INT 266 INV
മായുള്ള, വഹിച്ചുകൂടാത്ത, അസഹ്യമാ യുള്ള, മഹാവെറുപ്പുള്ള. Intolerableness, s. സഹിച്ചുകൂടായ്മ, അ Intolerably, ad. സഹിച്ചുകൂടാതെ. Intolerance, s. പൊറുതികെട, പൊറു Intolerant, a. പൊറുതികെടുള്ള, പൊറു To Intonate, v. n. മുഴങ്ങുന്നു. To Intone, v. a. പതുക്ക നീട്ടി ഒച്ചഇടുന്നു, To Intort, v. a. പിരിമുറുക്കുന്നു, ചുരുട്ടു To Intoxicate, v. a. ലഹരിപിടിപ്പിക്കു Intoxicating, a. ലഹരിയുണ്ടാക്കുന്ന, മദ Intoxication, s. ലഹരി, വെറി, ഉന്മദം, Intractable, a. കീഴടങ്ങാത്ത, വശപ്പെടു Intractableness, s. കീഴടങ്ങായ്മ, ദുശ്ശഠത, Intranquility, s, ആലശീല, ശാന്തമില്ലായ്മ. Intransitive, a. ആത്മനെപദമായുള്ള, Intransmutable, a. മാറ്റിക്കൂടാത്ത, ഭെ To Intrench, v. a. & n. കിടങ്ങു കൊ Intrenchment, s. വാടക്കിടങ്ങിടുക, കി Intrepid, a. ഭയമില്ലാത്ത, നിൎഭയമുള്ള, Intrepidity, s. നിൎഭയം, ധീരത, മനൊ Intricacy, s. കുഴക്ക, കുഴച്ചിൽ, പിണ Intricate, a. കുഴക്കുള്ള, കുഴച്ചിലുള്ള, പി Intrigue, s, കൂട്ടക്കെട്ട, ദുഷ്കൂറ: ബന്ധുക്കെ To Intrigue, v. n. കൂട്ടക്കെട്ടുണ്ടാകുന്നു, ദു Intriguer, s. കൂട്ടക്കെട്ടുണ്ടാക്കുന്നവൻ, ദു Intrinsic, a, ഉള്ളിലെ, സാക്ഷാലുള്ള, സ |
Intrinsical, a. ഉള്ളിലെ, ഘനമുള്ള, സ്വാ To Introduce, v. a. പ്രവെശിപ്പിക്കുന്നു; Introducer, s. പ്രവെശിപ്പിക്കുന്നവൻ, മു Introduction, s. പ്രവെശിപ്പിക്കുക; പ Introductory, a. മുഖവുരയായുള്ള. To Intromit, v. a. അകത്തെക്ക വിട്ടയ Introspection, s. അകത്തഭാഗംകാണുക. Introvenient, a, ഉൾപ്രവെശിക്കുന്ന, അ To Intrude, v. n. ആക്രമിച്ചുകടക്കുന്നു, Intruder, s. അനുവാദം കൂടാതെ കടക്കു Intrusion, s. അനുവാദം കൂടാതെ പ്രവെ Intrusive, a. നൂഴുന്ന, ആക്രമിച്ചുകടക്കുന്ന. To Intrust, v. a. വിശ്വസിക്കുന്നു, വിശ്വ Intuition, s. തല്ക്കാലജ്ഞാനം, താനായി Intuitive, a, താനായറിയുന്ന. Intumescence, s. വീക്കം. Inturgescence, വീങ്ങുക. To Intwine, v. a. കൂട്ടിപ്പിരിക്കുന്നു, കൂട്ടി To Invade, v. a. ആക്രമിക്കുന്നു, അതിക്ര Invader, s. ആക്രമി, അതിക്രമിക്കുന്നവൻ. Invalid, a. ബലഹീനതയുള്ള; സാരമില്ലാ Invalid, s. രോഗി, ബലഹീനൻ, ദീന To Invalidate, v. a. ബലമില്ലാതാക്കുന്നു, Invalidity, s. ദുൎബലം, അശക്തി, സാ Invaluable, a, വിലമതിച്ചുകൂടാത്ത, വി Invariable, a. മാറാത്ത, അഭെദ്യമായുള്ള, Invariableness, s. മാറായ്മ, നിൎഭെദ്യം, |