താൾ:CiXIV133.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INA 249 INC

Inaccessible, a. അടുത്തുകൂടാത്ത, ദുഷ്പ്രാ
പമായുള്ള; അസാദ്ധ്യമായുള്ള; അഗഭ്യമാ
യുള്ള, ഭീമമായുള്ള.

Inaccuracy, s. തിട്ടപ്പെട, ഖണ്ഡിതമില്ലാ
യ്മ, നിശ്ചയമില്ലായ്മ.

Inaccurate, a. തിട്ടമില്ലാത്ത, ഖണ്ഡിതമി
ല്ലാത്ത, നിശ്ചയമില്ലാത്ത, ശരിയല്ലാത്ത;
ഒക്കാത്ത.

Inaction, s. വെലയിൽനിന്നുള്ള ഒഴിവ,
വെലയെ നടത്താതിരിക്കുക, വെലചെ
യ്യായ്ക: മിനക്കെട, വെലക്കുള്ള മന്ദത,
ചെഷ്ടയില്ലായ്മ.

Inactive, a. മന്ദതയുള്ള, മടിയുള്ള, ചൊ
ടിയില്ലാത്ത, ജാഗ്രതയില്ലാത്ത, ശുഷ്കാന്തി
യില്ലാത്ത, ചുണയില്ലാത്ത.

Inactively, ad. മടിയായി, മന്ദതയൊ
ടെ, ചൊടിപ്പകൂടാതെ.

Inactivity, s. മടി, മിനക്കെട, മന്ദത,
ചൊടിപ്പകെട, ചുണകെട, അജാഗ്രത,
ശുഷാന്തിയില്ലായ്മ.

Inadequacy, s. പൊരായ്മ, ശരിയല്ലായ്മ,
ഒപ്പമില്ലായ്മ, തക്കമില്ലായ്മ, ഔചിത്യക്കെട.

Inadequate, a. പൊരാത്ത, ശരിയല്ലാത്ത,
ഒക്കാത്ത, തികയാത്ത.

Inadequately, ad. ഒക്കാതെ, തികയാതെ,
പൊരാതെ.

Inadvertence, s. ഉദാസീനത, ഉപെ
Inadvertency, s. ക്ഷ, അജാഗ്രത, അ
ശ്രദ്ധ, വിചാരക്കുറവ.

Inadvertent, a, ഉദാസീനതയുള്ള, ഉപെ
ക്ഷയുള്ള, അജാഗ്രതയുള്ള, കരുതലില്ലാ
ത്ത.

Inadvertently, ad. ഉദാസീനമായി, അ
ജാഗ്രതയായി, കരുതാതെ.

Inalienable, a. അന്യാധീനമാക്കി കൂടാ
ത്ത, മറ്റൊരുത്തന്റെതാക്കി കൂടാത്ത.

Inalimental, a. ആഹാരശക്തിയില്ലാത്ത,
ഫലിക്കാത്ത.

Inane, a. വൃഥാവായുള്ള, വ്യൎത്ഥമായുള്ള,
വെറുമയായുള്ള, ഉഴിഞ്ഞ.

Inanimate, a. അചരമായുള്ള, ജീവ
Inanimated, a. നില്ലാത്ത, ചൊടിപ്പില്ലാ
ത്ത, ചുറുക്കില്ലാത്ത.

Inapplicable, a. ഉപയൊഗിക്കപ്പെടാത്ത,
ചെരാത്ത, യുക്തമില്ലാത്ത.

Inapplication, s. മടി, ഉദാസീനത, അ
ജാഗ്രത.

Inapposite, a. അയൊഗ്യമായുള്ള, യുക്ത
മില്ലാത്ത, അനുചിതമായുള്ള.

Inaptitude, s. അയൊഗ്യത, അയുക്തി;
ദുസ്സാമൎത്ഥ്യം.

Inarable, a. കൃഷിചെയ്താൻ വഹിയാത്ത.

Inarticulate, a. തെളിവായുച്ചരിക്കപ്പെ

ടാത്ത, സ്പഷ്ടമില്ലാത്ത, അവ്യക്തമായുള്ള,
തെളിവില്ലാത്ത.

Inarticulately, ad. സ്പഷ്ടമായുച്ചരിക്കാതെ,
വ്യക്തിയില്ലാതെ.

Inarticulateness, s. സ്പഷ്ടമല്ലാത്ത ഉച്ചര
ണം, അവ്യക്തത.

Inartificial, a. കൌശലപ്പണിയില്ലാത്ത,
അകൃത്രിമം, കൌശലംകൊണ്ടുണ്ടാക്കപ്പെ
ടാത്ത.

Inartificially, ad. കരകൌശലം കൂടാ
തെ, കൃത്രിമം കൂടാതെ, സൂത്രം കൂടാതെ.

Inattention, s. അജാഗ്രത, അശ്രദ്ധ, ശു
ഷ്കാന്തികെട; പരാങ്മുഖം; അനാദരം.

Inattentive, a. ജാഗ്രതയില്ലാത്ത, ശ്രദ്ധ
യില്ലാത്ത, ശുഷ്കാന്തിയില്ലാത്ത; അനാദ
രമുള്ള, പ്രമാണമില്ലാത്ത.

Inaudible, a. കെട്ടുകൂടാത്ത, ശ്രവിച്ചുകൂ
ടാത്ത; ശബ്ദമില്ലാത്ത.

To Inaugurate, v. a. പ്രതിഷ്ഠിക്കുന്നു, പ്ര
തിഷ്ഠകഴിക്കുന്നു, പട്ടാഭിഷെകം ചെയ്യു
ന്നു.

Inauguration, s. പ്രതിഷ്ഠ, പട്ടാഭിഷെ
കം.

Inauspicious, a. ദുൎന്നിമിത്തമായുള്ള, ദുശ്ശ
കുനമുള്ള, അശുഭമായുള്ള, നിൎഭാഗ്യമായു
ള്ള.

Inauspiciously, ad. ദുശ്ശകുനമായി, അ
ശുഭമായി.

Inborn, a. ജന്മപ്രകൃതിയായുള്ള, സ്വാഭാ
വികമായുള്ള, കൂടെ പിറന്ന.

Inbred, a. സ്വഭാവമുള്ള , കൂടെപിറന്ന,
സഹജമായുള്ള.

To Incage, v. a. കൂട്ടിൽ ആക്കുന്നു.

Incalculable, a. ഗണിച്ചുകൂടാത്ത, കണ
ക്കകൂട്ടികൂടാത്ത.

Incantation, s. അഭിചാരം, മന്ത്രം.

Incapability, s. പ്രാപ്തികെട, സാമ
Incapableness, s. തമില്ലായ്മ, ആളല്ലാ
യ്മ, ശെഷിപ്പില്ലായ്മ, ത്രാണികെട.

Incapable, a. പ്രാപികേടുള്ള, പ്രാപ്തിയി
ല്ലാത്ത, സാമൎത്ഥ്യമില്ലാത്ത; ശെഷിയില്ലാ
ത്ത, ത്രാണിയില്ലാത്ത, കൊള്ളുകയില്ലാത്ത.

Incapacious, a. കൊളില്ലാത്ത, കൊള്ളു
വാൻ ഇടയില്ലാത്ത, ഇടുക്കമായുള്ള, ഇട
കുറഞ്ഞ, വിസ്താരമില്ലാത്ത.

To Incapacitate, v. a. പ്രാപ്തികെട വ
രുത്തുന്നു, ശെഷിയില്ലാതാക്കുന്നു, ത്രാണി
യില്ലാതാക്കുന്നു.

Incapacity, s. പ്രാപ്തികെട, ആളല്ലായ്മ,
സാമൎത്ഥ്യകെട, ശെഷിയില്ലായ്മ, ത്രാണി
കെട.

To Incarcerate, v. a. കാരാഗൃഹത്തിൽ
ഇട്ടടെക്കുന്നു, തടവിലാക്കുന്നു.


K k

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/261&oldid=178115" എന്ന താളിൽനിന്ന് ശേഖരിച്ചത്