Jump to content

താൾ:CiXIV133.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IND 255 INE

Indistinctly, ad. തെളിവില്ലാതെ, നിശ്ച
യമില്ലാതെ.

Indistinctness, s. തെളിവില്ലായ്മ, നിശ്ച
യമില്ലായ്മ.

Individual, s. ഒരുത്തൻ, ആൾ, ദെഹം,
അവനവൻ: അതാത.

Individual, a. വെവ്വെറായുള, എകമാ
യുള്ള; ഒന്ന; ഒരൊരു, ഒരൊന്ന; പ്രത്യെ
കമുള്ള.

Individuality, s. പ്രത്യെകമുള്ള അവസ്ഥ,
സം, വ്യക്തി, സമം.

Individually, ad. വെവ്വറായി, ഒരൊരു
ത്തനായി, ഒരൊന്നായി, പ്രത്യെകം പ്ര
ത്യെകം.

Indivisible, a, വെർപിരിച്ചുകൂടാത്ത, വി
ഭജിച്ചുകൂടാത്ത, പകുത്തുകൂടാത്ത.

Indocible, a. പഠിക്കശീലമില്ലാത്ത, ശി
Indocile, a. ക്ഷിക്കപ്പെടാത്ത; അഭ്യസി
ക്കപ്പെടാത്ത; ഇണക്കമില്ലാത്ത, മന്ദബു
ദ്ധിയുള്ള.

Indocility, s. മന്ദബുദ്ധി, പഠിക്കശീലമി
ല്ലായ്മ, മരിക്കമില്ലായ്മ.

Indolence, s. മടി, ഉണൎച്ചയില്ലായ്മ, ഉ
Indolency, s. ദാസീനത; അജാഗ്രത,
അശ്രദ്ധ; മന്ദത, വെദനയില്ലായ്മ.

Indolent, a. മടിയുള്ള, ഉണൎച്ചയില്ലാത്ത,
അശ്രദ്ധയുള്ള, വെദനയില്ലാത്ത, മന്ദത
യുള്ള.

Indolently, ad. മടിയായി, മന്ദമായി.

Indraught, s. അകത്തൊട്ടുള്ള കൈവഴി,
തുറമുഖം.

Indubious, a. സംശയമില്ലാത്ത, നിസ്സം
ശയമായുള്ള, നിശ്ചയമുള്ള.

Indubitable, a. സംശയിച്ചുകൂടാത്ത, സ
ന്ദെഹമില്ലാത്ത, തൎക്കമില്ലാത്ത; നിശ്ചയമു
ള്ള.

Indubitably, ad. നിസ്സംശമായി, തൎക്കം
കൂടാതെ.

To Induce, v. a. ബൊധംവരുത്തുന്നു, സ
മ്മതപ്പെടുത്തുന്നു, മനസ്സവരുത്തുന്നു; ഉൾ
പ്പെടുത്തുന്നു; വരുത്തുന്നു; ഹെതുവാക്കുന്നു.

Inducement, s. ബൊധം, ഉൾപാട, ഹെ
തു; ആകൎഷണം, മുഖാന്തരം.

To Induct, v. a. പ്രവെശിപ്പിക്കുന്നു, എ
ൎപ്പെടുത്തുന്നു; അനുഭവിപ്പിക്കുന്നു, എല്പിക്കു
ന്നു.

Induction, s. പ്രവെശനം, എൎപ്പാട.

To Indue, v. a. കൊഴുക്കുന്നു, നൽകുന്നു.

To Indulge, v, a. താലൊലിക്കുന്നു, ലാളി
ക്കുന്നു; ഇഷ്ടപ്പെടുത്തുന്നു, സന്തൊഷിപ്പി
ക്കുന്നു; ഇഷ്ടം തൊന്നികൊടുക്കുന്നു.

To Indulge, v. n. ഇടകൊടുക്കുന്നു, ഇഷ്ട
മാകുന്നു.

Indulgence, s. താലൊലം, ലാളനം; ദ
Indulgency, s. യ, ക്ഷമ; അനുകൂലത;
ഉപകാരം.

Indulgent, a. താലൊലമുള്ള, ദയയുള്ള,
അൻപുള്ള, അനുകൂലമായുള്ള; ഉപകാരം
ചെയ്യുന്ന, ഇഷ്ടപ്പെടുത്തുന്ന, ഇടകൊടു
ക്കുന്ന.

To Indurate, v. n. കടുപ്പമാകുന്നു, കഠി
നമാകുന്നു.

To Indurate, v. a. കടുപ്പമാക്കുന്നു, കഠി
നപ്പെടുത്തുന്നു.

Induration, s. കടുപ്പമാക്കുക, കടുപ്പമാകു
ക; കാഠിന്യം, ഹൃദയകാഠിന്യത.

Industrious, c. അദ്ധ്വാനപ്പെടുന്ന, പ്ര
യാസപ്പെടുന്ന, ദെഹണ്ഡമുള്ള, ജാഗ്രത
യുള്ള, തുരിശമുള്ള, ഉഴുപ്പുള്ള.

Industry, s. അദ്ധ്വാനം, ദെഹണ്ഡം,ജാ
ഗ്രത, തുരിശം, ഉഴപ്പ.

To Inebriate, v. a. വെറിയാക്കുന്നു, ല
ഹരിപിടിപ്പിക്കുന്നു.

Inebriation, s. വെറി, ലഹരി, മദ്യപാ
നം.

Inebriety, s. ലഹരി, മദ്യപാനം.

Ineffable, a. പറഞ്ഞുതീരാത്ത, പറഞ്ഞു
കൂടാത്ത.

Ineffably, ad. പറഞ്ഞുതീരാത്തവണ്ണം.

Ineffective, a, സാദ്ധ്യംവരുത്താത്ത; ഫല
മില്ലാത്ത, നിഷ്കലമായുള്ള.

Ineffectual, a. ദുൎബലമായുള്ള, വൃഥാ, പ
റ്റാത്ത; സാധിപ്പിക്കാത്ത, അപ്രയൊജ
നമുള്ള.

Ineffectually, ad. ദുൎബലമായി, വൃഥാ,
നിഷ്ഫലമായി.

Inefficacious, a. സാധിക്കാത്ത, ദുൎബലമു
ള്ള, ശക്തിയില്ലാത്ത.

Inefficacy, s. വ്യാപാരശക്തിയില്ലായ്മ, ദു
ൎബലം, അശക്തി.

Ineficient, a. പ്രാപ്തികെടുള്ള, കാൎയ്യസാ
ദ്ധ്യമില്ലാത്ത.

Inelegance, s. അഭംഗി, ചന്തകെട, ചാ
Inelegancy, s. രുത്വമില്ലായ്മ, വാസന
യില്ലായ്മ.

Inelegant, a. ഭംഗികെടുള്ള, സൌന്ദൎയ്യ
മില്ലാത്ത, ചന്തമില്ലാത്ത, വാസനയില്ലാ
ത്ത; അപാടവമായുള്ള.

Ineloquent, a. വാക്ചാതുൎയ്യമില്ലാത്ത, വാ
ഗ്വൈഭവമില്ലാത്ത.

Inept, a. യൊഗ്യമില്ലാത്ത, കൊള്ളരുതാ
ത്ത, ഭൊഷത്തരമുള്ള.

Inequality, s. അതുല്യത, സമത്വമില്ലായ്മ.
ഒപ്പമില്ലായ്മ, നിരപ്പില്ലായ്മ; എറ്റതാഴ്ച.

Inerrable, a. തെററാത്ത.

Inerrably, ad. തെറ്റാതെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/267&oldid=178121" എന്ന താളിൽനിന്ന് ശേഖരിച്ചത്