ
ഷ്ഠതയുള്ള; അഹങ്കാരമുള്ള, ഗൎവ്വമുള്ള.

Log, s. മുറിത്തടി, തടി; മുട്ടം.

Logarithms, s. ഒരു വക കണക്ക.

Logbook, s. കപ്പലിലെ നാൾവഴി പുസ്ത
കം.

Loggerhead, s. വിഡ്ഡി, മടയൻ.

Logic, s. തൎക്കശാസ്ത്രം, തൎക്കവിദ്യ; ന്യായ
വാദം.

Logical, a. തൎക്കവിദ്യയൊട ചെൎന്ന, ന്യാ
യമുള്ള.

Logically, ad, തൎക്കശാസ്ത്രപ്രകാരം, ന്യായ
പ്രകാരം.

Logician, s. തൎക്കി, തൎക്കശാസ്ത്രി, തൎക്കികൻ,
ന്യായക്കാരൻ; നൈയായികൻ, സമ്പാ
കൻ.

Logline, s. കപ്പലിന്റെ ഒട്ടത്തെ അള
പ്പാൻ ഉതകുന്ന ഒരു ചരട.

Logomachy s. വാക്കു തൎക്കം, വാഗ്വാദം

Logwood, s. ചപ്പങ്ങം.

Loin, s. കടിപ്രദെശം, എളി, അര.

To Loiter, v. n. താമസിക്കുന്നു, മിനക്കെ
ടുന്നു; മടിക്കുന്നു, വിചാരം കൂടാതെ കാ
ലം കളയുന്നു.

Loiterer, s. മിനക്കെടുന്നവൻ, മടിയൻ.

To Loll, v. n. മിനക്കെടായി ചാഞ്ഞുകൊ
ണ്ടിരിക്കുന്നു; നാക്ക നീട്ടികൊണ്ടിരിക്കുന്നു.

Lone, a. തനിച്ച, എകമായ, എകാകിയാ
യ, തന്നെ, താനെ; പ്രത്യെകമായുള്ള.

Loneliness, Loneness, s. എകത്വം, എ
കാന്തം, എകാകിത്വം.

Lionely, Lonesome, a. എകമായ, എകാ
ന്തമായ, തനിച്ച, നിൎജ്ജനമായുള്ള.

Long, a. നീളമുള്ള, നീണ്ട, ദീഘമായുള്ള,
നെടുതായ; ബഹുകാലമായുള്ള, ചിരഃകാ
ലം, നിലയുള്ള; താമസമുള്ള; നീട്ടിയ;
ആഗ്രഹമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/297&oldid=178151" എന്ന താളിൽനിന്ന് ശേഖരിച്ചത്