അപെക്ഷിക്കുന്നു, ചൊദിക്കുന്നു; ജാഗ്രത പ്പെടുന്നു, നിഷ്കൎഷിക്കുന്നു.
Appoint, v. a. നെമിക്കുന്നു, നിയമിക്കു ന്നു, ആക്കുന്നു, നിശ്ചയിക്കുന്നു; കുറി പ റയുന്നു; നിയൊഗിക്കുന്നു, സ്ഥാപിക്കുന്നു; ചട്ടമാക്കുന്നു.
Appointment, s. നെമം, നിയമം; കുറി; നിയൊഗം, കല്പനചട്ടം, സ്ഥാപനം; ഉ ദ്യൊഗം, വെല, പണി.
Apportion, v. a. കൂറിടുന്നു, ഒഹരി വെ ക്കുന്നു, പകുതി ചെയ്യുന്നു, പങ്കിടുന്നു.
Apposite, a. യുക്തമായുള്ള, ഉചിതമുള്ള, അൎഹതയുള്ള, തക്ക.
Apposition, s. പുതിയതായുള്ള കൂട്ട; വ്യാ കരണത്തിൽ ഒരു വിഭക്തിയിൽ രണ്ട വിശെഷപദങ്ങളെ ചെൎത്തവെക്കുക.
Appraise, v. a. വിലമതിക്കുന്നു, ചരക്കുക ളെ മതിക്കുന്നു.
Appraiser, s. വില്ക്കെണ്ടുന്ന വസ്തുക്കളെ വിലമതിക്കുന്നവൻ.
Appreciate, v. a. വിലമതിക്കുന്നു, മതിക്കു ന്നു; അഭിമാനിക്കുന്നു.
Apprehend, v. a. പിടിക്കുന്നു; പിടികൂടു ന്നു, തടയുന്നു, വിരൊധിക്കുന്നു; ഗ്രഹി ക്കുന്നു, അറിയുന്നു; ശങ്കിക്കുന്നു, ഭയപ്പെടു ന്നു.
Apprehensible, a. പിടിക്കാകുന്ന; വി രൊധിക്കാകുന്ന; ഗ്രഹിക്കാകുന്ന; ശങ്കയു ള്ള, ഭയമുള്ള.
Apprehension, s. ഗ്രഹിതം, ഗ്രഹണം; അഭിപ്രായം, ധാരണ; ശങ്ക, ഭയം, വി ഷാദം; പിടിത്തം.
Apprehensive, a. ഗ്രഹിക്കാകുന്ന; ധാര ണയുള്ള; ഭയമുള്ള, ശങ്കയുള്ള, വിഷാദമു ള്ള.
Apprentice, s, വെലാഭ്യാസി, വെലപഠി ച്ചകൊള്ളുന്നതിനായിട്ട ചിലനാൾ വരെ ക്ക ഒരുത്തന്റെ വശത്തിൽ ആക്കപ്പെട്ടവൻ.
Apprentice, v. a. വെലപഠിപ്പിക്കുന്നതി നായിട്ട ഒരുത്തന്റെ വശത്തിൽ പൈത ലിനെ ആക്കുന്നു.
Apprenticeship, s. വെലപഠിക്കുന്നതിനാ യിട്ട യജമാനന്റെ അടുക്കൽ പാൎക്കെണ്ടു ന്ന കാലം.
Apprize, v. a. അറിയിക്കുന്നു, ഗ്രഹിപ്പി ക്കുന്നു, ബൊധിപ്പിക്കുന്നു.
Approach, v. a. അടുക്കുന്നു, സമീപിക്കു ന്നു, അണെക്കുന്നു, അരികെ ചെരുന്നു; ആഗമിക്കുന്നു, ഉപാഗമിക്കുന്നു, അടുക്കൽ ചെല്ലുന്നു; അടുത്തുകൊള്ളുന്നു.
Approach, v. a. അടുപ്പിക്കുന്നു.
Approach, s. അടുപ്പം, സമീപത, സാമീ
|
പ്യം, ആഗമനം, ഉപാഗമം, അണച്ചിൽ, വഴി, മാഗ്ഗം.
Approbation, s. അനുമതി, സമ്മതം, ബൊധം, അനുവാദം; പ്രശംസ, പ്രസാ ദം, അംഗീകാരം; രുചി.
Appropriate, v. a. ഉപയൊഗപ്പെടുത്തു ന്നു, സംബന്ധിപ്പിക്കുന്നു; ചെൎക്കുന്നു; ത നതാക്കുന്നു; അനുഭവമാക്കുന്നു; പ്രത്യെക മാക്കുന്നു.
Appropriate, a. ഉചിതമായുള്ള, യുക്തമാ യുള്ള, തക്ക, ചെൎച്ചയുള്ള.
Appropriation, s. ഉപയൊഗപ്പെടുത്തു ക, സംബന്ധിപ്പിക്കുക; ചെൎത്തൽ; തന താക്കുക; പ്രത്യെകമാക്കുക.
Approvable, a. ബൊധിക്കതക്ക, ബൊധ്യ മായുള്ള, അനുമതിയുള്ള; അംഗീകരിക്കത ക്ക; പ്രശംസിക്കതക്ക.
Approval, s. അനുമതി, സമ്മതം, ബൊ ധം, അംഗീകാരം.
Approve, v. a. ബൊധിക്കുന്നു, സമ്മതി ക്കുന്നു, അനുമതിക്കുന്നു, വസ്തുവാക്കുന്നു, അംഗീകരിക്കുന്നു.
Approximate, a. അടുത്ത, അടുപ്പമുള്ള, സമീപമുള്ള.
Approximation, s. അടുപ്പം, സമീപത, ആസന്നത, അടുത്തവരവ.
April, s. മെടമാസം.
Apron, s. മെലാട, നടുക്കെട്ടശീല.
Apt, a. യൊഗ്യമായുള്ള, തക്കതായുള്ള; യു ക്തമുള്ള; മനസ്സുള്ള, ശീലമുള്ള; സാമൎത്ഥ്യ മുള്ള; വശതയുള, അതിവാസനയുള്ള; ചു റുക്കുള്ള, പ്രാപ്തിയുള്ള.
Aptness, s. യൊഗ്യത, അതിവാസന, യുക്തി; മനസ്സ, വശത; സാമൎത്ഥ്യം, ചു റുക്ക, പ്രാപ്തി, ബുദ്ധികൂൎമ്മത; ചായിവ.
Aquatic, a. വെള്ളത്തിലുള്ള, വെള്ളത്തിലു ണ്ടാകുന്ന, ജലജമായുള്ള.
Aqueduct, s. ജലധാര, നീൎച്ചാൽ, നീ ൎക്കാൽ, തൂമ്പ, ഒക.
Aquiline, a. കഴുക മൂക്കപൊലെയുള്ള.
Arabic, s. അറബി ഭാഷ.
Arable, a. ഉഴതക്ക, ഉഴാകുന്ന.
Arbiter, s. മദ്ധ്യസ്ഥൻ, വ്യവഹാരി, ന്യാ യാധിപതി, പഞ്ചായകാരൻ, പ്രവൎത്ത കൻ.
Arbitrary, a. തന്റെ മനസ്സിൻ പ്രകാ രം ചെയ്യുന്ന, സ്വയാധിപത്യമായുള്ള; ത ന്നിഷ്ടമായുള്ള; കടുപ്പമായുള്ള, ഉഗ്രമായു ള്ള.
Arbitrate, v. a. പഞ്ചായം വിധിക്കുന്നു, വിധിക്കുന്നു, നിശ്ചയിക്കുന്നു, പരിഛെദി ക്കുന്നു, മദ്ധ്യസ്ഥമായിരുന്ന തീൎപ്പാക്കുന്നു.
Arbitration, s. പഞ്ചായം, പഞ്ചായവി
|