Jump to content

താൾ:CiXIV133.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IMP 247 IMP

To Impoison, A. a. നഞ്ചിടുന്നു; നഞ്ചു
കൊടുത്ത കൊല്ലുന്നു.

Impolite, ct. അനാചാരമുള്ള, ഭടാചാരമു
ള്ള.

Impoliteness, s. ആചാരക്കെട, അനാ
ചാരം, ഉപചാരമില്ലായ്മ.

Impolitic, a. അവിവെകമുള്ള, ബുദ്ധി
പൊരാത്ത, മുൻവിചാരക്കുറവുള്ള.

Imponderous, a. ഘനമില്ലാത്ത, ലഘുവാ
യുള്ള.

Imporous, a. കാലാത്ത, ഒട്ടയില്ലാത്ത, രൊ
മകൂപമില്ലാത്ത.

To Import, v. a. & n. ചരക്ക് ഇറക്കുന്നു;
അൎത്ഥം സ്ഥൂലിക്കുന്നു, അനുമാനിക്കുന്നു;
സാൎത്ഥമാകുന്നു; സാധിക്കുന്നു; സാരമാകു
ന്നു.

Import, s. അൎത്ഥം, സാൎത്ഥം; സാരകാൎയ്യം;
ഇറക്കിയചരക്ക.

Importance, s. കാൎയ്യസാരം, കാൎയ്യം, സം
ഗതി; സാരകാൎയ്യം.

Important, a. കാൎയ്യമുള്ള, സാരമായുള്ള,
സംഗതിയുള്ള, മുഖ്യമായുള്ള.

Importation, s. മറുദെശത്തുനിന്ന ചരക്ക
ഇറക്കുക; കപ്പലിൽനിന്ന ഇറക്കിയചര
ക്ക.

Importer, s. കപ്പലിൽ നിന്ന ചരക്ക ഇറ
ക്കുന്നവൻ.

Importunate, a. അലട്ടുള്ള, അലട്ടുന്ന, മു
ഷിപ്പിക്കുന്ന, നിൎബന്ധമുള്ള, വിടാതിരി
ക്കുന്ന.

Importunately, ad. അലട്ടായി, നിൎബ
ന്ധത്തൊടെ.

To Importune, v. a. അലട്ടുന്നു, അസ
ഹ്യപ്പെടുത്തുന്നു; മുഷിപ്പിക്കുന്നു, നിൎബ
ന്ധിക്കുന്നു, മുട്ടിചൊദിക്കുന്നു.

Importune, a. അലട്ടായുള്ള, കൂട®ക്കൂടെ
ചൊദിക്കുന്ന, വരുത്തമുള്ള, മുഷിപ്പിക്കുന്ന,
സമയക്കെടുള്ള.

Importunely, ad. അലട്ടായി, ഇടവിടാ
തെ; സമയക്കെടായി, അനുചിതമായി.

Importunity, s. അലട്ട, മുഷിച്ചിൽ, വരു
ത്തം, നിൎബന്ധം, മുട്ടിചൊദിക്കുക, മുട്ടിപ്പ.

To Impose, v. a. ചുമത്തുന്നു, കല്പിക്കുന്നു;
വഞ്ചിക്കുന്നു, ചതിക്കുന്നു.

Imposeable, a. ചുമത്താകുന്ന.

Imposition, s. ചുമത്തൽ, കല്പന, നിൎബ
ന്ധം, ഞെരുക്കം; വഞ്ചന, ചതിവ.

Impossibility, s. അസാദ്ധ്യം, ആവതി
ല്ലായ്മ, അശക്യത, കഴിയാത്ത കാൎയ്യം.

Impossible, a. അസാദ്ധ്യമായുള്ള, ആവ
തില്ലാത്ത, കഴിയാത്ത, അശക്യമായുള്ള.

Impost, s. ചുങ്കം, കരം, വരി, തീൎവ.

To Imposthumate, v. a. & n. ചലം

വെക്കുന്നു, പരുവായി തീരുന്നു, ചലവി
ക്കുന്നു, പഴുപ്പിക്കുന്നു.

Imposthumation, s. ചലവിക്കുക, ചലം
വെക്കുക.

Imposthume, s. പരു, ചലം.

Impostor, s. വഞ്ചകൻ, ചതിയൻ, മായാ
വി, ദ്രൊഹി.

Imposture, s, വ്യാപ്തി, വഞ്ചന, ചതി,
ദ്രൊഹം.

Impotence, s. അശക്തി, ദുൎബലം, ബ
Impotency, s. ലഹീനത, ക്ഷീണം, വീ
ൎയ്യമില്ലായ്മ.

Impotent, a, അശക്തിയുള്ള, ശക്തിയി
ല്ലാത്ത, ദുൎബലമുള്ള, ബലഹീനതയുള്ള,
അടക്കമില്ലാത്ത.

Impotently, ad. ശക്തികൂടാതെ, ദുൎബല
മായി.

To Impound, v. a. നാല്കാലികളെ പി
ടിച്ച അടെച്ചുകളയുന്നു.

Impacticability, s. അസാദ്ധ്യകാൎയ്യം, ക
ഴിയായ്മ, അശക്യത.

Impracticable, a. അസാദ്ധ്യകാൎയ്യം, ക
ഴിയാത്ത, ആവതില്ലാത്ത, അശക്യമായു
ള്ള.

To Imprecate, v. a. ശപിക്കുന്നു, പ്രാകു
ന്നു.

Imprecation, s. ശപഥം, ശപനം, ശാ
പം, പ്രാക്ക.

Imprecatory, a. ശാപമുള്ള, ശപിക്കുന്ന.

Impregnable, a. ജയിച്ചുകൂടാത്ത, പിടി
ച്ചകൂടാത്ത; ഇളക്കമില്ലാത്ത.

To Impregnate, v. a. ഗൎഭമുണ്ടാക്കുന്നു, ച
നപ്പിടിപ്പിക്കുന്നു, ഫലവത്താക്കുന്നു; നി
റെക്കുന്നു.

Impregnation, s. ഗൎഭധാരണം, ചന;
സന്തതിവൎദ്ധന; നിറവ.

Impreparation, s. ഒരുക്കമില്ലായ്മ, എന
ക്കെട.

To Impress, v. a. പതിക്കുന്നു, മുദ്രകുത്തു
ന്നു, അച്ചടിക്കുന്നു; മനസ്സിൽ പതിക്കുന്നു.

Impress, s. പതിച്ചിൽ; ചിഹ്നം, മുദ്രയട
യാളം.

Impressible, a. പതിക്കാകുന്ന.

Impression, s. പതിക്കുക, അമൎത്തൽ, പ
തിച്ചിൽ, പതിവ; പതിഞ്ഞ അടയാളം,
മനസ്സിലുള്ള പതിവ; ഒരു പുസ്തകത്തി
ന്റെ അച്ചടിപ്പ; ഒരു തവണ അച്ചടിച്ച
തുക.

Impressure, s. പതിച്ചിൽ, പതിവ, പ
തിഞ്ഞ അടയാളം, അമൎത്തൽ.

To Imprint, v. a. പതിക്കുന്നു, അച്ചടി
ക്കുന്നു, മുദ്രകുത്തുന്നു; മനസ്സിൽ പതിയു
മാറാക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/259&oldid=178113" എന്ന താളിൽനിന്ന് ശേഖരിച്ചത്