Jump to content

താൾ:CiXIV133.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INT 264 INT

To Interdict, v. a. വിരൊധിക്കുന്നു, വി
ലക്കുന്നു, പറഞ്ഞ വിലക്കുന്നു; മുടക്കുന്നു.

Interdict, s, വിരൊധം, വിലക്ക, മുടക്ക.

To Interest, v. a. കാൎയ്യമാക്കുന്നു, സംബ
ന്ധിപ്പിക്കുന്നു, ഉൾപ്പെടുത്തുന്നു.

Interest, s. കാൎയ്യം; പ്രയൊജനം, ഗു
ണം; ശുപാൎശി; സാദ്ധ്യം; പങ്ക ; പലിശ,
വട്ടി; ഉഭയം; ലാഭം.

To Interfere, v. a. എൎപ്പെടുന്നു, അന്യാ
കാൎയ്യത്തിൽ കയ്യിടുന്നു; തടസ്ഥം ചെയ്യു
ന്നു, മദ്ധ്യസ്ഥം ചെയ്യുന്നു; എതിൎക്കുന്നു; ഉ
തെക്കുന്നു, കിടയുന്നു.

Interference, s. എൎപ്പാട, തടസ്ഥം, മദ്ധ്യ
സ്ഥം.

Interfluent, a. ഇടയിൽ കൂടി ഒഴുകുന്ന.

Interfulgent, a. ഇടയിൽ കൂടി ശൊഭിക്കു
ന്ന.

Interfused, a. കൂടിപകൎന്ന, ഇടയിൽ ചി
തറിയ.

Interjacent, a. മദ്ധ്യത്തിൽ ഇരിക്കുന്ന, മ
ദ്ധ്യസ്ഥിതമായുള്ള.

Interjection, s. ഭാഷാവ്യാകരണത്തിൽ ഒന്ന.

Interim, s. ആ സമയം; അന്തരം, ഇട
യിൽ, ഇടസന്ധി.

To Interjoin, v. n. പരസ്പരംയൊജിക്കു
ന്നു, തമ്മിൽ തമ്മിൽ വിവാഹം ചെയ്യുന്നു.

Interior, a. അകത്തെ, ഉള്ളയുള്ള, ഉൾ
ഭാഗത്തുള്ള.

Interknowledge, s. അന്യൊന അറിവ.

To Interlace, v. a. കൂട്ടിക്കലൎത്തുന്നു, ഒ
ന്നിന്റെ ഉള്ളിൽ മറ്റൊന്ന കൊൎക്കുന്നു.

Interlapse, s. മദ്ധ്യകാലം, ഇടക്കാലം.

To Interleave, v, a, ഇടയിൽ എഴുതാ
ത്ത ഇലകളെ ഇടുന്നു, ഇടയില ഇടുന്നു.

To Interline, v. a. വരികളുടെ ഇടയിൽ
എഴുതുന്നു, തിരുത്തി എഴുതുന്നു.

Interlineation, s. വരികളുടെ ഇടയിൽ
എഴുതുക, തിരുത്തി എഴുതുക.

To Interlink, v. a. ചങ്ങലകൂട്ടി പിണെ
ക്കുന്നു.

Interlocution, s. സംഭാഷണം, സംവാ
ദം, തമ്മിലുള്ള സംസാരം.

Interlocutor, s. മറാരുത്തനൊട സം
സാരിക്കുന്നവൻ.

Interlocutory, a. തമ്മിൽ സംസാരിക്കുന്ന
രീതിയുള്ള.

To Interlope, v. n. ഇടയിൽ നൂണ എ
ൎപ്പെടുന്നു; അനുവാദം കൂടാതെ വ്യാപാ
രം ചെയ്യുന്നു.

Interloper, s. സംഗതികൂടാതെ ഇടയിൽ
നൂണ എൎപ്പെടുന്നവൻ.

Interlucent, a. ഇടയിൽ ശൊഭിക്കുന്ന.

Interlude, s. ഒരു വക പൊറാട്ട, നെരം
പൊക്ക.

Interlunar, a. അമാവാസ്യക്കും പൂൎണ്ണാ
Interlunary, മാവാസ്യക്കും ഇടയിലു
ള്ള, കറുത്തവാവായുള്ള.

Intermarriage, s. തമ്മിൽ തമ്മിലുള്ള വി
വാഹം.

To Intermarry, v. a. തമ്മിൽ തമ്മിൽ വി
വാഹം ചെയ്യുന്നു.

To Intermeddle, v. a. അന്യകാൎയ്യത്തിൽ
എൎപ്പെടുന്നു.

Intermeddler, s. അന്യകാൎയ്യത്തിൽ എ
ൎപ്പെടുന്നവൻ.

intermediacy, s. തടസ്ഥത, മദ്ധ്യസ്ഥത.

Intermedial, a. മദ്ധ്യെയുള്ള, നടുവെ വ
രുന്ന, ഇടയിൽ വരുന്ന.

Intermediate, a. മദ്ധ്യസ്ഥമായുള്ള, നടു
വിലുള്ള; അന്തരമായുള്ള, അന്തൎഭവിക്കുന്ന.

Interment, s. ശവസംസ്കാരം, ശവമടക്കം.

Intermigration, s. സ്ഥലമാറ്റം.

Interminable, a. അറ്റമില്ലാത്ത, അറുതി
യില്ലാത്ത, തീരാത്ത.

To Intermingle, v. a. കൂട്ടിക്കലൎത്തുന്നു,
സമ്മിശ്രമാക്കുന്നു, കരംബിതമാക്കുന്നു.

To Intermingle, v. n. കൂടികലരുന്നു, ഇ
ടകലരുന്നു, കരംബിതമാകുന്നു.

Intermission, s. ഇടവിടുക, ഇടവീഴ്ച,
ഇട, നിൎത്ത, തടങ്ങൽ.

Intermissive, a. ഇടവിടുന്ന, ഇടെക്കിട
വരുന്ന, നിരന്തരമല്ലാത്ത.

To Intermit, v. n. ഇടവിടുന്നു, നിൎത്തു
ന്നു, ഇടെക്കിടവരുത്തുന്നു.

To Intermit, v. n. ഇടെക്കിടശാന്തംവരു
ന്നു, ഇടവിട്ടവരുന്നു.

Intermittent, a. ഇടക്കിടവരുന്ന.

An intermittent fever, ഒന്നരാടൻ പ
നി.

To Intermix, v. a. കൂട്ടികലൎത്തുന്നു, ക
രംബിതമാക്കുന്നു.

Intermixture, s. കൂടിക്കലൎച്ച.

Intermundane, a. ലൊകങ്ങൾക്ക ഇടയി
ലുള്ള.

Intermural, a. ഭിത്തികൾക്ക ഇടയിൽകി
ടക്കുന്ന.

Intermutual, a. പരസരമാറ്റമുള്ള, ത
മ്മിൽ തമ്മിൽ മാറുന്ന.

Internal, c. അകത്തെ, ഉള്ളിലെ; സാക്ഷാ
ലുള്ള.

Internally, ad. അകത്ത, ഉള്ളിൽ.

Internecion, s, തമ്മിലുള്ള വധം, സംഹാ
രം.

Internuncio, s. ഇരുപക്ഷത്തിന ഇടയി
ലുള്ള ദൂതൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/276&oldid=178130" എന്ന താളിൽനിന്ന് ശേഖരിച്ചത്