താൾ:CiXIV133.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IMP 246 IMP

Imperfect, a. തീരാത്ത, പൂൎണ്ണമല്ലാത്ത,
തികയാത്ത; ഇളതായുള്ള; ഊനമുള, ഊ
നമാനമുള്ള, കുറവുള്ള; പൊരാത്ത.

Imperfection, s. പൂൎണ്ണതയില്ലായ്മ; ഊന
മാനം, ന്യൂനത, കുറിവ, പൊരായ്മ.

Imperfectly, ad. തീരാതെ, തികയാതെ,
ന്യൂനമായി, മുഴുവനാകാതെ.

Imperforable, a. തുളച്ചുകൂടാത്ത.

Imperforate, a. തുളയാത്ത, ഒട്ടയില്ലാത്ത.

Imperial, a. രാജപതവിയുള്ള, രാജസം
ബന്ധമുള്ള, രാജകീയമായുള്ള.

Imperious, a. ദുശ്ശാസനമുള്ള, സാഹസമു
ള്ള, ഡംഭമുള്ള, ഗൎവ്വമുള്ള, പ്രൗഢിയു
ള്ള, അഹംഭാവമുള.

Imperiously, ad. അതിശാസനയൊടെ,
ഗൎവ്വത്തൊടെ.

Imperiousness, s. അതിശാസന, സാഹ
സം,ദുശ്ശാസനം, അഹംഭാവം, പ്രൌഢി.

Imperishable, a. അഴിയാത്ത, അക്ഷയ
മായുള്ള, ക്ഷയമില്ലാത്ത, കെടുവരാത്ത,
നാശമില്ലാത്ത.

Impersonal, a. രൂപഭെദം കൊണ്ട ക
ൎത്താവിനെ അറിയിക്കാത്ത.

Impersuasible, a. അനുസരിപ്പിച്ചുകൂടാ
ത്ത.

Impertinence, a. കാൎയ്യത്തിനടുക്കായ്മ; ദു
impertinency, s. ബുദ്ധി, അഹംഭാവം,
അടങ്ങാyma, മുഷിച്ചിൽ; നിസ്സാരമുള്ള കാ
ൎയ്യം, അല്പകാൎയ്യം.

Impertinent, a. കാൎയ്യത്തിനടുക്കാത്ത, കാ
ൎയ്യമില്ലാത്ത; അലട്ടുള, എൎപ്പെടുന്ന; ദുൎബു
ദ്ധിയുള്ള; അകാൎയ്യമുള്ള, നിസ്സാരമായുള്ള.

Impertinent, s. അലട്ടുകാരൻ, മുഷിപ്പി
ക്കുന്നവൻ, ഉൾപെടുന്നവൻ, നൂണുകട
ക്കുന്നവൻ.

Impertinently, ad. അകാൎയ്യമായി, മുഷി
ച്ചിലായി, അസമായി.

Impervious, a. കടന്നുകൂടാത്ത, അഗമ്യ
മായുള്ള; തുളച്ചുകൂടാത്ത, പ്രവെശിച്ചുകൂ
ടാത്ത.

Impetrable, a. ലഭ്യമായുള്ള, ലഭിപ്പാൻക
ഴിയുന്ന.

To Impetrate, v. a. യാചിച്ചുലഭിക്കുന്നു,
കെഞ്ചിമെടിക്കുന്നു, യാചിച്ചുകിട്ടുന്നു.

Impetration, a. യാചിച്ചുലഭിക്കുക, കെ
ഞ്ചിമെടിക്കുക.

Impetuosity, s. ഉദ്ദണ്ഡത, സാഹസം,
ഹെമം, മൂൎക്ക്വത, ബലാല്ക്കാരം, ഉഗ്രത,
ബലബന്ധം, പാച്ചിൽ.

Inpetuous, am. ഉദ്ദണ്ഡതയുള്ള, ബലബ
ന്ധമുള്ള, സാഹസമുള്ള, മൂൎക്ക്വതയുള്ള, ഉ
ഗ്രതയുള്ള, പാച്ചിലുള്ള.

Impetuously, ad. സാഹസത്തോടെ, ഹെ

മമായി, കെമമായി, മൂകതയൊടെ.

Impetus, s. പാച്ചിൽ, ബലബന്ധം, മു
ട്ടൽ, കുത്തൽ.

Impiety, s. ദൈവഭക്തിയില്ലായ്മ, ഭക്തി
കെട, അവഭക്തി, ദുൎമ്മാൎഗ്ഗം; ദുഷ്ടത, ദു
ൎബുദ്ധി.

To Impignorate, v. a, പണയംവെക്കു
ന്നു.

To Impinge, v. n. മുട്ടുന്നു, തട്ടുന്നു, കിട
യുന്നു, അടിക്കുന്നു.

To Impinguate, v. a. തടിപ്പിക്കുന്നു, പു
ഷ്ടിയാക്കുന്നു, കൊഴുപ്പിക്കുന്നു.

Impious, ഭക്തികെടുള്ള, ദുൎമ്മാൎഗ്ഗമുള്ള, ദുഷ്ട
തയുള്ള.

Impiously, ad. ഭക്തികെടായി, നീചമാ
യി, ദുഷ്ടതയായി.

Implacability, മനസ്സലിവില്ലായ്മ, ആൎദ്രത
യില്ലായ്മ, ഇണങ്ങാത്തവൈരം, തീരാത്ത
ശത്രുത, അടങ്ങാത്ത പക്ഷം.

Implacable, a. മനസ്സലിവില്ലാത്ത, ആൎദ്ര
തയില്ലാത്ത, ശാന്തതപ്പെടുവാൻ മനസ്സി
ല്ലാത്ത, തീരാത്ത ദ്വെഷമുള്ള.

To Implant, v. a. സ്ഥാപിക്കുന്നു, നാട്ടു
ന്നു, കൂട്ടിചെൎക്കുന്നു, ഒട്ടിച്ചച്ചെൎക്കുന്നു;വെർ
പിടിപ്പിക്കുന്നു, നടുന്നു; വിതെക്കുന്നു; ഉ
ള്ളിൽ ധരിപ്പിക്കുന്നു.

Implantation, s. നാട്ടൽ, നടുതൽ, സ്ഥാ
പനം, ഉള്ളിൽ ധരിപ്പിക്കുക.

Implausible, a. യുക്തിയില്ലാത്ത, ബൊ
ധംവരുത്തുവാൻ ശക്തിയില്ലാത്ത.

To Implead, v. a. വ്യവഹാരം പറയുന്നു,
വ്യവഹാരത്തിന വിളിക്കുന്നു.

Implement, s. പണികൊപ്പ, ഉപകര
ണം, യന്ത്രം; നിറവ.

Impletion, s. നിറവ, നിറെക്കുക.

To Implicate, v. a. കുടുക്കുന്നു, അകപ്പെ
ടുത്തുന്നു, ഉൾപ്പെടുത്തുന്നു.

Implication, s, കുടുക്ക, ഉൾപാട, പരു
ങ്ങൽ; യുക്തി, അനുമാനം, ഊഹം, ഭാ
വം

Implicit, a. കുടുക്കുള്ള, കുടുങ്ങിയ, ഉൾ
പ്പെട്ട, അകപ്പെട്ട; അനുമാനമുള്ള, ഉള്ള
ൎത്ഥമായുള്ള; അശെഷമായുള്ള, മുഴുവനാ
യുള്ള.

Implicitly, ad. ഉള്ളൎത്ഥമായി, സംബന്ധ
മായി; അശെഷം, മുഴവനും, തീരെ.

To Implore, v. a. അൎത്ഥിക്കുന്നു, യാചി
ക്കുന്നു, കെഞ്ചുന്നു, പ്രാൎത്ഥിക്കുന്നു, അപെ
ക്ഷിക്കുന്നു.

Implorer, s. അൎത്ഥി, യാചകൻ.

To Imply, v. a. ചുരുട്ടുന്നു; മൂടുന്നു; ഉൾ
പ്പെടുത്തുന്നു; അൎത്ഥം സ്ഥൂലിപ്പിക്കുന്നു, ഊ
ഹിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/258&oldid=178112" എന്ന താളിൽനിന്ന് ശേഖരിച്ചത്