താൾ:CiXIV133.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INT 263 INT

Integlal, a. മുഴുവനായുള്ള, അശെഷമാ
യുള്ള; അനൂനമായുള്ള.

Integral, s. ആസകലം, മുഴുവൻ.

Integrity, s. പരമാൎത്ഥം, ഉത്തമഗുണം,
നെര, സത്യം, നെറിവ; ശുദ്ധത, നിഷ്ക
ളങ്കം.

Integument, s. മറ്റൊന്നിനെ മറെക്കുന്ന
വസ്തു; മറ, മൂടി.

Intellect, s. ബുദ്ധി, ധീ, ചെതസ്സ; ബുദ്ധി
ശക്തി.

Intellective, a. ബുദ്ധിയുള്ള, അറിവുള്ള.

Intellectual, a. ബുദ്ധിയൊട ചെൎന്ന, മ
നസ്സൊട ചെൎന്ന, ബുദ്ധിയുള്ള.

Intelligence, s. വൎത്തമാനം, വൃത്താന്തം;
ചെതന, ചെതി, ജനശ്രുതി; മതി, ബു
ദ്ധി, മിടുക്ക, സാമൎത്ഥ്യം.

Intelligencer, s. വൃത്താന്തം ചൊല്ലിഅയ
പ്പവൻ, വൎത്തമാനംകൊണ്ടുവരുന്നവൻ.

Intelligent, a. അറിവുള്ള, ബുദ്ധിയുള്ള, മ
തിമത്ത, സാമൎത്ഥ്യമുള്ള, ബൊധമുളള.

Intelligible, a. എളുപ്പത്തിൽ അറിയാകു
ന്ന, തെളിവുള്ള.

Intelligibleness, s. തെളിവ, സ്പഷ്ടത.

Intelligibly, ad. തെളിവായി, അറിയാ
കുന്ന പ്രകാരത്തിൽ.

Intemperance, s. പരിപാകക്കെട, പാ
കഭേദം, അമിതത, മദ്യപാനം, അടക്ക
മില്ലായ്മ, പതക്കെട.

Intemperate, a. പരിപാകക്കെടുള്ള, പാക
ഭെദമുള്ള, അമിതമായുള്ള, പതക്കെടുള്ള.

Intemperately, ad. പരിപാകക്കെടായി,
അമിതമായി, പക്കെടായി.

Intemperature, s. അമിതത, പതകെട.

To Intend, v. a. ഭാവിക്കുന്നു, നിശ്ചയി
ക്കുന്നു; പ്രമാണിക്കുന്നു.

Intendant, s. മെൽവിചാരക്കാരൻ.

To Intentiate, v. a. മയം വരുത്തുന്നു, മൃ
ദുലമാക്കുന്നു.

Intenible or Intenable, a. പിടിച്ചിരി
പ്പാൻ വഹിയാത്ത, സാധിക്കാവതല്ലാത്ത.

Intense, a, കടുപ്പമായുള്ള, അധികമായു
ള്ള, കഠൊരമായുള്ള, വലിയ, മഹാ, വി
ഷമതയുള്ള, ശ്രദ്ധയുള്ള.

Intenseness, s. കടുപ്പം, കഠൊരം, ഉഗ്ര
ത, മുറുക്കം, തീഷ്ണത.

Intension, s. മുറുക്കം, കടുപ്പം.

Intensive, a. മുറുക്കമുള്ള; അയവില്ലാത്ത;
ജാഗ്രതയുള്ള, വിചാരമുള്ള.

Intent, a. അതിതാത്പൎയ്യമുള്ള, മഹൊസ്താ
ഹമുള്ള, ഉദ്യമമായുള്ള.

Intent, s. ഭാവം, സാദ്ധ്യം, അഭിപ്രായം.

Intention, s. ഭാവം, സാദ്ധ്യം, നിശ്ചയം,
കരുതൽ.

International, a. മനssoടെ ചെയ്ത, ഭാ
വിച്ച, കരുതിച്ചെയ്ത.

Intentionally, ad. മനസ്സൊടെ.

Intentive, a, അതിതാത്പൎയ്യമുള്ള, ജാഗ്ര
തയുള്ള.

Intentively, ad. ജാഗ്രതയൊടെ, ശുഷ്കാ
ന്തിയൊടെ.

Intently, ad. ജാഗ്രതയായി.

Intentness, s. അതിതാത്പൎയ്യം, മഹൊ
ത്സാഹം.

To Inter, v. a. കുഴിച്ചുമൂടുന്നു: അടക്കു
ന്നു; മറെക്കുന്നു.

Intercalary, v. ഇടയിൽ ചെൎക്കപ്പെട്ട.

To Intercalate, v. a. ഒരു ദിവസംകൂടെ
കൂട്ടുന്നു.

Intercalcition, s. ഒരു ദിവസം കൂടെ അ
ധികം കൂട്ടുക.

To Intercede, v. n. മദ്ധ്യസ്ഥംചെയ്യുന്നു,
ഒരുത്തന വെണ്ടി അപെക്ഷിക്കുന്നു, സ
ന്ധിപറയുന്നു, തടസ്ഥം പറയുന്നു.

Interceder, s. മദ്ധ്യസ്ഥൻ, നടുവൻ, ത
ടസ്ഥൻ.

To Intercept, v. a. തടയുന്നു, വഴിയിൽ
പിടിക്കുന്നു, തടങ്ങൽചെയ്യുന്നു.

Interception, s. തടവ, തടങ്ങൽ, വഴി
യിൽ പിടിക്കുക.

Intercession, s. മദ്ധ്യസ്ഥത, മറ്റൊരു
ത്തന വെണ്ടിയുള്ള അപെക്ഷ.

Intercessor, s. മദ്ധ്യസ്ഥൻ, നടുവൻ.

To Interchain, v. a. ചങ്ങലയായ്പിണെ
ക്കുന്നു, കൂട്ടികൊളുത്തുന്നു.

To Interchange, v. a. പരസ്പരം മാറ്റു
ന്നു, തമ്മിൽ മാറ്റുന്നു, കൊടുക്കവാങ്ങൽ
ചെയ്യുന്നു, ഒന്നിനൊന്ന കൊടുക്കുക.

Interchange, s, പരസ്പരമാറ്റം, തമ്മിൽ
മാറ്റം, ഒന്നിനൊന്ന കൊടുക്കുക.

Interchangeable, a. പരസ്പരം മാറ്റാകു
ന്ന, ഒന്നിനൊന്നുകൊടുക്കാകുന്ന.

Intencipient, a. വഴിയിൽ തടഞ്ഞുപിടി
ക്കുന്ന, നിരൊധമുള്ള.

To Interclude, v. a. വിരൊധിക്കുന്നു,
വഴിയിൽ തടഞ്ഞുപിടിക്കുന്നു, നിരൊ
ധിക്കുന്നു.

Intercolumniation, s. രണ്ടു തൂണുകളുടെ
നടുവിലുള്ള ഇട, അന്തരാളം.

Intercommunication, s. പരസ്പരം അ
റിയിക്കുക, തമ്മിലുള്ള സംസൎഗ്ഗം.

Intercostal, a. വാരിയെല്ലുകളുടെ ഇട
യിൽ വെച്ചു.

Intercourse, s, സഹവാസം, സമ്മെളനം,
പൊക്കുവരവ.

Intercurrence, s. ഇടയിൽകൂടിയുള്ളവഴി.

Intercurrent, a. ഇടയിൽ കൂടി ഒഴുകുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/275&oldid=178129" എന്ന താളിൽനിന്ന് ശേഖരിച്ചത്