Arraignment, s. വിസ്താരത്തിന കൊണ്ടു വന്ന നിൎത്തുക ; കുറ്റം ചുമത്തൽ.
Arrange, v. a. ക്രമപ്പെടുത്തുന്നു, അടുക്കു ന്നു, ഒതുക്കുന്നു, ഒതുക്കിവെക്കുന്നു, നിരത്തി വെക്കുന്നു; പറഞ്ഞുബൊധിക്കുന്നു, ചട്ടം കെട്ടുന്നു.
Arrangement, s. ക്രമം, നിര, ഒതുക്കം, ചട്ടം.
Array, s. അണിപകുപ്പ, അണി, നിര, ക്രമം; ഉടുപ്പ, അലങ്കാരം.
Array, v. a. അണിപടുക്കുന്നു, നിരത്തി വെക്കുന്നു, ക്രമപ്പെടുത്തുന്നു; ഉടുപ്പിക്കുന്നു, ചമയിപ്പിക്കുന്നു, അലങ്കരിപ്പിക്കുന്നു.
Arrear, s. നില്പ, നിലവ, കുടിശ്ശിക.
Arrearage, s. നില്പ, നിലവ.
Arrest, s. തടവ, തടങ്ങൽ, മുട്ടുമറിപ്പ, മ റിപ്പ, വിരൊധം, നിൎത്തൽ.
Arrest, v. a. തടുക്കുന്നു, തടങ്ങൽ ചെയ്യു ന്നു, മുട്ടുമറിപ്പാക്കുന്നു, പാടുപാൎക്കുന്നു, മ റിപ്പിൽ ഇരുത്തുന്നു, വിരൊധിക്കുന്നു, പി ടിക്കുന്നു; തടുത്തിടുന്നു, തടയുന്നു, നിൎത്തി കളയുന്നു.
Arrival, s. വരവ, ആഗമനം.
Arrive, v. n. വരുന്നു, വന്നെത്തുന്നു, വന്നു ചെരുന്നു, ആഗമിക്കുന്നു, എത്തുന്നു, ചെ രുന്നു, പ്രാപിക്കുന്നു.
Arrogance, s. തണ്ടുതപ്പിത്വം, അഹംഭാ വം, അഹങ്കാരം, ഡംഭം; നിഗളം, വൻ പ.
Arrogant, a. തണ്ടുതപ്പിത്വമുള്ള, അഹംഭാ വമുള്ള, അഹങ്കാരമുള്ള, ഡംഭമുള്ള, വൻ പുള്ള.
Arrogate, v. a. ദുൎവഴക്ക പറയുന്നു, അകാ ൎയ്യം പറയുന്നു, വൻപ പറയുന്നു.
Arrow, s. അമ്പ, അസ്ത്രം, ബാണം.
Arrow-root, s. കൂവ.
Arsenal, s. ആയുധശാല.
Arsenic, s. പാഷാണം, അരിതാരം.
Art, s. വിദ്യ, സൂത്രം, വ്യാപാരം; കൌശ ലം, കുശലത; തന്ത്രം, ഉപായം.
Artery, s. ധാതുനാഡി, മൎമ്മം, ജീവസ്ഥാ നം.
Artful, a. കരകൌശലമുള്ള, കൌശലമുള്ള, വിദ്യയുളള; തന്ത്രമുള്ള, ഉപായമുള്ള.
Artfulness, s. പടുത്വം, സാമ്യം; കു ശലത; തന്ത്രം, ഉപായം.
Article, s. പെർചൊല്ലിന മുമ്പെ നില്ക്കു ന്ന ഒരു വാക്ക, as a, an, the; സംഗതി; വസ്തു, ഉരുപ്പടി; നിയമം; ഒരു ദ്രവ്യം, ഇനം; അവസ്ഥ.
Articulate, v. a. ഉച്ചരിക്കുന്നു, ചൊല്ലുക ളെ ക്രമമായുച്ചരിക്കുന്നു, വ്യക്തമായി ചൊ ല്ലുന്നു; ചട്ടങ്ങളെ വെക്കുന്നു.
|
Articulation, s. അസ്ഥികളുടെ സന്ധി, വ്യക്തമായുള്ള ഉച്ചരണം, ചൊല്ലുകളെ ക്ര മപ്പെടുത്തുക; ചെടികളുടെ കമ്പ.
Artifice, s. കൃത്രിമം, വഞ്ചന, തന്ത്രം, ഉ പായം; കൌശലം, സൂത്രം; കൌശലപ ണി; തൊഴിൽ.
Artificer, s. ശില്പി, കരകൌശലക്കാരൻ, തൊഴിലാളി; കമ്മാളൻ, സൂത്രക്കാരൻ, താ ന്ത്രികൻ; പണിക്കാരൻ.
Artificial, a. കരകൌശലമുള്ള, കൌശല പണിയുള്ള; കൃതിയായുള്ള, തന്ത്രമുള്ള, കൃ ത്രിമമുള്ള, കൌശലം കൊണ്ടുണ്ടാക്കപ്പെട്ട.
Artillery, s. പീരങ്കിമുതലായുള്ള പടകൊ പ്പ.
Artisan, s. സൂത്രപ്പണിക്കാരൻ, ശില്പി; തൊഴിലാളി, കൃതിക്കാരൻ; പണിക്കാരൻ.
Artist, s. വിദ്യയുളവൻ, സൂത്രക്കാരൻ, കൌശലപ്പണിക്കാരൻ, ശില്പകൎമ്മാദിനി പുണൻ.
Artless, a. കൃത്രിമമില്ലാത്ത, കപടമില്ലാ ത്ത.
As, conj. പൊലെ, പ്രകാരം, അതകൊ ണ്ട, പൊൾ.
Asafœtida, s. കായം, പെരിങ്കായം.
Ascend, v. a. & n. കരെറുന്നു, കെറുന്നു, എറുന്നു, കെറിപ്പൊകുന്നു, പൊങ്ങുന്നു, ആരൊഹണം ചെയ്യുന്നു; ഉയരുന്നു, അ ധികപ്പെടുന്നു, ഉന്നതപ്പെടുന്നു, അതിക്ര മിക്കുന്നു, ആക്രമിക്കുന്നു.
Ascendant, s. ഉന്നതി, ഉയരം; ശക്തി, പ്രവരത; കാരണസ്ഥാനം, മൂപ്പ.
Ascendant, a. ഉന്നതിയുള്ള, പ്രവരതയു ള്ള, കവിഞ്ഞുള്ള; ശ്രഷ്ഠതയുള്ള, അധി കമായും, പ്രതിപത്തിയുള്ള.
Ascendency, s. ശക്തി, അധികാരം, പ്ര വരത, അധിഗമനം, അധിക്രമം, ഉയ ൎച്ച.
Ascension, s. കരെറ്റം, ആരൊഹണം, ഊൎദ്ധ്വഗതി, ഊൎദ്ധ്വപ്രാപ്തി; അധിക്രമം.
Ascent, s. കരെറ്റം, കയറ്റം, ആരൊ ഹണം, ഉത്പാദനം; ഉയരം, ഉയൎച്ച, ഉ ന്നതി; ശ്രെഷ്ഠത, അധിക്രമം.
Ascertain, v. a. നിശ്ചയപ്പെടുത്തുന്നു, സ്ഥാപിക്കുന്നു, സ്ഥിതിവരുത്തുന്നു; നിശ്ച യിക്കുന്നു; നിശ്ചയമറിയുന്നു.
Ascertainment, s. നിശ്ചയം, വെസ്ഥ, പ്രതിപത്തി, നിൎദ്ധാരണം, വ്യവസ്ഥി തി.
Ascetic, s. തപസി, തപസ്വി, വൈരാ ഗി, തപൊധനൻ.
Ascribe, v. a. ചുമത്തുന്നു, ആരൊപിക്കു ന്നു, എല്പിക്കുന്നു; ആക്കുന്നു, ആക്കിതീൎക്കു ന്നു, വകവെക്കുന്നു.
|