താൾ:CiXIV133.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INC 252 INC

Inconsiderately, ad. വിചാരംകൂടാതെ,
സൂക്ഷ്മംകൂടാതെ.

Inconsiderateness, s. വിചാരമില്ലായ്മ,
ബുദ്ധിക്കുറവ, സൂക്ഷമില്ലായ്മ, ഉപെക്ഷ;
സാഹസപ്രവൃത്തി.

Inconsistence, s. യൊജ്യതകെട, ചെ
Inconsistency, ൎച്ചകെട; യുക്തിവി
രൊധം; ഇണക്കമില്ലായ്മ; അസ്ഥിരത,
ചാപല്യം.

Inconsistent, a. യാജ്യതയില്ലാത്ത, ചെ
ൎച്ചയില്ലാത്ത; ഒക്കാത്ത; യുക്തിവിരൊധ
മുള്ള; വിരൊധമുള്ള.

Inconsistently, ad. ചെൎച്ചയില്ലാതെ, യൊ
ജ്യതകൂടാതെ; വിരൊധമായി.

Inconsolable, a. ആശ്വസിക്കപ്പെട്ടുകൂടാ
ത്ത, അനാശ്വാസമായുള്ള.

Inconsonancy, s. ഒരുമയില്ലായ്മ, ചെൎച്ച
കെട.

Inconspicuous, a. തെളിവില്ലാത്ത, കണ്ടു
കൂടാത്ത.

Inconstancy, s. അസ്ഥിരത, നിലകെട,
നിലവാരമില്ലായ്മ; ചാപല്യം.

Inconstant, a. സ്ഥിരമില്ലാത്ത, നിലകെ
ടുള്ള, മാറ്റമുള്ള, ചപലതയുള്ള.

Inconsumable, a. അവ്യയമായുള്ള, ഒടു
ങ്ങാത്ത; അഴിയാത്ത, അക്ഷയമായുള്ള.

Incontestable, a. തൎക്കിച്ചകൂടാത്ത, തൎക്ക
മില്ലാത്ത, തകരാറില്ലാത്ത, വിരൊധമില്ലാ
ത്ത.

Incontiguous, a. അടുപ്പമില്ലാത്ത, തമ്മിൽ
തൊടാത്ത, ഇടവിട്ടുള്ള.

Incontinence, s. അടക്കമില്ലായ്മ, പാതി
Incontinency, s. വ്രത്യമില്ലായ്മ, ഇഛയ
ടക്കമില്ലായ്മ.

Incontinent, a. അടക്കമില്ലാത്ത, പാതി
വ്രത്യമില്ലാത്ത, ഇഛയടക്കമില്ലാത്ത.

Incontrovertible, a. തൎക്കിച്ചുകൂടാത്ത, ത
ൎക്കംപറഞ്ഞുകൂടാത്ത, വിരൊധിക്കപ്പെടാ
ത്ത.

Inconvenience, യൊജ്യതകെട, ഉ
Inconveniency, s. പയൊഗമില്ലായ്മ;
തക്കക്കെട, സുഖക്കെട; അവസരക്കെട,
സമയക്കെട, അനുപപത്തി, പാങ്ങുകെട.

Inconvenient, a. യൊജ്യതയില്ലാത്ത, ഉ
പയൊഗമില്ലാത്ത, ഉപയുക്തമില്ലാത്ത, ഉ
ചിതമല്ലാത്ത, ചെലില്ലാത്ത, സമയക്കെടു
ള്ള, തരക്കെടുള്ള.

Inconveniently, ad. ഉപയൊഗം കൂടാ
തെ, ഉചിതമില്ലാതെ, അസമയത്ത.

Inconversable, a. സഹവാസം ചെയ്യാ
ത്ത, സംഭാഷണം ചെയ്യാത്ത.

Inconvertible, a. ഭെദം വരുത്തികൂടാത്ത,
മാറ്റാകുന്നതല്ലാത്ത.

Inconvincible, a. ബൊധംവരുത്തികൂടാ
ത്ത, ദുശ്ശഠതയുള്ള.

Incorporal, Incorporate, Incorporeal,
a. അശരീരി, നിഷ്കളമായുള്ള, രൂപാകൃ
തിയില്ലാത്ത.

To Incorporate, v. a. സ്വരൂപമാക്കുന്നു;
പലസാധനങ്ങളെ കൂട്ടിച്ചെൎക്കുന്നു, എ
കാംഗമാക്കുന്നു; ഒന്നിക്കുന്നു; ഒരു സമൂഹം
കൂട്ടുന്നു.

To Incorporate, v. n. യൊഗമായിതീരു
ന്നു, ചെൎന്നു കൊള്ളുന്നു.

Incorporation, s. പല അംഗങ്ങളുടെ കൂ
ട്ട; സമൂഹമുണ്ടാക്കുക; എകീകരണം; എ
കാംഗം, കൂട്ടം.

Incorrect, a. ശരിയല്ലാത്ത, ഒത്തിട്ടില്ലാ
ത്ത, സൂക്ഷമില്ലാത്ത, തിട്ടമില്ലാത്ത; പിഴ
തീൎന്നിട്ടില്ലാത്ത; പിഴയുള്ള, തെറ്റുള്ള,
നെരില്ലാത്ത.

Incorrectly, ad. ശരിയല്ലാതെ, ഒക്കാതെ.

Incorrectness, s. ശരിയല്ലായ്മ, തിട്ടകെട,
ഒക്കായ്മ; പിഴ, തെറ്റ.

Incorrigible, a. നന്നാക്കിക്കൂടാത്ത, തിരു
ത്തിക്കൂടാത്ത; ശിക്ഷിച്ചാലും ഗുണപ്പെടാ
ത്ത, മഹാ വഷളത്വമുള്ള.

Incorrigibleness, s. മഹാ വഷളത്വം,
ശിക്ഷിച്ചാലും നന്നാകായ്മ, തീരാത്ത ദു
ഷ്ടത.

Incorrupt, a. ദൊഷപ്പെടാത്ത, നി
Incorrupted, a. ൎമ്മലമായുള്ള, കളങ്കമി
ല്ലാത്ത; ശുദ്ധമുള്ള, നല്ല.

Incorruptibility, s. നാശമില്ലായ്മ, അക്ഷ
യത, അഴിയായ്മ.

Incorruptible, a. നാശമില്ലാത്ത, നശിച്ചു
പൊകാത്ത; അക്ഷയമായുള്ള, അഴിയാ
ത്ത.

Incorruption, s. നാശമില്ലായ്മ, വിനാശ
മില്ലായ്മ, നിവിനാശം, അഴിവില്ലായ്മ.

Incorruptness, s. ദൊഷമില്ലായ്മ, നിൎമ്മല
ത,നിഷ്കളങ്കം; ഉത്തമത്വം; അഴിവില്ലായ്മ.

To Increase, v. n. വൎദ്ധിക്കുന്നു, വളരു
ന്നു, മികെക്കുന്നു, കൂടുന്നു, മൂക്കുന്നു; കടു
ക്കുന്നു; ഫലവത്താകുന്നു.

To Increase, v. a. വൎദ്ധിപ്പിക്കുന്നു, അഭി
വൃത്തിയാക്കുന്നു, അധികപ്പെടുത്തുന്നു.

Increase, s. വൎദ്ധന, അഭിവൃത്തി, മൂപ്പ,
കടുപ്പം; കൂടുതൽ; വരവ; സന്തതിവൎദ്ധ
ന; വളൎച്ച.

Incredibility, s. വിശ്വസിച്ചുകൂടായ്മ.

Incredible, a. വിശ്വസിച്ചുകൂടാത്ത, വി
ശ്വസിപ്പാൻ കഴിയാത്ത.

Incredulity, s. അവിശ്വാസം.

Incredulous, a. അവിശ്വാസമുള്ള, വിശ്വ
സിക്കാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/264&oldid=178118" എന്ന താളിൽനിന്ന് ശേഖരിച്ചത്