Jump to content

താൾ:CiXIV133.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IND 254 IND

ധീനമുള്ള, ഒരുത്തന കീഴ്പെടാത്ത, അ
തന്ത്രമായുള്ള.

Independently, ad. ഒഴികെ, ഒഴിവാ
യി, കൂടാതെ.

Indescribable, a. വിവരിച്ചുകൂടാത്ത, വ
ൎണ്ണിച്ചുകൂടാത്ത.

Indlestructible, a. അക്ഷയമായുള്ള, ന
ശിച്ചുകൂടാത്ത.

Indeterminate, a. നിശ്ചയമില്ലാത്ത, തി
ട്ടമില്ലാത്ത.

Indetermination, s. നിശ്ചയമില്ലായ്മ, തി
ട്ടമില്ലായ്മ, നിൎണ്ണയമില്ലായ്മ.

Indetermined, u. നിശ്ചയകെടുള്ള, സ്ഥി
രതകെടുള്ള.

Indevout, a. ഭക്തിയില്ലാത്ത, ഭയഭക്തി
യില്ലാത്ത.

Index, s. ദെശിനി, ചൂണ്ടികാട്ടൽ; പുസ്ത
കത്തിന്റെ സംഗതിവിവരം.

Indian, s. ഇന്തിയദേശക്കാരൻ.

Indicant, a. ചൂണ്ടികാട്ടുന്ന, ചൂണ്ടിപ്പറയു
ന്ന.

To Indicate, v. a. ചൂണ്ടികാട്ടുന്നു, ചൂണ്ടി
പറയുന്നു, കാണിക്കുന്നു, അറിയിക്കുന്നു.

Indication, s. അനുഭാവം; അടയാളം, ല
ക്ഷ്യം; ലക്ഷണം, കുറി; കാണിക്കുക.

Indicative, a. ചൂണ്ടികാട്ടുന്ന, കാണിക്കു
ന്ന, തിരിച്ചുകാണിക്കുന്ന, കുറിക്കുന്ന.

Indiction, s. അറിയിപ്പ, ൧൫ വൎഷകാലം.

Indifference, s. ഉദാസീനത, മദ്ധ്യമം,
അസംബന്ധം; അജാഗ്രത, താത്പൎയ്യമി
ല്ലായ്മ; പക്ഷഭെദമില്ലായ്മ.

Indifferent, a. ഉദാസീനതയുള്ള, വിചാ
രമില്ലാത്ത; താത്പൎയ്യമില്ലാത്ത; പക്ഷമി
ല്ലാത്ത.

Indifferently, ad. പക്ഷം കൂടാതെ, വി
ചാരം കൂടാതെ, നന്നല്ലാതെ.

Indigence, s. ദരിദ്രത, നിൎഗ്ഗതി, മുട്ട, ബു
Indigency, s. ദ്ധിമുട്ട, പരവശം.

Indigenous, a. സ്വദെശത്ത ജനിച്ച, സ്വ
ദൈശജന്മം; സ്വദെശത്തുണ്ടായി.

Indigent, a. ദരിദ്രതയുള്ള, മുട്ടുള്ള, പരവ
ശമുള്ള, ഗതിയില്ലാത്ത.

Indigest, a. ക്രമപ്പെടാത്ത, ചട്ടമിടാ
Indigested, a. ത്ത, രൂപമില്ലാത്ത; ദ
ഹിക്കാത്ത, അജീൎണ്ണമായുള്ള.

Indigestible, a. ദെഹിക്കാത്ത, ജീൎണ്ണമാ
കാത്ത.

Indigestion, s. ദഹനക്കെട, അജീൎണ്ണം.

To Indigitate, v. a. ചൂണ്ടികാട്ടുന്നു, നി
ൎദ്ദെശിക്കുന്നു, കാണിക്കുന്നു.

Indigitation, s. ചൂണ്ടികാട്ടുക,നിൎദ്ദെശനം.

Indign, a. അയൊഗ്യമായുള്ള, അപാത്ര
മായുള്ള.

Indignant, a. ക്ഷൊഭമുള്ള, കൊപമുള്ള.

Indignation, s. ക്ഷൊഭം, കൊപം, ക്രൊ
ധം.

Indignity, s. നിന്ദ, ധിക്കാരം, അധി
ക്ഷെപം, അവമാനം.

Indigo, s. അവരി, നീലം.

Indirect, a. ചൊവുകൈടുള്ള, നെരല്ലാത്ത;
മുറകെടുള്ള, വളച്ചിലുള്ള, ചുറ്റുള്ള.

Indirection, s. ചൊവ്വകെട, ചരിച്ചിൽ,
ചുറ്റ; മുറകെട, നെരുകെട.

Indirectly, ad. ചൊവുകെടായി, നെര
ല്ലാതെ, ചുറ്റായി.

Indiscernible, a. കണ്ടുകൂടാത്ത, കണ്ടറി
ഞ്ഞുകൂടാത്ത.

Indiscerptille, a. വെർപെടുത്തി കൂടാ
ത്ത, ഭിന്നിച്ചുകൂടാത്ത.

Indiscovery, s. തുമ്പില്ലായ്മ, കുറ്റിയില്ലാ
യ്മ.

Indiscreet, a. അവിവെകമുള്ള, ബുദ്ധിക്കു
റവുള്ള, വിചാരം കൂടാത്ത, ബുദ്ധിസാമ
ൎത്ഥ്യമില്ലാത്ത.

Indiscreetly, ad. അവിവെകമായി, ബു
ദ്ധികെടായി.

Indiscretion, s. അവിവെകം, ബുദ്ധിക്കു
റവ, വിചാരക്കുറവ, സൂക്ഷകെട, ദുസ്സാ
മതം.

Indiscriminate, s. വ്യത്യാസംകൂടാത്ത, വി
ഭാഗത കൂടാത്ത, വിശെഷതപ്പെടാത്ത.

Indiscriminately, ad. വ്യത്യാസം കൂടാ
തെ, ഭെദം കൂടാതെ.

Indispensable, a. ചെയ്യാതിരുന്നുകൂടാത്ത,
ഒഴിച്ചുകൂടാത്ത, അവശ്യമായുള്ള, അടിയ
ന്തരമുള്ള.

Indispensably, ad. അവശ്യമായി, ഒഴി
ച്ചുകൂടാതെ.

To Indispose, v. a. ചെൎച്ചകെടാക്കുന്നു,
വിസമ്മതമാക്കുന്നു, മനസ്സുകെടാക്കുന്നു;
സുഖകെടവരുത്തുന്നു.

Indisposed, a. ശരീരസുഖമില്ലാത്ത, മന
സ്സകെടുള്ള.

Indisposition, s. ശരീരസൌഖമില്ലായ്മ;
മനസ്സകെട, വിസമ്മതം.

Indisputable, a. തൎക്കിച്ചുകൂടാത്ത, വഴക്കി
ല്ലാത്ത.

Indissolvable, a. ഉരുക്കികൂടാത്ത, അലി
ച്ചുകൂടാത്ത; വെർപിരിച്ചുകൂടാത്ത; അഴി
വില്ലാത്ത.

Indissoluble, a. വിയൊഗിച്ചുകൂടാത്ത,
വെർപിരിച്ചുകൂടാത്ത, എന്നും അഴിയാ
ത്ത; ഉറപ്പള്ള.

Indistinct, a. തെളിവില്ലാത്ത, അസ്പഷ്ട
മായുള്ള; നിശ്ചയമില്ലാത്ത, വിവരമില്ലാ
ത്ത, അമാന്തമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/266&oldid=178120" എന്ന താളിൽനിന്ന് ശേഖരിച്ചത്