Jump to content

താൾ:CiXIV133.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IIMP 248 INA

To Imprison, v. a. കാരാഗൃഹത്തിൽ ഇ
ട്ടടെക്കുന്നു, പാറാവിൽ ആക്കുന്നു.

Imprisonment, s. പാറാവ, കാവൽ, കാ
രാഗൃഹത്തിലുള്ള ഇരിപ്പ.

Improbability, s. നിനച്ചുകൂടായ്മ, ഉണ്ടാ
കുവാനിടയില്ലായ്മ; വിശ്വസിച്ചുകൂടായ്മ.

Improbable, s. സംഗതിയില്ലാത്ത, നിനെ
ച്ചുകൂടാത്ത, ഇടയില്ലാത്ത; വിശ്വസിപ്പാൻ
ഇടയില്ലാത്ത, ഉണ്ടാകാത്ത.

To Improbate, v. a. സമ്മതമില്ലെന്ന ത
ള്ളുന്നു, നിഷെധിക്കുന്നു, വിസമ്മതിക്കു
ന്നു.

Impobity, s. നെരുകെട, നെറികെട;
അധൎമ്മം, ധൂൎത്ത; നീചത്വം.

Impromtu, ad. മുൻനിനവ കൂടാതെ,
മുമ്പിൽ കൂട്ടി ധ്യാനിക്കാതെ, ഒരുക്കത്തൊ
ടെ.

Improper, a. അനുചിതമായുള്ള, കൊള്ള
രുതാത്ത, ചെൎച്ചക്കെടുള്ള, അയുക്തമായു
ള്ള, പാണ്ടുകെട്ടുള്ള, ഭംഗികെടുള്ള.

Improperly, ad. അനുചിതമായി, ചെൎച്ച
കെടായി, കൊള്ളരുതാതെ, ഭംഗികെടാ
യി.

To Impropriate, v. a. തനതാക്കുന്നു, സ്വ
കാൎയ്യത്തിന കൈക്കലാക്കുന്നു; പള്ളിവക
അനുഭവങ്ങളെ ജനങ്ങൾക്ക ഏല്പിച്ചുകൊ
ടുക്കുന്നു.

Impropriator, s. പള്ളിവക അനുഭവ
ങ്ങൾ തന്റെ സ്വാധീനത്തിലുള്ളവൻ.

Innpropriety, s, അയാഗ്യത; ചെൎച്ചകെട,
കൊള്ളരുതായ്മ, അനുചിതം, അയുക്തി,
ഭംഗികെട; ദുൎന്നയം.

Improsperous, a. നിൎഭാഗ്യമായുള്ള, ദു
ഷ്കാലമുള്ള, അശുഭമായുള്ള, വായ്ക്കാത്ത;
സാധിക്കാത്ത.

Improsperously, ad. നിൎഭാഗ്യമായി, അ
ശുഭമായി.

Improvable, a. അഭിവൃദ്ധിയാക്കാകുന്ന,
നന്നാക്കതക്ക, വിശെഷം വരുത്തതക്ക.

To Improve, v. a. അഭിവൃദ്ധിയാക്കുന്നു,
വൎദ്ധിപ്പിക്കുന്നു, നന്നാക്കുന്നു, വിശെഷത
പ്പെടുത്തുന്നു.

To Improve . v. അഭിവൃദ്ധിയാകുന്നു,
വൎദ്ധിക്കുന്നു, നന്നായ്വരുന്നു, വായ്ക്കുന്നു,
വിശെഷതപ്പെടുന്നു, മൂക്കുന്നു, വളരുന്നു.

Improvement, s. അഭിവൃദ്ധി, വൎദ്ധനം;
വൃദ്ധി; ഗുണം, നന്നായ്വരിക, മൂപ്പ, വാ
യ്പ.

Improver, s. നന്നാക്കുന്നവൻ, നന്നായ്വ
രുന്നവൻ.

Improvidence, s. സൂക്ഷമില്ലായ്മ, മുൻവി
ചാരമില്ലായ്മ, കരുതലില്ലായ്മ.

Iimprovident, a. മുൻവിചാരമില്ലാത്ത,

സൂക്ഷമില്ലാത്ത, കരുതലില്ലാത്ത.

Improvidently, ud. മുൻവിചാരം കൂടാ
തെ, സൂക്ഷംകൂടാതെ.

Imprudence, s. അവിവെകം, ബുദ്ധികെ
ട, ബുദ്ധിക്കുറവ; ദുസ്സാമൎത്ഥ്യം; ഉദാസീ
നത, അജാഗ്രത.

Imprudent, a. അവിവെകമുള്ള, ബുദ്ധി
കെടുള്ള, ബുദ്ധിക്കുറവുള്ള, ദുസ്സാമൎത്ഥ്യമു
ള്ള, അജാഗ്രതയുള്ള.

Imprudently, ad. വിവെകം കൂടാതെ,
വിചാരം കൂടാതെ

Impudence, s. അലജ്ജ, നിൎല്ലജ്ജ, നാ
Impudency, s. ണക്കെട, ഭള്ള, തണ്ടുത
പ്പിത്വം, ധാൎഷ്ട്യം.

Imprudent, a. നിൎല്ലജ്ജയുള്ള, നാണംകെ
ട്ട; തണ്ടുതപ്പിത്വമുള്ള, ഭള്ളുള്ള, ധാൎഷ്ട്യമു
ള്ള.

Impudently, ad. ലജ്ജകൂടാതെ, നാണം
കൂടാതെ.

To Impugn, v. a. എതിരിടുന്നു. എതി
ൎത്തപറയുന്നു, ചെറുന്നു, വാദിക്കുന്നു.

Impugner, s. എതിൎക്കുന്നവൻ, എതിൎത്ത
പറയുന്നവൻ.

Iampuissance, s. പ്രാപ്തികെട, അശക്തി,
ക്ഷീണത.

Impulse, s. ഉദ്യൊഗിപ്പ, നിൎബന്ധം, ക
രുത്ത, ബലം, മനൊഭാവം, ഊഹം,
കൊൾ.

Impulsion, s. കരുത്ത, നിൎബന്ധം, തുര
ത്തൽ, മനൊകരുത്ത, ദെഹശക്തി.

Impulsive, ca. കരുത്തുള്ള, നിൎബന്ധമുള്ള,
ഉദ്യൊഗിപ്പിക്കുന്നു.

Impunity, s. ശിക്ഷഒഴിവ, ദണ്ഡമില്ലായ്മ
ചൊദ്യമില്ലായ്മ.

Impure, a. അശുദ്ധമുള്ള, അശുചിയുള്ള;
പാതിവ്രത്യമില്ലാത്ത; മലിനതയുള്ള, ക
ല്മഷമുള്ള, മട്ടുള്ള, കറയുള്ള.

Impurely, ad. അശുദ്ധമായി.

Impurity, s. അശുദ്ധി, അശുചി; മലിന
ത, കല്മഷം, മട്ട.

To Impurple, v. a. ശ്യാമളവൎണ്ണമാക്കുന്നു.

Imputable, a. ചുമത്താകുന്ന, കണക്കിട
തക്ക.

Imputation, s. ചുമത്തൽ, ആരൊപണം;
ആക്ഷെപം; സൂചകം.

To Impute, v. a. ചുമത്തുന്നു, എല്പിക്കുന്നു,
ആരൊപിക്കുന്നു; കണക്കിടുന്നു, പെരി
ലാക്കുന്നു.

In, prep. ഇൽ, —ടെ.

In, ad. അകത്ത, ഉൾ.

Inability, s. പ്രാപ്തികെട, അശക്തി, വ
ശക്കെട, സാമൎത്ഥ്യമില്ലായ്മ.

Inabstinence, s. പരിപാകമില്ലായ്മ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/260&oldid=178114" എന്ന താളിൽനിന്ന് ശേഖരിച്ചത്